പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645

Peythozhiyaathe

ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം..
സ്നേഹംട്ടോ…

തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു..
ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി ഇന്ദു..

“ന്താ ഇബടെ?”

ഞാൻ അവളോട് കണ്ണും തിരുമ്മി ചോദിച്ചു.. സാധാരണ രാവിലെ മാളൂവോ അമ്മയോ പാറുവോ ഒക്കെയാണ് വിളിക്കാറ്..

“ഉണർത്താൻ വന്നതാ.. വാ പൂവ് പറിക്കാൻ പോകാം..”

അവൾ എന്റെ കവിളിൽ നുള്ളിയ ശേഷം ഓടി… ഞാൻ അവിടെ കിടന്നു ചിന്തിച്ചു.. ആരാണ് ഈ പെൺകുട്ടി.. എന്റെ ശത്രു എന്ന് കരുതിയവൾ.. ഇപ്പോഴിതാ എന്റെ നെഞ്ചിൽ കയറിയിരിക്കുന്നു…

വല്ലാത്തൊരു സ്നേഹം അവളോട്.. അവളെ ഇനി കാണാതിരിക്കാൻ കഴിയില്ല എന്നതുപോലെ.. സഹോദരൻ അല്ല പറഞ്ഞാൽ പിന്നെ എന്തായിരിക്കും?

“ഉണ്ണി…? “

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ഓടി.. കാപ്പിയും കുടിച്ചിട്ടാണ് പൂവ് പറിക്കാൻ പോയത്.. പൂവ് പറിച്ചു തിരിച്ചു വന്നു..

ഞാൻ ഒരു റോസാപ്പൂവ് അവളുടെ മുടിയിൽ കുടുക്കിവച്ചു.. നല്ല രസമുണ്ട് ഇപ്പോൾ കാണാൻ..
അവൾ അല്പം നാണത്തോടെയാണ് പുഞ്ചിരിച്ചത്….

ഹൃദയങ്ങൾ വളരെ അടുത്തു… നിമിഷങ്ങൾ കഴിയുംതോറും അവളുടെ ചിന്തകൾ എന്റെ ഹൃദയം കൈയടക്കി..

“എനിക്ക് നിന്നോട് സ്നേഹം ആണ്…”

വൈകുന്നേരം കുളക്കരയിൽ ഇരിക്കുമ്പോൾ അവളെന്നോട് പറഞ്ഞതുകേട്ട് ഞാൻ അവളെ പരിഭ്രമിച്ചു നോക്കി..

“സ്നേഹം.. നിക്കും ഉണ്ടല്ലോ…?”

“ആ സ്നേഹം അല്ല.. ഇത് വേറെ ഒരു സ്നേഹം… ലവ് എന്നാ അതിന് പറയുക.. “

അവൾ ചിരിച്ചു.. എനിക്ക് പെട്ടെന്ന് നാണം തോന്നി.. പേടിയും..

“ന്നെ അച്ഛൻ തല്ലും..”

എനിക്ക് വായിൽ വന്നത് അതാണ്… അത് കേട്ടപ്പോൾ അവൾ പൊട്ടി പൊട്ടി ചിരിച്ചു… എന്തൊരു ഭംഗിയാണ് ഇവളുടെ ചിരിക്ക്…

136 Comments

  1. മാളുവിനോട് അത്ര പെട്ടെന്ന് ക്ഷമിക്കണ്ടായിരുന്നു..?? ബാക്കി വേഗം തായോ..

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  3. മാത്തപ്പൻ

    ?

  4. ?സിംഹരാജൻ

    MK?❤,
    Ippoll Ivide aano?? Kk I’ll ninnum left aayo…Njn author list il nokkitt kandilla atha….new story ittath Njn ippozha kaninnath 1 month aaytt busy aayrunnu
    ❤?❤?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    etta adapadalam powli ?

    oru rakshayum ella ?

    mk yude mattoru manohara srishtti koodi ..???

  6. ഡിയർ എംകെ,
    മറ്റേ സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് കാണുന്നില്ലാലോ എന്തുപറ്റി

    1. അദ്ദേഹം അവിടെ നിന്ന് remove ചെയ്തു..
      ഇനി ഇവിടെ മാത്രമേ ഉണ്ടാവൂ…

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        athaane niyogam 3 yum ebide edullu

  7. അപ്പൂട്ടൻ❤??

