അടഞ്ഞ ശബ്ദത്തിൽ പ്രയാസപ്പെട്ടവൾ ചോദിക്കുമ്പോ അവളുടെ കണ്ണിലെന്ന പോലെ എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു……
“….. സോറി…. ആശിച്ചതും കൈയിൽ വന്നപ്പോ ഉപേക്ഷിച്ചതുമെല്ലാം ഞാനായിരുന്നു…. പക്ഷെ നീ ഈ ലോകത്തീന്നു പോയെന്നു കോട്ടപ്പോഴാ ഞാൻ ഉപേക്ഷിച്ചതിന്റെ വിലയെനിക്ക് മനസ്സിലായത് അപ്പോഴാ എന്റെയുള്ളിൽ നിന്നോടെന്തോരം ഇഷ്ടമുണ്ടായിരുന്നുന്നെനിക്ക് മനസ്സിലായെ….ഇനീം ഇനീമെനിക്കു വയ്യ നിന്നെ നഷ്ടപ്പെടുത്താൻ
നീ എന്നോട് ചോദിച്ചില്ലേ എനിക്കു നിന്നെ ഇനിയും സ്നേഹിക്കാൻ പറ്റുമോന്ന് പറ്റും എനിക്കു ജീവനുള്ള കാലത്തോളം……”
“…. ഇതൊക്കെ തോന്നലാ…. സഹതാപത്തിന്റെയും കുറ്റബോധത്തിന്റെയും പുറത്തുള്ള വെറും തോന്നൽ….
കുറച്ചു കാലം കഴിയുമ്പോ അതൊക്കെ മാറും എല്ലാം പഴയതു പോലെയാകും….
അതുകൊണ്ട് വേണ്ട ഇവിടേം നമുക്കാ നിശബ്ദത മതി….”
“…. ഇത് വെറും സഹതാപത്തിന്റെ പുറത്ത് പറഞ്ഞതല്ല
എന്റെ ആഗ്രഹത്തിനു പുറത്തു പറഞ്ഞതാ….. അന്നു തന്നെ പറയാണോന്നുണ്ടായിരുന്നു
പക്ഷെ അത്രേം സങ്കടത്തിൽ നിക്കുന്ന തന്നെ എന്ത് പറഞ്ഞാശ്വസിപ്പീക്കുന്നറിയില്ലായിരുന്നെടോ ….”
അവളുടെ കാലിൽ കൈവെച്ചു ഞാനത് പറഞ്ഞപ്പോ
ദൈന്യതാ നിറഞ്ഞ മുഖത്തു തെളിഞ്ഞു വന്നയാ പുഞ്ചിരി മാത്രം മതിയായിരുന്നു അവളെന്റെ വാക്കുകളെ വിശ്വസിച്ചു എന്നെനിക്കു മനസ്സിലാക്കുവാൻ…..
പെട്ടെന്നവൾ കാലൊന്നനാക്കിയിട്ട് കൊച്ചുകുട്ടികൾ എടുക്കാൻ ആക്ഷൻ കാണിക്കുന്നത് പോലെ കൈ രണ്ടും മുന്നോട്ടാക്കി വെച്ചു….
ആദ്യത്തെമെനിക്ക് കാര്യം മനസ്സിലായില്ലെങ്കിലും കെട്ടിപ്പിടിക്കാനുള്ള സിഗ്നലാണതെന്നു മനസ്സു പറഞ്ഞതും വാതിൽ പടിയിൽ ഞങ്ങളെയും നോക്കി നിന്ന ചേച്ചിയെയോ അവന്മാരെയോ കാര്യമാക്കാതെ ഞാനാ രണ്ട് കൈകൾക്കിടയിലേക്കു കേറി
അവളെ നേരെ ഇരുത്തിയാകെയൊന്നു കെട്ടിപിപ്പിടിച്ചു തീരെ ബലമില്ലാതെ പഞ്ഞി കൊണ്ടുണ്ടാക്കിയ ഒരു പാവക്കുട്ടിയെന്നെ കെട്ടിപിടിച്ചതു പോലെയാനെനിക്കു തോന്നിയത്……അവളോട് പറയാൻ ബാക്കി ഉണ്ടായിരുന്നതെല്ലാം ആ കരവലയത്തിനുള്ളിലിരുന്നു ഞാൻ പറഞ്ഞു….
കരഞ്ഞു…. പരസ്പരം കണ്ണീരോപ്പി……
വീണ്ടും ഒരു തവണ കൂടി മാപ്പു പറഞ്ഞു ഞാനെന്റെയുള്ളിളുണ്ടായിരുന്ന അവസാന തുള്ളി കുറ്റബോധത്തെ കൂടി മനസ്സിൽ നിന്നുമിറക്കി വെച്ചു…..
“….എന്നെ ശെരിക്കും ഇഷ്ടമാണെ ഇനിയെന്നെ പ്രാന്തിയെന്ന് വിളിക്കല്ലും, ഒറ്റയ്ക്ക് നടക്കുമ്പോ ഒരുമിച്ചു വന്നു നടക്കണം, വഴക്ക് പറയരുത് കളിയാക്കരുത് വേദനിപ്പിക്കരുത് പിന്നെ എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരണം….”
വളരെ നേർത്ത ശബ്‍ദത്തോടെ അവളു പറഞ്ഞ ആ ഓരോ കണ്ടിഷനുകൾക്കും ഞാനൊരു പുഞ്ചിരിയോടെ തലയാട്ടി…..
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