നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

മെറിന്റെ ചോദ്യം അവളോട് ആയിരുന്നു.

“അത് പോലെ ഒക്കെ തന്നെ ആണ് മാം.. കൂടാതെ ഇന്ന് എനിക്ക് ഒരു കൂട്ടുകാരിയേയും ഒരു ചേച്ചിയെയും കൂടി കിട്ടി.. പിന്നെ മെറിൻ മാം… ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞങ്ങൾക്ക് കാവൽ വരെ നിന്നത്? ഉണ്ട് മാം.. എനിക്കും പേടി ഉണ്ട്..”

“ഗുഡ്…”

അതായിരുന്നു മെറിന്റെ മറുപടി.. അവൾ എണീറ്റ് എന്റെ അടുത്ത് വന്നു..

“മരിക്കാൻ പേടി വേണം. അങ്ങനെ കണ്ടവർക്ക് കൊണ്ടുപോകാൻ ഉള്ളതല്ല നമ്മുടെ ലൈഫ്.. പൊരുത്തണം…

രാജൻ പോയത് പോലെ പോകാൻ പാടില്ല… കേട്ടോ?”

“മാം???”

ഞാൻ ഞെട്ടി.. ഒപ്പം മീനുവും.. അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.

“യെസ്‌. ദേ കിൽഡ് ഹിം ടുഡേ…”

മെറിൻ അതും പറഞ്ഞു കസേരയിൽ ഇരുന്നു.. തലക്ക് കൈ കൊടുത്തു.. ആർക്കും ഒന്നും മിണ്ടാൻ ഇല്ലായിരുന്നു..

വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു അത്..

മീനു എന്നെ സങ്കടത്തോടെ നോക്കി. ബുദ്ധിമതി ആണ് മീനു. എന്നാൽ അവളുടെ മൈൻഡ് ഗെയിം രാജനെ തളർത്തുകയാണ് ചെയ്തത്. അതിൽ അവൾക്ക് സങ്കടം ഉണ്ടാകും.. അല്ല ഉണ്ട്.

എനിക്കും എന്താ പറയേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ ആയി.. മെറിൻ തകർന്നു ഇരിക്കുകയാണെന്നു എനിക്ക് മനസിലായി.

“മെറിൻ മാം… ഇങ്ങനെ സങ്കടപെടല്ലേ.. “

എനിക്ക് അതെ പറയാൻ പറ്റിയുള്ളൂ.. ഇവിടെ ഞാൻ വീക്ക് ആയാൽ എല്ലാം പാളും എന്ന് എനിക്ക് തോന്നി..

മെറിൻ എന്നെ നോക്കി…

“മാമിനു ഓര്മ്മയുണ്ടോ എന്നെ ആദ്യമായി കണ്ട ദിവസം?”

ഞാൻ മെറിനോട് ചോദിച്ചു.

“യെസ്‌ എങ്ങനെ മറക്കാൻ ആണ്? “

“എന്നാൽ അതിനു മുൻപേ ഞാൻ ഈ മെറിൻ ഐപിഎസ്‌ എന്ന് കേട്ടിട്ടുണ്ട്.. കണ്ടിട്ടില്ല എന്നെ ഉള്ളു….

ഞാൻ അത് പറഞ്ഞപ്പോൾ മെറിൻ എന്നെ നോക്കി..

“മെറിൻ എന്ന് ആരും പറയാറില്ല.. കിക്ക്‌ ബോക്സിങ് ചാമ്പ്യൻ, ഷാർപ് ഷൂട്ടർ…കുറ്റവാളികളെ അവരുടെ താവളത്തിൽ പോയി പിടിക്കുന്നവൾ… പെൺസിംഹം.. അതാണ് നിങ്ങളുടെ പേര്…”

ഞാൻ അകത്തു പോയി..

ആ പേപ്പർ എടുത്തു മെറിന് കാണിച്ചു കൊടുത്തു.. അവൾ അത് വായിച്ചു മീനുവിനെ നോക്കി..

“മീനുവിനെ അവർ കൊണ്ടുപോകും.. പിന്നെ എന്നെയും. ഞങ്ങളെ കൊല്ലാതെ നിർത്തുന്നത് വേറെ എന്തിനോ വേണ്ടി ആണ്… ഞാൻ പൊരുതാൻ തീരുമാനിച്ചു.. ജീവൻ പോയാലും ശരി….”

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.