“ഞങ്ങൾക്ക് അറിയാൻ മേലടാ ചെക്കാ…..അവൻ അത് പറഞ്ഞു വന്നപ്പോഴാ ഇവൾ വീണു ഹോസ്പിറ്റലിൽ ആയതു… ”
“എടീ ചേച്ചിപ്പെണ്ണേ……. നീ കാര്യം പറയുന്നുണ്ടോ……????? ” അവൻ അക്ഷമനായി.
അവൾ എല്ലാം അവരോടു പറഞ്ഞു. പക്ഷെ എന്തുകൊണ്ടോ ആ കത്തുകൾ എഴുതിയത് പ്രിയ ആയിരുന്നില്ല എന്നത് മാത്രം മറച്ചുവച്ചു..
കുറച്ചുനേരത്തേക്കു ആരുമൊന്നും മിണ്ടിയില്ല.
പിന്നെ റോബിൻ ഒഴികെ എല്ലാവരും എണീറ്റു പുറത്തേക്ക് നടന്നു.
“അത് പോട്ടെ നിന്നെ എന്തിനാടാ ചെക്കാ കഴിഞ്ഞ തവണ കോട്ടയത്തെ കോളേജിൽ നിന്നു പുറത്താക്കിയത്??? നീ പറയാം എന്ന് പറഞ്ഞു പോയിട്ട് ഒന്നും പറഞ്ഞില്ലല്ലോ പിന്നെ….”
“ഓ.. അതൊരു സാറിനെ തല്ലിയതിനാടീ ചേച്ചീ.. ”
ആര്യയുടെ കണ്ണു മിഴിഞ്ഞു…
“ടാ.. നീ പഠിപ്പിക്കുന്ന സാറിനെ കേറി തല്ലാനായോ… “അവൾ റോബിന്റെ ചെവിയിൽ പിടിച്ചു നന്നായി തിരുമ്മി…
“ആ….. വേദനിക്കുന്നെടീ ചേച്ചീ…. ഞാൻ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടും എന്ന് നിനക്ക് തോന്നുന്നുണ്ടോ ചേച്ചിപ്പെണ്ണേ??? ”
“അതില്ല …. ന്നാലും……… ”
“തല്ലിയത് അയാൾ അവിടെ പഠിക്കുന്ന ഒരു കൊച്ചിനെ കേറി പിടിച്ചു ഉമ്മ വച്ചതിനാ…. അയാൾ ചെയ്തത് ഞാൻ അല്ലാതെ ആരും കണ്ടില്ല.പക്ഷെ ഞാൻ തല്ലിയത് ഗ്രൗണ്ടിൽ വച്ചായതുകൊണ്ടു എല്ലാവരും കണ്ടു… ഒരു പെങ്കൊച്ചിന്റെ ഭാവിയുടെ പ്രശ്നം ആയതു കൊണ്ട് എനിക്ക് ഒന്നും പുറത്തു പറയാനും പറ്റിയില്ല…. ”
“എന്നിട്ടു നീ പോന്നു കഴിഞ്ഞാൽ അയാൾ ആ കൊച്ചിനെ ഉപദ്രവിക്കില്ലേ…??? ”
“അയാൾ അവിടുന്ന് പോയി…. ഞാൻ അന്വേഷിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്….. കിട്ടും എന്റെ കയ്യിൽ…… ”
********
“നമ്മുടെ ആഗ്രഹം… അത്യാഗ്രഹം ആയിരുന്നോ ഫിലിപ്പെ???…. അവരുടെ രണ്ടുപേരുടെയും മനസ്സിൽ സൗഹൃദം അല്ലാതെ, നമ്മൾ ഉദ്ദേശിക്കും പോലെ ഒന്നും ഇല്ല അല്ലെടോ…..അവരുടെ അടുപ്പം കണ്ടു വെറുതെ ഓരോന്ന് ആഗ്രഹിച്ച നമ്മൾ………………. ” അച്ഛന്റെ കൈ പപ്പയുടെ കൈത്തണ്ടയിൽ മുറുകിയിരുന്നു .
❤️❤️❤️❤️❤️
കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.
എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.
മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ് തരാം
അടിപൊളി മുത്തെ അടിപൊളി
♥️♥️♥️
Mwonoose ????
Waiting for next
Ishtaaittaa..otthiri
താങ്ക്സ് ഡാ baby…….❤❤??????
❤️?❤️??
അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്ട്ടാ…..?????❤❤❤
ചെമ്പരത്തി,
വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ് ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..
എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤??????????????❤??
❤️❤️❤️❤️❤️
???????
Ee partum kollam
താങ്ക്യൂ ????❤
ചെമ്പരത്തി,
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
♥️♥️♥️
താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤
❤
??❤
?????
❤??❤??❤
❤
❤?❤?❤?
?
താങ്ക്യൂ… റവേ….???
❤
❤❤❤?❤?❤