പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645

Peythozhiyaathe

ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം..
സ്നേഹംട്ടോ…

തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു..
ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി ഇന്ദു..

“ന്താ ഇബടെ?”

ഞാൻ അവളോട് കണ്ണും തിരുമ്മി ചോദിച്ചു.. സാധാരണ രാവിലെ മാളൂവോ അമ്മയോ പാറുവോ ഒക്കെയാണ് വിളിക്കാറ്..

“ഉണർത്താൻ വന്നതാ.. വാ പൂവ് പറിക്കാൻ പോകാം..”

അവൾ എന്റെ കവിളിൽ നുള്ളിയ ശേഷം ഓടി… ഞാൻ അവിടെ കിടന്നു ചിന്തിച്ചു.. ആരാണ് ഈ പെൺകുട്ടി.. എന്റെ ശത്രു എന്ന് കരുതിയവൾ.. ഇപ്പോഴിതാ എന്റെ നെഞ്ചിൽ കയറിയിരിക്കുന്നു…

വല്ലാത്തൊരു സ്നേഹം അവളോട്.. അവളെ ഇനി കാണാതിരിക്കാൻ കഴിയില്ല എന്നതുപോലെ.. സഹോദരൻ അല്ല പറഞ്ഞാൽ പിന്നെ എന്തായിരിക്കും?

“ഉണ്ണി…? “

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ഓടി.. കാപ്പിയും കുടിച്ചിട്ടാണ് പൂവ് പറിക്കാൻ പോയത്.. പൂവ് പറിച്ചു തിരിച്ചു വന്നു..

ഞാൻ ഒരു റോസാപ്പൂവ് അവളുടെ മുടിയിൽ കുടുക്കിവച്ചു.. നല്ല രസമുണ്ട് ഇപ്പോൾ കാണാൻ..
അവൾ അല്പം നാണത്തോടെയാണ് പുഞ്ചിരിച്ചത്….

ഹൃദയങ്ങൾ വളരെ അടുത്തു… നിമിഷങ്ങൾ കഴിയുംതോറും അവളുടെ ചിന്തകൾ എന്റെ ഹൃദയം കൈയടക്കി..

“എനിക്ക് നിന്നോട് സ്നേഹം ആണ്…”

വൈകുന്നേരം കുളക്കരയിൽ ഇരിക്കുമ്പോൾ അവളെന്നോട് പറഞ്ഞതുകേട്ട് ഞാൻ അവളെ പരിഭ്രമിച്ചു നോക്കി..

“സ്നേഹം.. നിക്കും ഉണ്ടല്ലോ…?”

“ആ സ്നേഹം അല്ല.. ഇത് വേറെ ഒരു സ്നേഹം… ലവ് എന്നാ അതിന് പറയുക.. “

അവൾ ചിരിച്ചു.. എനിക്ക് പെട്ടെന്ന് നാണം തോന്നി.. പേടിയും..

“ന്നെ അച്ഛൻ തല്ലും..”

എനിക്ക് വായിൽ വന്നത് അതാണ്… അത് കേട്ടപ്പോൾ അവൾ പൊട്ടി പൊട്ടി ചിരിച്ചു… എന്തൊരു ഭംഗിയാണ് ഇവളുടെ ചിരിക്ക്…

136 Comments

  1. മന്നാഡിയാർ

    ♥♥♥♥♥♥♥♥

  2. Ini maluvangan Keri avane kettanam enne parayuo

    1. കരിനാക്ക് വളച്ച് ഒന്നും പറയല്ലേ.. അടുത്ത് ഭാഗത്തിൽ അവനെ പ്രതീക്ഷിച്ചിരികുന്ന പാവം ഇന്ദു ഉണ്ട് അവിടെ.. റൊമാൻസ് സീൻ ഒക്കെ വരും ആയിരിക്കും.
      എംകെ ഒരു ആഗ്രഹം ആണ്.❤️??

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒരു sad ending പ്രതീക്ഷിക്കുന്നു…?

    തരാൻ പറ്റോ….??

    1. Poda dushta
      Ninakke enthinte keedu
      Happy ending mathi veruthe senti akkan

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്റെ മനസ്സ് നീ വേദനിപ്പിച്ചു….?

    2. തനിക്ക് എന്തിൻറെ കേടാ…. എല്ലാവരെയും കൊല്ലാനും കരയിപ്പിക്കാൻ മാത്രമുള്ള ഒരു വ്യക്തി….. പക്ഷെ അതൊക്കെ ഒത്തിരി ഇഷ്ടം ആണ്……???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കണ്ണീർ പൂവിന്റെ കടലിൽ തലോടി….?

