സ്റ്റോപ്പിലേക്ക് ജീപ്പ് അടുക്കുമ്പോഴും ബിൻസി ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു..പരിചയമുള്ള മുഖങ്ങളൊന്നും ജീപ്പിലില്ലെന്ന തിരിച്ചറിവും അവളിൽ ആശങ്കയുണർത്തി.
രാത്രി ആകെ കിട്ടിയത് ഈ ജീപ്പാണ്.. ബസ്സ് രാത്രിയിൽ ഇങ്ങോട്ടേക് അധികം ഓടാറില്ല
ബസ്സ് സ്റ്റോപ്പിൽ വന്ന് നിന്നതും അങ്കലാപ്പോടെ അവൾ ഇറങ്ങി..10 മണിയോട് അടുത്തിരിക്കുന്നു സമയം.. ഗ്രാമപ്രദേശം ആയായതിനാൽ വഴികൾ ഇരുട്ടുന്നതോടെ ഏറെക്കുറെ വിജനമാകും..
സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് മൂന്ന് കിലോമീറ്ററോളം നടക്കാൻ ഉണ്ട്..
കുറച്ചുദൂരം ടാർ ചെയ്ത റോഡിലൂടെ ആണെങ്കിൽ പിന്നീടുള്ള നടത്തം വെളിച്ച കുറവുള്ള ഇടവഴികളിലൂടെയാണ്..
മനസ്സിൽ ഭയമുണ്ടെങ്കിലും ഒട്ടും അമാന്തിക്കാതെ അവൾ നടത്തം തുടങ്ങി.
അര കിലോമീറ്ററോളം നടന്ന് വെളിച്ചം കുറവുള്ള ഇടവഴിയിലേക്ക് പ്രവേശിച്ചു.. കരിയിലകളുടെ അനക്കം ഇടക്കിടെ ഭയപ്പെടുത്തിയെങ്കിലും അവൾ മുന്നോട്ട് ചുവടുവച്ചു..
വലിയൊരു പറമ്പിന് ഓരത്തായുള്ള ഇടവഴിയായതിനാൽ വീടുകൾ കുറച്ചു അകലെയായാണ് ഉള്ളത്…മരങ്ങൾ തിങ്ങിനിറഞ്ഞതിനാൽ നിലാവെളിച്ചവും തീരെ കുറവാണ്..
യക്ഷികളെയും പിശാചുക്കളെയും ഭയക്കുന്നതിനെക്കാൾ കൂടുതൽ ചുറ്റുമുള്ള മനുഷ്യരാണ് ഏറ്റവും വലിയ അപകടകാരികൾ എന്ന് പണ്ടെങ്ങോ അപ്പച്ചൻ പറഞ്ഞതവൾ മനസ്സിലോർത്തു.
വയ്യാതെ കിടപ്പിലായപ്പോൾ അപ്പച്ചൻ കൈയിൽ ഏൽപ്പിച്ച കൊന്തമാല കൈകൊണ്ട് ഒന്ന് ചേർത്തു പിടിക്കാനും മറന്നില്ല,..
കാരണം അങ്ങനെ ചെയ്യുമ്പോൾ അപ്പച്ചൻ കൂടെയുണ്ട് എന്നൊരു തോന്നൽ അവളിൽ ഉണ്ടാകും..
പെട്ടെന്നാണ് ഏതോ ഉൾപ്രേരണയാൽ അവൾ പിന്നിലേക്ക് നോക്കിയത്.. രണ്ട് മനുഷ്യർ കുറച്ചകലെ തനിക്ക് പിന്നിലായി നടന്നു വരുന്നത് അവൾ ചെറിയ വെളിച്ചത്തിലും വ്യക്തമായി കണ്ടു.
Nirthiyo…!?
ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട് വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ
അടുത്ത പാർട്ട് എവിടെ പുള്ളെ…
25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???
മനൂസ്,
വരികൾ കൊണ്ടു വിസ്മയം srishtikkunnu
മനൂസ്,
വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…
ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??
Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano
കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???
ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്” എന്ന് പറയുന്നത് അല്ലെ?
അടിപൊളിയായി പോകട്ടെ
അതെന്ന ചാതനം ഉവ്വേ????..
ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???
മനൂസേ.. ❤
നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ
സൂപ്പർ ❤❤
ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???
ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ് ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ് ആക്കിയില്ലല്ലോ
ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???
❤❤❤❤
വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??
എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ
ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്
അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???
Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano
Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…
ഹെലൻ നിഗൂഢതകളുടെ ഒരു താഴ്വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???
Perfect ok ??
പെരുത്തിഷ്ടം പുള്ളെ???