പുറകിലെ ഡോർ തുറന്നു അവൻ പതിയെ ആര്യയെ കൈകളിൽ കോരിയെടുത്തു അകത്തേക്ക് പാഞ്ഞു.
“എന്ത് പറ്റിയതാണ്…???? “കാഷ്വാലിറ്റിയിലെ ബെഡിലേക്കു കിടത്തുന്നതിനിടയിൽ, ഓടി വന്ന നേഴ്സ് നന്ദനോട് തിരക്കി.
“ഡ്രസിങ് റൂമിലെ കണ്ണാടി പൊട്ടിയതാണ് ”
“ശരി…. പുറത്തേക്കിറങ്ങി നിന്നോളൂട്ടോ….. ഇവിടെ നിൽക്കാൻ പാടില്ല ”
ഒന്ന് മൂളിയിട്ട് അവൻ പുറത്തേക്കു നടന്നു.അവന്റെ ഷർട്ടിന്റെ മുൻഭാഗം ഏറെക്കുറെ രക്തത്തിൽ കുളിച്ചിരുന്നു. അപ്പോഴേക്കും പപ്പയും മമ്മിയും അവിടേക്ക് എത്തിയിരുന്നു. മറ്റൊരു നേഴ്സ് ഡോക്ടറെയും കൂട്ടി വന്നു. അവർ പുറത്തു നിൽക്കുന്നവരെ ഒന്ന് നോക്കിയിട്ട് തിടുക്കത്തിൽ ഉള്ളിലേക്ക് കയറി.
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഡോക്ടർ പുറത്തേക്കിറങ്ങി… നന്ദൻ വേഗം അടുത്തേക്ക് ചെന്നു…. “ഡോക്ടർ….. അവൾക്ക്…..??? ”
“ഹേയ്….. കുഴപ്പമൊന്നുമില്ലെടോ പേടിക്കേണ്ട…. മുറിവുകൾ സ്റ്റിച് ഇട്ടിട്ടുണ്ട്…കയ്യിലെ മുറിവ് കുറച്ചു ആഴമുണ്ട്.. പിന്നെ ബ്ലഡ് നഷ്ടപ്പെട്ടതിന്റെ നല്ല ക്ഷീണം ഉണ്ട്…കൂടെ പനിയും….. കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം… ഇന്ന് ഇവിടെ കിടക്കട്ടെ… നാളെ പോകാം ”
നന്ദൻ പതിയെ തലയാട്ടി. ഡോക്ടർ ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു.
എമിലി, ഒരു നെടുവീർപ്പോടെ ഫിലിപ്പിന്റെ കയ്യിൽ അമർത്തിപിടിച്ചു.
“പപ്പാ…. ഞാൻ, അവൾ മയക്കം വിടുമ്പോഴേക്കും വീട്ടിൽ പോയി അത്യാവശ്യം സാധനങ്ങൾ എടുത്തിട്ട് വരാം… ”
“ശരി മോനെ……പരമാധി പെട്ടന്ന് വരാൻ നോക്കണേ… ”
“മ്മ്…ശരി.. മമ്മിക്കെന്തെങ്കിലും എടുക്കാനുണ്ടോ “അവൻ എമിലിയോട് ചോദിച്ചു…
“ഇല്ല നന്ദൂട്ടാ…. നീ പോയിട്ട് വേഗം വായോ…… പപ്പയുടെ ടെൻഷൻ ഇതുവരെ കുറഞ്ഞിട്ടില്ല…”
“ഞാൻ പോയിട്ട് പെട്ടന്ന് വരാം മമ്മി….. ” എന്നും പറഞ്ഞു അവൻ കാറിനടുത്തേക്ക് നടന്നു.
അപ്പോഴേക്കും നന്ദന്റെ ഫോൺ റിങ് ചെയ്തു…
അമ്മയാണ്…
“മോനെ…. നന്ദൂട്ടിക്ക്…..????”
“കുഴപ്പമില്ലമ്മേ…. മയക്കത്തിലാണ്….. ഞാൻ അങ്ങോട്ട് വരുവാണ്…. ബാക്കി വന്നിട്ട് പറയാം..”
❤️❤️❤️❤️❤️
കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.
എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.
മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ് തരാം
അടിപൊളി മുത്തെ അടിപൊളി
♥️♥️♥️
Mwonoose ????
Waiting for next
Ishtaaittaa..otthiri
താങ്ക്സ് ഡാ baby…….❤❤??????
❤️?❤️??
അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്ട്ടാ…..?????❤❤❤
ചെമ്പരത്തി,
വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ് ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..
എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤??????????????❤??
❤️❤️❤️❤️❤️
???????
Ee partum kollam
താങ്ക്യൂ ????❤
ചെമ്പരത്തി,
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
♥️♥️♥️
താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤
❤
??❤
?????
❤??❤??❤
❤
❤?❤?❤?
?
താങ്ക്യൂ… റവേ….???
❤
❤❤❤?❤?❤