    3. ചെമ്പരത്തി

      ഡാർക്ക്‌ എയ്ഞ്ചൽന് ക്വറ്റേഷൻ കൊടുത്തു നിന്നെ അടിപ്പിക്കൂടാ സാമാദ്രോഹി…..??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അയ്യോ ചേച്ചി…. ഞാൻ പാവം അല്ലെ ???

  4. കണ്ണ് നിറഞ്ഞു

    നല്ല ഫീൽ ഉണ്ടായിരുന്നു

    ????

    ???

    ???

    ???

    ????

  5. കരയിപ്പിക്കാ അല്ലെ ദുഷ്ട..❤️

    സിനിമ കാണില്ലേ അത് പോലെ ഉണ്ട് ഇത് വായ്ച്ചാപോ..ഹൊ അങ്ങോട്ട് അഴന്ന് ഇറങ്ങി നെഞ്ചിലോട്ട..

    ആ അച്ഛൻ ആ പാവത്തിനെ എന്തൊരു അടിയാ അടിച്ചെ. പിന്നെ കരഞ്ഞ് ഭാഗം അത് അമ്മ ദേവി ചിറ്റയോട് പത്തായ പുരയിൽ വച്ച് പറയുന്ന ഭാഗം വായിച്ചപ്പോൾ ആണ്.

    നല്ലത് പോലെ ഇഷ്ടായി.. ഒരുപാട്..
    ഇഷ്ടമാവാതെ എങ്ങനെയാ..
    എല്ലാവരുടെയും തെറ്റിദ്ധാരണകൾ മാറി.. ഇനി ഇന്ദു അവള് ഇതുവരെ അവൻ്റെ മുൻപിൽ വന്നട്ടില്ലല്ലോ.. അടുത്ത ഭാഗത്തിൽ ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു..

    അപ്പോ എക്സാമിന് ഓൾ ത ബെസ്റ്റ്.,❤️
    ലവ് യു.. സ്നേഹത്തോടെ❤️

  6. അലക്സിയെ ലെവൻ തേക്കുമോ…? കട്ട വെയ്റ്റിങ് അടുത്ത പാർട്ടിന്…❤❤❤

    1. അവൻറെ ഫ്രണ്ട് അല്ലേ…..

  7. അമരേന്ദ്ര ബാഹുമോൻ

    Wonderful part ???

  8. മാത്തപ്പൻ

    ????????

  9. Nice❤❤

  10. കണ്ണ് നിറക്കുന്ന എഴുത്ത് മാൻ…

    എന്നാലും കുറ്റം മൊത്തം എനിക്കാ ???

    സംഭവം കൊല്ലാം ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതെ… കൊല്ലാം…????

    2. നിങ്ങളെ വച്ചുനോക്കുമ്പോൾ എംകെ എന്തൊരു പാവമാ..,

    3. ചെമ്പരത്തി

      ആരെ..?? MK നെയോ???……തൊട്ടു പോയേക്കരുത്…. നിയോഗം 3 വായിക്കേണ്ടതാണ്……അത് പൂത്തിരി ആയിട്ട് പിന്നെ ആലോചിച്ചാൽ പോരെ നമുക്ക്….???

      1. നിയോഗം 3 ethilttu kuttikozhakano…..
        Athu verey level sadthanam allaey………

        1. ചെമ്പരത്തി

          അല്ലേലും അത് ഒടുക്കത്തെ ഫീലാണ്…… MK ചങ്കിലാണ്…. അവിടുന്ന് പോയപ്പോൾ ഉള്ള ഒരു വെഷമം…. ഹോ.അത് പറഞ്ഞറിയിക്കാൻ വയ്യ…..

  11. Super❤️❤️❤️❤️

  12. parayaan vaakkukal illa…Athimanoharam….muzuvan tettidharanakal maatram…ee partum ottiri ishtappettu…

  13. അമരേന്ദ്ര ബാഹുമോൻ

    Njan ichiri late ayyi alle

    Saramilla 10th ???

  14. ചെമ്പരത്തി

    ഒരായിരം സ്നേഹം….. പ്രിയ MK??❤?❤❤?❤❤??❤?❤❤?❤❤❤❤❤❤

  15. ♥️♥️♥️♥️♥️

  16. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

  17. Adipoly ?✨️

  18. ♥️♥️♥️

    1. കൊണ്ടോയി

    1. ❤️❤️❤️??????

      1. Le papan:finally a worthy opponent ?

      2. Super ?
        With Love?

      1. പിള്ളേച്ചാ കേസ് കൊടുക്കണം

Comments are closed.