ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

അവൾ തിരിഞ്ഞു നോക്കുന്നത് ശ്രദ്ധയിൽ പെട്ടതും ഇരുവരും നിന്നു.. അവൾ പിന്നെയും നടന്നപ്പോൾ അവരും നടത്തം തുടർന്നു.

താൻ തന്നെയാണ് അവരുടെ ലക്ഷ്യമെന്നത് ആ നീക്കത്തിലൂടെ അവൾക്ക് പൂർണ്ണബോധ്യമായി.

അവളിൽ അകാരണമായി ഭയം രൂപപ്പെട്ടു. ശ്വാസോച്ഛ്വാസം ക്രമാതീതമായി കൂടി,ശരീരം വിയർക്കാനും വിറയ്ക്കാനും തുടങ്ങി.

പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാറി മാറി അവളുടെ മനസ്സിൽ തെളിഞ്ഞു..

താനും നാളെയൊരു ഇരയായി മാറുമോ എന്നവൾ ഭയപ്പെട്ടു..

എന്താണ് ഇനി താൻ ചെയ്യേണ്ടത് എന്നതിനെ കുറിച്ചു അവൾക്ക് നിശ്ചയമില്ലായിരുന്നു..

പെട്ടെന്നാണ് വീട്ടിൽ തന്നെ കാത്തിരിക്കുന്ന അമ്മച്ചിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തിയത്..

ചെറിയൊരു ഊർജം ശരീരത്തിനും മനസ്സിനും കൈവന്നത് പോലെ അവൾക്ക് തോന്നി..

ഏയ് തളർന്നുകൂടാ…ഇനിയും രണ്ട് കിലോമീറ്ററോളം പോയാൽ വീട്ടിൽ എത്താം.. അമ്മച്ചിയുണ്ട് അവിടെ.. തനിക്ക് വീട്ടിൽ എത്തിയെ പറ്റു..

അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചു..

ശ്വാസം വലിച്ചു വിട്ടുകൊണ്ട് അനിയന്ത്രിതമായി നുരഞ്ഞു പൊന്തിയ ഭയത്തെ ശമിപിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു..

എന്ത് ചെയ്യുമെന്നാണ് നടത്തത്തിനിടയിലും അവളുടെ ചിന്ത

ഓടരുത്… വീട് വരെ ഓടിയെത്താൻ തനിക്ക് കഴിയില്ല,ക്ഷീണിക്കും.തന്നെ കീഴടക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കും..

അവൾ ഉള്ളിൽ കണക്കുകൂട്ടി

അവൾ അല്പം വേഗത്തിൽ നടക്കാൻ തുടങ്ങി.. പിറകിലുള്ളവരും അതേ വേഗതയിൽ മുന്നോട്ട് കുതിച്ചു.

അവർക്കെതിരെ ചെറുത്തു നിൽക്കാൻ തന്റെ പക്കൽ ഒന്നും തന്നെ ഇല്ലല്ലോ എന്ന ചിന്ത അവളെ കുഴക്കി..വല്ലഭനു പുല്ലും ആയുധം എന്നപോലെ ഞൊടിയിടയിൽ അവളുടെ ബുദ്ധി ഉണർന്ന് പ്രവർത്തിച്ചു..

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.