ഇല്ല ഒന്നുകൂടി ബാക്കിയുണ്ട്.. അവൾ മനസ്സിലോർത്തു.
പെട്ടെന്ന് ബിൻസി തറയിലേക്ക് കുനിഞ്ഞുകൊണ്ട് ഇരുകൈകളിലും ഇടവഴിയിലെ ഉണങ്ങിയ ചെമണ്ണ് വാരി കൂട്ടി വേദന കൊണ്ട് പുളയുന്ന ഇരുവരുടെയും കണ്ണുകളിലേക്ക് അവസാന മിനുക്ക് പണിയെന്നപോലെ വിതറി..
കറിയുടെ നീറ്റലും മണ്ണിന്റെ കുത്തലും സഹിക്കാൻ കഴിയാതെ ഇരുവരും വാവിട്ട് നിലവിളിക്കാൻ തുടങ്ങി..
അടുത്തെങ്ങും ആൾത്താമസം ഇല്ലാത്തതുകൊണ്ട് ആ ധീനരോധനങ്ങൾ ആരും കേട്ടില്ല..
മറ്റുവഴികൾ ഒന്നുമില്ലാതെ പെണ്ണിന്റെ ബുദ്ധിക്കും ആത്മധൈര്യത്തിനും മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഇരുവരും ദിക്കറിയാതെ എങ്ങോട്ടക്കോ തിരിഞ്ഞോടി.
ചുണ്ടിന്റെ വലത്തെ കോണിൽ വിരിഞ്ഞൊരു ചെറു ചിരിയോടെ ബിൻസി അത് നോക്കി നിന്നാസ്വദിച്ചു..
ചെറു വെളിച്ചം മാത്രമുള്ള വിജനമായ വഴിയിൽ താൻ ഒറ്റക്കാണെന്നതോ കരിയിലകൾ കലപില ശബ്ദം ഉണ്ടാക്കുന്നതോ അവളുടെ ഉള്ളിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.
വല്ലാത്തൊരു കരുത്തു ശരീരത്തിനും മനസ്സിനും കൈമുതലായത് പോലെ അവൾക്ക് തോന്നി.ഉറച്ച കാൽവയ്പുകളോടെ അവൾ തന്നെ കാത്തിരിക്കുന്ന അമ്മച്ചിക്കരികിലേക്ക് നടന്നു..
വീട്ടിലെത്തി തന്റെ മകളെ കണ്ടപ്പോഴാണ് അവളുടെ അമ്മച്ചിക്ക് സമാധാനമായത്…
കെട്ടിയൊന് മരിച്ചതിൽ പിന്നെ അവർക്ക് രണ്ട് പെണ്മക്കളെ ഉള്ളു തുണയായി…
ബിൻസി ആർത്തിരമ്പുന്ന കടലാണെങ്കിൽ ചേച്ചി സലോമി ശാന്തമായൊഴുകുന്ന പുഴയാണ്…
×××××××××××××××××××××××××××××××××××
Nirthiyo…!?
ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട് വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ
അടുത്ത പാർട്ട് എവിടെ പുള്ളെ…
25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???
മനൂസ്,
വരികൾ കൊണ്ടു വിസ്മയം srishtikkunnu
മനൂസ്,
വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??
Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano
കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???
ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്” എന്ന് പറയുന്നത് അല്ലെ?
അടിപൊളിയായി പോകട്ടെ
അതെന്ന ചാതനം ഉവ്വേ????..
ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???
മനൂസേ.. ❤
നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ
സൂപ്പർ ❤❤
ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???
ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ് ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ് ആക്കിയില്ലല്ലോ
ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???
❤❤❤❤
വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??
എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ
ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്
അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???
Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano
Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…
ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???
Perfect ok ??
പെരുത്തിഷ്ടം പുള്ളെ???