ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

അച്ചൻ പോയിട്ടും അവൻ ആ ഉമ്മറത്തെ പടിയിൽ തന്നെയിരുന്നു…

അവന്റെ അലക്ഷ്യമായ മുഖഭാവം മീനയെ വേദനിപ്പിച്ചു എങ്കിലും മദ്യം കഴിക്കുന്നില്ലല്ലോ എന്ന ആശ്വാസം ഉള്ളിലുണ്ടായിരുന്നു…

×××××××××××××××××××××××××××××××××××××

വൈകിട്ട് ബാങ്കിൽ നിന്നുമിറങ്ങിയ ഹെലൻ ഒരു ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു…

തിരക്കുള്ള ദിവസമായതിനാൽ മനസ്സിലെ വിഷമങ്ങൾ പാടെ മറന്ന് കൂടുതൽ നേരവും ജോലിയിൽ മുഴുകാൻ അവൾക്ക് കഴിഞ്ഞു…

വീട്ടിലെത്തിയപ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു… ജോയി വരാൻ സന്ധ്യയാകും…

കുളി കഴിഞ്ഞ ശേഷം ഹെലൻ അടുക്കളയിലേക്ക് കയറി ചായ ചൂടാക്കുവാൻ തുടങ്ങി…

അമ്മച്ചിമാർ വീടിന്റെ പിറകുവശത്തുള്ള തങ്ങളുടെ ചെറിയ കൃഷിയിടത്തെ പണികളുടെ തിരക്കിലായിരുന്നു…

കുട്ടാപ്പിയും അവരോടൊപ്പം കൂടിയിട്ടുണ്ട്.. അവർക്ക് കൂടുതൽ പണി കൊടുക്കുക എന്നതാണ് അവന്റെ പണി…

ജോയൽ പതിവിലും താമസിച്ചാണ് വീട്ടിൽ എത്തിയത്… രാവിലെ പോയതിൽ നിന്നും അവൻ വല്ലാതെ സ്ട്രേസ്ഡ് ആണെന്ന് അവൾക് തോന്നി…

ഓഫീസിലെ ടെന്ഷന്സ് അറിയാവുന്ന അവൾ അത് കാര്യമാക്കിയില്ല…

×××××××××××××××××××××××××××××××××××××

 

കൊച്ചിയിൽ നിന്നും ഇറങ്ങുമ്പോൾ പതിവിലും ഒരുപാട് വൈകിയിരുന്നു ബിൻസി..

ഈ ഗ്രാമത്തിലേക്ക് താമസം മാറിയിട്ട് അധികനാൾ ആയിട്ടില്ല,അതുകൊണ്ട് തന്നെ നാടും വഴിയും വേണ്ടത്ര പരിചിതമല്ല അവൾക്ക്..

വീട്ടിൽ അമ്മച്ചി ഒറ്റക്കാണ്.. തന്നെ കാണാതെ ഇപ്പോൾ വിഷമിക്കുന്നുണ്ടാകും..

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.