നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

“ഏട്ടാ.. എന്നോട് ദേഷ്യം ഉണ്ടോ?”

അവൾ എന്റെ അടുത്ത് ഇരുന്നു ചോദിച്ചു..

“ഉണ്ട്…”

ഞാൻ പറഞ്ഞപ്പോൾ അവൾ അത് പ്രതീക്ഷിക്കാത്തത് പോലെ തല താഴ്ത്തി.. കണ്ണിൽ നിന്നും വെള്ളം വന്നു..

“മരിക്കാൻ നോക്കിയതിന്….”

ഞാൻ മെല്ലെ പറഞ്ഞു… അവൾക്ക് അതൊരു സമാധാനം ആയതു പോലെ തോന്നി.

“പിന്നെ പോലീസ് വീട്ടിൽ വന്നു ബോഡി ഐഡന്റിഫൈ ചെയ്യണം എന്ന് പറഞ്ഞാൽ ഞാൻ ചിരിക്കണോ? കണ്ട അന്ന് മുതൽ മനസ്സിൽ കയറിയതാണ് ഈ കള്ളൻ.. അത് മൂർച്ച കൂട്ടിതരാൻ എന്റെ അച്ഛനും..”

അവൾ ഒരു കള്ളച്ചിരി പാസ്സ് ആക്കി..

“നിന്റെ അച്ഛനോ? “

“ആ ഏട്ടാ.. ഏപ്പൊഴും എന്നെ കളിയാക്കും, ഏട്ടന്റെ പേരും പറഞ്ഞു.. അതവസാനം പ്രേമം ആയി.. പറഞ്ഞില്ല എന്നെ ഉള്ളു… “

എനിക്ക് ചിരി വന്നു.. എന്തൊരു നിഷ്കളങ്ക ആണ് എന്റെ ഭാര്യാ.. ഡോക്ടർ ആണ് പോലും..

അവൾ അല്പം മുൻപോട്ട് അഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു…
ചുണ്ടിലും കവിളിലും കണ്ണിലും ഒക്കെ അവൾ ഉമ്മകൾ തന്നു..

“ആദ്യ രാത്രി ഞാൻ പറഞ്ഞത് മനസിലാക്കും എന്ന് കരുതി.. നേരെ അങ്ങ് പറഞ്ഞാൽ മതിയായിരുന്നു അല്ലെ? ഐആം സൊ സോറി.. ഏട്ടന് ഈ ജീവിതം കൊണ്ട് ഞാൻ പകരം തരും… ഈറ്റ്സ്‌ എ പ്രോമിസ്….”

അവൾ ഒന്ന് കൂടി എന്നെ ചുംബിച്ചു..

വാതിലിൽ ആരോ മുട്ടി. ഞാൻ കതകു തുറന്നു.. ഏട്ടത്തി ആണ്..

എന്നെ കണ്ട ഏടത്തിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

“മോളെ പോകണ്ടേ?”

ഏട്ടത്തി അവളെ നോക്കി ചോദിച്ചു..

“മ്മ്മ്.. “

അർച്ചന വന്നു എന്നോട് പറ്റി നിന്നു.. വല്ലാത്ത വിഷമത്തോടെ..

മീനു വന്നു ഏടത്തിയുടെ തോളിൽ തൂങ്ങി.. ഏട്ടത്തി അവളെ കെട്ടിപിടിച്ചു ഉമ്മവെക്കുന്നതു കണ്ടപ്പോൾ ഞാൻ കണ്ണ് മിഴിച്ചു..

ഈ പെണ്ണിന്റെ കയ്യിൽ ആഫ്രോഡൈറ്റിയുടെ അരഞ്ഞാണം ഉണ്ടോ ആവൊ??

ഏട്ടത്തി അവളെ ചേർത്ത് നിർത്തി

“ഇനി എനിക്ക് രണ്ടു അനിയത്തിമാർ ആണെന്ന്”

എന്നെ നോക്കി ചിരിച്ചു കൊണ്ട് ഏട്ടത്തി പറഞ്ഞപ്പോൾ മീനു കണ്ണ് നിറച്ചു എന്നെ നോക്കി..

ഈ സ്നേഹത്തിനു മുൻപിൽ മാത്രം പെണ്ണിന് കണ്ണ് നനയും.

അവർ പോകാൻ ഇറങ്ങി. അർച്ചന അവളുടെ കൊച്ചു പേഴ്സ് എനിക്ക് തന്നിട്ടാണ് പോയത്.

അതിൽ പുതിയ ഒരു ഫോണും അവളുടെ ബാങ്ക് കാർഡുകളും ഉണ്ടായിരുന്നു.

“എന്റെ കെട്ടിയവൻ അങ്ങനെ കഷ്ടപെടണ്ട..ഇവൾ നന്നായി നോക്കും എന്നറിയാം.. എന്നാലും എല്ലാം ശരിയാകുന്നത് വരെ.. ആവശ്യം വന്നാലോ…”

അവൾ അത് പറഞ്ഞു മീനുവിനെ നോക്കി ചിരിച്ചു..

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.