    നിങ്ങളെ എന്താ m k പറയുക… ഹൃദയത്തിൽ ഇറങ്ങി ചെല്ലുന്ന ഇത്തരം സമ്മാനങ്ങൾ ഞങ്ങൾക്ക് നൽകുന്നതിന്…

  8. All the best for exam…..
    Njagalkum 23 exam start cheyumm…..

  9. ചേട്ടായി ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ??? പിന്നെ all the best for exam

  10. DEAR MK
    feel good story.. innanu vaayichathu. climax koodi kittiyale clear aayittu parayan pattoo
    ellarude bhagavum kelkkanallo
    All the best for ur exams bro
    Waiting for the climax..
    With love
    Ann

  11. “ആ വാർത്ത കേട്ടപ്പോൾ എനിക്ക് ആശ്വാസം ആണ് തോന്നിയത്.. ഒന്ന് അച്ഛൻ ഇനി എന്നെ അടിക്കില്ല.”

    സ്വന്തം അച്ഛന്റെ മരണ വാർത്ത അറിഞ്ഞിട്ടും സച്ചി ഇങ്ങനെ ചിന്തിക്കണമെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ അയാളുടെ മനസിലെ അച്ഛന്റെ സ്ഥാനം. സ്വന്തം അച്ഛൻ ജീവിച്ചിരിക്കെ ആ സ്ഥാനം മക്കൾ വേറാർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അത് അച്ഛൻ എന്ന് പറയുന്ന അയാളുടെ മാത്രം തെറ്റാണ്. നേരത്തെ മറ്റൊരാളുടെ കമന്റിൽ മറുപടിയായി പറഞ്ഞതു പോലെ ഇതേ സംഭവം വേറൊരു വ്യൂ പോയിന്റിലൂടെ കാണിക്കും എന്നല്ലേ പറഞ്ഞത്. ആ ഭാഗം വായിക്കാൻ കാത്തിരിക്കുന്നു. എന്തായാലും എക്സാം കഴിഞ്ഞിട്ട് കാണാം?.

  12. യോ യോ എംകെ,…..??❤️❤️

  13. Mk…
    3 baagavum opparam ipolaan vayichath…
    Adipoli aayitund mk…
    Enik velyeboru comment idanm enokke und… But enth eyuthnm enn ariyoolaa…
    Ishtaayi tto ❤❤❤

  14. ser…!!
    glad you’re back…

  15. അച്ഛന്റെ ചാപ്റ്റർ എഴുതിയിട്ടുള്ള ഭാഗം ഇനിയും തൃപ്തി തന്നിട്ടില്ല. ഇതേ സംഭവം തന്നെ വേറെ ആരുടെയെങ്കിലും പോയിന്റ് ഓഫ് വ്യൂവിലൂടെ വീണ്ടും കാണിക്കുമോ. അങ്ങനെയെങ്കിൽ പുള്ളിയുടെ അച്ഛന്റെ ഭാഗത്തുണ്ടായ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കിയാലേ ഒരു പൂർണത വരൂ.

    1. യു നോ മി റൈറ്റ്? അന്ന് സംഭവിച്ച കാര്യങ്ങൾ വേറെ ഒരു വ്യൂവിൽ തീർച്ചയായും ഉണ്ടാകും.. അതല്ലേ കഥയുടെ എല്ലാം..
      ❤️

  16. Bro
    ഏതൊരു കര്യയത്തിനും രണ്ട് വശമുണ്ടകും നമ്മൾ നമ്മുടെ ഭാഗം മാത്രേ ചിന്തിക്കൂ അപ്പുറുതുള്ളവരുടെ ഉള്ള് ഒന്ന് കണ്ടാൽ തിരവുന്ന പ്രശ്നമേ ഒള്ളു പക്ഷേ അത് മനസ്സിലാക്കി വരുമ്പോഴേക്കും വേണ്ടപ്പെട്ടവർ കയ്യാകൽത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ട പെട്ടിരിക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ ❤️??

    1. ശരിയാണ്.. എന്തിനും ഏതിനും ഇരുവശം ഉണ്ട്.. സ്നേഹം ❤️

    2. എടാ ബീഗര നീ എൻ്റ കമൻ്റ് ചുണ്ടിലെ?
      ആ പേരെങ്കിലും ഒന്ന് change ചെയ്യാറ്ന്നൂ സരല്ല അടുത്ത പ്രാവശ്യം ശ്രദ്ധിച്ച മതി
      സ്നേപൂര്വ്വം ആരാധകൻ❤️

      1. മാത്തപ്പൻ

        ?

  17. ? മൊഞ്ചത്തിയുടെ ഖൽബി ?

