നിർഭയം 7 [AK] 364

പുറത്തു കേൾക്കുന്ന കലപില ശബ്ദമായിരുന്നു അവനെ ചിന്തകളിൽ നിന്നും വേർപെടുത്തിയത്..

എന്താണ് സംഭവമെന്ന് അറിയാൻ പുറത്തിറങ്ങിയപ്പോൾ പരക്കം പായുന്ന തന്റെ കൂട്ടാളികളെയാണ് കണ്ടത്…

 

“എന്താണിവിടെ…”

 

നടന്നുകൊണ്ടിരിക്കുന്ന ഒരുത്തനോട് വിവരം ആരാഞ്ഞപ്പോൾ വിറച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു…

 

“അവ..രെ കാ..ണു…ന്നില്ല ഭാ.. “

 

ആ ശബ്ദം മുഴുവനാക്കാൻ അവനായില്ല…കഴുത്തിൽ നിന്ന് ചോര ചീറ്റി നിലത്തു വീഴുന്ന അവൻ മറ്റുള്ളവരുടെ കണ്ണിൽ ഭീതി പരത്തി..കോപം കൊണ്ട് വിറക്കുകയായിരുന്നു ജെപി…

 

“പത്തു മിനിറ്റ് സമയത്തിനുള്ളിൽ ഇവിടെ എത്തിയിരിക്കണം അവർ..”

 

അവന്റെ ആജ്ഞ മുഴുവൻ കേൾക്കാൻ നിൽക്കാതെ തന്നെ അവർ ഓടിതുടങ്ങിയിരുന്നു..

അധികം നേരമായിട്ടില്ലെന്നതിനാൽ അവർ ഏതുഭാഗത്തുകൂടി നീങ്ങാനാണ് സാധ്യതയെന്ന് ഇതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു… അവൻ പതിയെ പാലത്തിനരികിലേക്ക് നടന്നു…പുഴക്ക് മുകളിലായി അവളെയും ചുമന്നു പ്രയാസപ്പെട്ടു നടക്കുന്ന നന്ദനെ അവന് കാണാൻ സാധിച്ചു…

 

“ഡാ…”

 

ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് അവൻ തോക്കുചൂണ്ടിയപ്പോൾ തന്നെ നന്ദൻ തന്റെ കയ്യിൽ നിന്നും മൂടിക്കെട്ടിയ അവളെ പുഴയിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു… കയ്യിൽ നിന്നും അവൾ വീണെങ്കിലും വെടിയേറ്റു നിന്ന സ്ഥലത്തുതന്നെ എഴുന്നേൽക്കാനാവാതെ അവൻ അവിടെ തളർന്നു വീണു.. വൈകാതെ തന്നെ കുറച്ചു പേർ ചേർന്ന് അവനെ എടുത്തു പൊക്കുകയും കുറച്ചു പേർ പുഴയിലേക്ക് ചാടുകയും ചെയ്തു…

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.