നീഹാരം 2 [കാളിദാസൻ] 250

കൂടുതലും ചോദിച്ചത് ജോലിയെ കുറിച്ചു തന്നെയായിരുന്നു.
ബിസിനസിന്റെ ഇപ്പോഴത്തെ നില. ഭാവിയിൽ ചെയ്യാൻ പോകുന്ന പ്രോജെക്ടിന്റെ പ്ലാനിങ് ഒക്കെ കുറിച്ചു ചോദിച്ചു മനസ്സിലാക്കി അദ്ദേഹം.

തന്റെ മകളെ കൈപിടിച്ചേൽപ്പിക്കുന്നത് എല്ലാം കൊണ്ടും സുരക്ഷിതമായ ഒരാളുടെ കൈകളിലേക്കാണ് എന്നുറപ്പിക്കുകയായിരുന്നു ഓരോ നിമിഷവും അദ്ദേഹം.

ഇനി ഇവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആയിക്കോട്ടെ…

ശിവേട്ടൻ അടുത്ത ബോംബും എടുത്ത് പൊട്ടിച്ചത് എന്റെ നേർക്ക് തന്നെയായിരുന്നു.

ഞാനാണേൽ ചെകുത്താനും കടലിനും നടുവിൽപ്പെട്ട അവസ്ഥയിലായിരുന്നു.
വേണ്ട എന്ന് പറയാനും പറ്റില്ല വേണോന്നും പറയാൻ പറ്റില്ല.

കോപ്പ് ഇവരുടെ ഈ വരവ് ഞാൻ സ്വപ്നത്തിൽ പോലും പ്രേതീക്ഷിച്ചിരുന്നില്ല.
നേരത്തെ ഒരു സൂചന കിട്ടിയിരുന്നേൽ ഞാൻ ഇപ്പോൾ വീട്ടിലേക്ക് വന്നത് പോയിട്ട് ഈ കല്യാണം പോലും കൂടാൻ നിൽക്കില്ലായിരുന്നു.. കോപ്പ്.

ഞാൻ അത് ചെയ്യും എന്നറിയാവുന്നത് കൊണ്ടാവും ശിവേട്ടൻ പോലും ഈ കാര്യം എന്നോട് മറച്ചു വെച്ചത്. അല്ലേലും ഈ രാഷ്ട്രീയക്കാരെ വിശോസിക്കാൻ കൊള്ളില്ല.

എന്നാലും ശിവേട്ടാ.. എന്നോടിച്ചതി വേണ്ടായിരുന്നു.. എന്ന് മനസ്സിൽ ചിന്തിച്ചിരുന്നപ്പോഴാണ്. ടാ ചെന്ന് സംസാരിക്കടാ.. എന്നുള്ള ‘അമ്മയുടെ ആത്ജ്ഞയും വന്നത്.

പിന്നെ അവിടെ ഇരുന്ന് പൊട്ടൻ കളിച്ചുള്ള വില കളയണ്ട എന്നു കരുതി ഞാൻ മുകളിക്കുള്ള പടി കയറി. പുറകെ അവളും എന്നെ അനുഗമിച്ചു.

=================

ഒടുവിൽ ഞങ്ങളെ തനിയെ സംസാരിക്കാൻ വിട്ടു.. ഞങ്ങടെ വീട്ടുകാര്.
പോകാൻ ഒരു മടിയായിരുന്നു.ചമ്മലായിരുന്നു ഏറെയും. പിന്നെ അയാൾ മുന്നേ നടന്നപ്പോൾ പോകാതെ പറ്റില്ലല്ലോ..

ഞാനും ഒന്നും മിണ്ടാതെ അയാളുടെ പുറകെ നടന്നു.

========================

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.