“മ്മ്മ്…… “അവൾ പറഞ്ഞത് വിശ്വസിക്കാത്ത മട്ടിൽ നീട്ടിയൊന്നു മൂളിയിട്ട് നന്ദൻ വാതിൽക്കലേക്കു നടന്നു…. പുറത്തിറങ്ങുന്നതിനിടയിൽ കണ്ടു നെഞ്ചിൽ കൈ വച്ചു ആശ്വാസത്തോടെ നിൽക്കുന്ന അനുമോളെ……
നന്ദൻ പുറത്തിറങ്ങിയപാടെ, അനുമോളുടെ കയ്യിൽ പിടിച്ചു ആരോ സൈഡിലേക്ക് വലിച്ചു.
അവൾ നോക്കുമ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി പ്രിയ…
“നീയെന്തിനാടീ എന്റെ നന്ദേട്ടന്റെ ദേഹത്ത് ഇടിച്ചത് ”
ഒച്ച കുറവായിരുന്നെങ്കിലും ഒരു ചീറൽ ആയിരുന്നു പ്രിയ…
” അത്…. ചേച്ചീ…….. അറിയാതെ തട്ടിപ്പോയതാ……… ”
അപ്പോഴേക്കും നിരഞ്ജന എവിടുന്നോ ഓടിപ്പാഞ്ഞു വന്നു പ്രിയയെ കെട്ടിപ്പിടിച്ചു…. ആ ഗ്യാപ്പിൽ പ്രിയയെ തുറിച്ചു നോക്കി എന്തോ പിറുപിറുത്തുകൊണ്ട് അനു പുറത്തേക്കു പോയി.
“പ്രിയാ…… എന്തായി…… പിന്നേം കിട്ടിയോ???? ”
നിരഞ്ജന പ്രിയയുടെ മുഖം പിടിച്ചു നോക്കിക്കൊണ്ട് ചോദിച്ചു
“പോ പെണ്ണെ……..”
പ്രിയ നാണത്തോടെ മുഖം കുനിച്ചു.
“സർ എന്ത് പറഞ്ഞെടീ ”
“സർ, അച്ഛന്റെ നമ്പറ് മേടിച്ചു ”
“അയ്യോ…….? അതിനാണോ നീ ഇങ്ങനെ നാണിച്ചു നിക്കണേ??? ഇന്ന് നിന്നെ ശരിയാക്കും ”
“എടീ പെണ്ണെ സർന്റെ അച്ഛൻ വിളിക്കും എന്ന് പറഞ്ഞു….. എന്നെ സർനു കൊടുക്കുമോ എന്ന് ചോദിക്കാൻ……. ”
“ങ്‌ഹേ….. സത്യം ?…..ചിലവുണ്ട് മോളെ “എന്നും പറഞ്ഞു നിരഞ്ജന പ്രിയയെ കെട്ടിപ്പിടിച്ചു…. ”
“പിന്നെ…… ഇപ്പോ ഇതാരോടും പറയണ്ട എന്നാ സർ പറഞ്ഞിരിക്കുന്നത് “………..
*********************
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ആര്യ ഒട്ടിപ്പിടിച്ചു വന്നു.
❤️❤️❤️❤️❤️
ചെമ്പരത്തി..
നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും ??????
ചെമ്പരത്തി,
എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം ???
കഥ വളരെ നന്നായിരുന്നു ? പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
എന്ത് പറ്റി????
കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് ?
♥️♥️♥️
കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.
തീർച്ചയായും
♥♥♥
???❤
തുടക്കം കൊള്ളാം..???
താങ്ക്യൂ ❤❤?
നന്നായിട്ട് ഉണ്ട്
താങ്ക്യൂ ❤❤?
?????
❤?❤?
കഥ നന്നായി തന്നെ പോകുന്നുണ്ട്
അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️
Athanne verudhe aaryaye vishamippikkall…
നോക്കട്ടെ…..?
അവര് ഫ്രണ്ട്‌സ് അല്ലെ……..?
ഇടയ്ക്ക് ഇടക്ക് ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.
അവര് ഫ്രണ്ട്‌സ് അല്ലെ……?
ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??
മരിക്കാനോ..?????? എപ്പോ???
Sorry sorry sorry comment മാറി പോയി ക്ഷമിക്കണം?
❣️❣️
❤?
♥️♥️♥️
❤❤