    ശ്ശൊ!!! മാളുനോട് ക്ഷമിക്കേണ്ടിയിരുന്നില്ല. അമ്മാതിരി ചെയ്ത്തല്ലേ ഓള് ഓനോട് ചെയ്തത്. ആഹ്!!! കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടാവില്ലല്ലോ..
    അപ്പോ ബ്രോ, ദിത് പിടി?. സത്യായിട്ടും റെഡ്ബുൾ തന്നെ ആണ്.. ഗ്ലാസ്സിൽ ഒഴിച്ചു തരുന്നു എന്നേയുള്ളൂ..?
    പിന്നെ കഴിഞ്ഞ പാർട്ടിൻ്റെ കമൻ്റിൽ തന്നതും സത്യായിട്ടും റെഡ്ബുൾ തന്നെ ആണ്. അതും ഗ്ലാസ്സിൽ ഒഴിച്ചു എന്നേയുള്ളൂ..??

    1. മാളുവിന് എന്താ പറയാൻ ഉള്ളത് എന്നുകൂടെ നോക്കാലോ.. റെഡ്ബുൾ ഇഷ്ടമാണ്.. ❤️?
      നേരിട്ട് കാനിൽ മതി ഇനി ?

      1. ആഹാ, മാളുവിനുമുണ്ടോ ഫ്ലാഷ് ബാക്ക്.

  18. ഒരു പാവം പെൺകുട്ടിയെ അതിൻറെ അച്ഛനും രണ്ടാനമ്മയും ഉപദ്രവിക്കുന്നത് കണ്ടു ദയതോന്നി വിളിച്ചു കൊണ്ടു വന്ന വ്യക്തിയാണ് അച്ഛൻ. അങ്ങനെ ഒരാൾ ഏതു സാഹചര്യത്തിൽ ആണേലും സ്വന്തം മകനെ ഇതുപോലെ അടിക്കുമോ.

    1. അച്ഛൻ രണ്ടാനമ്മ അല്ല.. ബന്ധുവീട് ആണ്.. പിന്നെ അച്ഛന്റെ സ്വഭാവം വളരെ വെക്തമായി എഴുതിയിട്ടുണ്ട്.. ഇതുപോലെയുള്ള ആളുകളും നമുക്ക് ഇടയിൽ ഉണ്ട്..

  19. Otta iruppinanu 3 partum vayich kazhinjath. Gambeeramayirikunnu. Ente kannuneerinu thankalanu utharavadhi, athinutharam paranje pattu…??
    Orupad ishatamayi ♥️♥️♥️♥️♥️

    1. അനേകം പേരുടെ കണ്ണുനീര് വീഴ്ത്തിയ ദുഷ്ടൻ ആണോ ഞാൻ? ഏയ് ഞാൻ പാവ്വാ ?

  20. Pinney ethinekkaal nannayi exam ezhuth toh All the very best bro?✌️

    1. സ്നേഹം.. എക്സാം റെഡ്ഹാറ്റ് ലിനക്സിന്റെ ആണ്.. തീർച്ചയായും ജയിച്ചു വരും.. ❤️സ്നേഹം

  21. Oh god ! Eni exam kazhiyanamalle☹️ katta excitement thannanu nirthiponath…. bt life matters? katta waiting bro?

    1. സ്നേഹം ട്ടോ ❤️ ആതെ ലൈഫ് അല്ലെ എല്ലാം

      1. ഊരുതെണ്ടി?

        എംകെ… നാളെ എക്സാം ഒക്കെ പൊളിച്ച് ഏഴ്ത്❤️…..

        എന്നിട്ട് വേണം ഭാകി കഥ പൊളിച്ച് ഏഴ്താൻ?

  22. Enna ini climax machane….
    Kidilan feel aarnnu vayichappo…????

    1. വേഗം തന്നെ ശ്രമിക്കാം… ഒത്തിരി സ്നേഹംട്ടോ ❤️

  23. ARNOLD SCHWARZENEGGER

    ഛെ!! ക്ലൈമാക്സ്‌ ഇല്ലാന്നരിഞപ്പൊ അ ഫ്ലോ അങ്ങ് പോയി

    1. ഫ്‌ലോ നമുക്ക് വരുത്താം

  24. ARNOLD SCHWARZENEGGER

    ഛെ!! ക്ലൈമാക്സ്‌ ഇല്ലാന്നരിഞപ്പൊ അ ഫ്ലോ അങ്ങ് പോയി

Comments are closed.