“പ്ഭാ… നായെ….ഏത് അമ്മ… ആ *&&%# യുടെ കാര്യം പറഞ്ഞു നീ എന്നെ വിളിക്കുന്നോ **&&%#&….”
“ഏട്ടാ…”
“ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്… നമുക്ക് അമ്മയില്ല… അവർ നമുക്കാരുമല്ലെന്ന്…”
“ഹ്മ്മ്…”
“പിന്നെ നിനക്ക് കുറച്ചു കൂടുതൽ ക്യാഷ് വേണമെന്ന് പറഞ്ഞില്ലേ… ഞാൻ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്…”
“കണ്ടു..”
“എന്നാ വെച്ചോ… പിന്നെ… അന്നത്തെ പോലെ വല്ലവളുമാരുടേം കൂടെ ലോഡ്ജിന്നൊക്കെ പോലീസ് പൊക്കിയാൽ രക്ഷിക്കാൻ ഞാൻ ഉണ്ടാവില്ല… തെറ്റ് ചെയ്താൽ മാത്രം പോരാ… അത് മറയ്ക്കാനും പഠിക്കണം… “
“ഹ്മ്മ്..”
ഫോൺ വെച്ച് കഴിഞ്ഞ് അവൻ പതിയെ പതിയെ കണ്ണുകളടച്ചു… മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും അവനെ കുത്തിനോവിച്ചുകൊണ്ടിരുന്നു… അരുത്… ജെപി ക്ക് എന്താ വേദനിക്കാൻ.. ഹഹ.. ബിസിനസിനു വേണ്ടി കണ്ടവർക്ക് മുന്നിൽ കുത്തിമറിഞ്ഞ തള്ളയും ഒത്താശ ചെയ്തുകൊടുത്ത തന്തയുമല്ല… ഒറ്റക്കാണ് ജെപി ഇന്നീ നിലയിലെത്തിയത്… ഈ സാമ്രാജ്യം കെട്ടിപ്പൊക്കിയത്… ആ സ്ത്രീയെയും തന്തയെന്നവകാശപ്പെടുന്ന ആ പിമ്പിനെയും പബ്ലിക്കായി പിടിച്ച് നടത്തിക്കൊണ്ടുപോവുന്നത് കണ്ടുനിന്ന അനിയനുമായി സ്കൂൾ വിട്ടുവന്ന താൻ കരഞ്ഞത്…..ഈ ജന്മത്തിൽ അവസാനമായി വീഴ്ത്തിയ കണ്ണീർ ആയിരുന്നു….പിന്നീട് പലതന്തക്കുള്ളവൻ… തന്തയില്ലാത്തവൻ… ബാസ്റ്റഡ് എന്നീ പല പേരുകൾ… ഒടുവിൽ ക്രൂരനും പിമ്പും കൊലപാതകിയും….അങ്ങനെ പലതും… ഹഹ… തോൽക്കില്ല… ഒരുത്തനു മുന്നിലും…ഇന്നീ ജെപി എത്തിനിൽക്കുന്നിടം തൊടാൻ ഒരുത്തനും കഴിയില്ല…
അല്ല കാത്ത് നിക്കണോ. വരുമോ ?
2 days നുള്ളിൽ ഇടും ബ്രോ…
Bro balance part?
2 ദിവസത്തിനുള്ളിൽ ഇടും bro
Bro Nxt Part eppozha varika
കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട് ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..
Bro pl indo
ഉണ്ട് ബ്രോ..
സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
Ak എന്ന് വരും next പാർട്ട്
Feb 7 okke aavumbozhekkum idamenn karuthunnu..♥️
Well written n interesting. Expect more logic n research in coming parts.
Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️
well written n interesting, but expect moreover logic n research
വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
All the best ????
_Abhi
♥️
Super story bro waiting for next part
♥️♥️♥️
കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….
വേഗം ഇടാം ബ്രോ..♥️
Good
♥️
വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️
ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..
♥️♥️♥️
പെട്ടെന്ന് വരും ??..♥️
അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
ഈ പാർട്ടും അടിപൊളി ബ്രോ ?
♥️♥️♥️
♥️സ്നേഹം…
വേണ്ടായിരുന്നു
എന്തോ ഒരു വിഷമം
കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️
❤❤
♥️
❤
♥️