നീഹാരം 2 [കാളിദാസൻ] 250

പുള്ളി വേഗം തന്നെയവിടുന്ന് വലിഞ്ഞു.

ഞങ്ങൾ ഒന്നിച്ചാണ് സദ്യയൊക്കെ ഉണ്ണാൻ ഇരുന്നത്. പക്ഷെ കാണേണ്ട ആളെ മാത്രം അവിടെയെങ്ങും കണ്ടില്ല.

പുള്ളിയുടെ വീട്ടിലേക്ക് പോയതും ഒന്നിച്ചായിരുന്നു.

ഈ വീടൊക്കെ..??

ഹരി തന്നെ വെച്ചതാ..
പഴയത് പൊളിച്ചു പണിതതാ.. ഇത് പണിതിട്ടിപ്പോ ഒരു നാല് കൊല്ലം ആയിക്കാണും.

അച്ഛന്റ്റെ ചോദ്യത്തിന് ശിവേട്ടൻ മറുപടി നൽകി.

മോൾ വീടൊക്കെയോന്ന് കണ്ടേച്ചും വാ..
ശ്രീ യെ നീ അമ്മൂനെ വിടൊക്കെയൊന്ന് കാണിച്ചു കൊടുക്ക്..

ഞാനെല്ലാവര്ക്കും ചായെടുക്കാം അതും പറഞ് ഹരിയേട്ടന്റെ അമ്മ അടുക്കള യിലേക്ക് പോയി. കൂടെ അമ്മയും.

അച്ഛനും ശിവേട്ടനും ഹാളിലിരുന്ന് സംസാരം തുടർന്നു. ഞാൻ ശ്രീയേച്ചിയുടെ ഒപ്പം വീടൊക്കെ ചുറ്റിക്കാണാൻ തുടങ്ങി. അവസാനം കേറി ചെന്നത് അങ്ങേരുടെ മുറിയിൽ ആണ്.

എന്തോ.. വളരെ വലിയൊരു നിശബ്ദത തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു ആ മുറിയിൽ.

ആ വീട്ടിൽ ഒന്നും കാണാത്തൊരു പ്രേതെകത ആ മുറിയിൽ അനുഭവപ്പെട്ടെനിക്ക്. ഞാൻ ആ മുറിക്ക് ചുറ്റും കണ്ണോടിച്ചു.

വലത് വശത്തായൊരു ചില്ലലമാരയുണ്ടായരിന്നു. അതിൽ നിറയെ പുസ്‌തകങ്ങളാൽ നിറഞ്ഞിരുന്നു.
മലയാളം ബുക്‌സുകളാണ് അധികവും.

ഇങ്ങേര് ഒരു പുസ്‌തകപുഴുവാണോ ദൈവമെ… എന്നോർത്തുകൊണ്ട് മുകളിലേക്ക് നോക്കിയപ്പോഴാണ് വേറൊരു
കാഴ്ച്ച കണ്ടത്.

മുകളിലെ ചുമരിൽ കുറെ ആളുകളുടെ ചിത്രം ചില്ലിട്ട് വെച്ചിരിക്കുന്നു. അതും പെൻസിൽ ഡ്രോയിങ്.

ഇതൊക്കെയാരാണാവോ.. ഇനി അങ്ങേരുടെ ബന്ധുക്കൾ ആരേലും ആവോ.. എന്ന ചിന്തയിൽ ഞാൻ ശ്രീ ചേച്ചിയുടെ മുഖത്തേക്കൊന്നു നോക്കി.

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ ??. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു ??.
    സസ്നേഹം ഗോപുമോൻ ❣️?

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.