നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

“ഇതെന്താ? “

“ഞാൻ ഇനി ഇവിടെ ആണ്.. “

അർച്ചന ഒരു കള്ളച്ചിരി ചിരിച്ചു..
അതെന്നിൽ ഒരു പകപ്പ്‌ ഉണ്ടാക്കി.. മീനുവിനും ഒരു പേടി പോലെ..

“ഒഹ്ഹ്‌ ഇനി രണ്ടും കണ്ണിൽ കണ്ണിൽ നോക്കണ്ട.. ഞാൻ സ്വർഗത്തിലെ കട്ടുറുമ്പ് ആകില്ല. ഏട്ടത്തി അനിയന് ഇടാൻ കൊടുത്തു വിട്ടത് ആണ്…”

അർച്ചന പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി..

“ഓഹ്‌ എന്നിട്ട് ഇത്ര സ്നേഹമുള്ള ഏട്ടത്തി എവിടെ? എന്താ അവർക്ക് കാലില്ലേ ഇങ്ങോട്ട് വരാൻ?”

എനിക്ക് ചെറുതായി ദേഷ്യം വന്നതുകൊണ്ട് ഞാൻ അർച്ചനയോടു ചോദിച്ചു..

അർച്ചന എന്നെ നോക്കി.. എന്നിട്ട് വാതിൽക്കലേക്ക് നോക്കി.. ഞാനും തിരിഞ്ഞു നോക്കി..

“ഏട്ടത്തി….!”

എന്നെ നോക്കി വാതിലിൽ ചാരി നിൽക്കുന്ന ഏട്ടത്തി..

കണ്ണിൽ നിന്നും വെള്ളം ചാടുന്നുണ്ട്.. ഏട്ടത്തി നിമിഷ നേരം കൊണ്ട് ഓടിവന്നു എന്റെ കാലിൽ അലച്ചു വീണു.. എന്താ സംഭവിച്ചത് എന്ന് അറിയുന്നതിന് മുൻപ് തന്നെ കാലിൽ ചുറ്റി പിടിച്ചു കരയാൻ തുടങ്ങി.

“പറ്റിപ്പോയി മോനെ.. നീ എന്റെ അല്ലേടാ.. ക്ഷമിക്കടാ ഈ ഏട്ടത്തിയോട്… “

അവർ അതും പറഞ്ഞു കാലിൽ മുറുക്കി പിടിച്ചപ്പോൾ ഞാൻ അവരെ വാരിവലിച്ചു പൊക്കി..

കൈകൂപ്പാൻ തുടങ്ങിയ ഏട്ടത്തിയെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു..

രണ്ടുപേരും കരഞ്ഞു.. ഏട്ടത്തിക്ക് മാത്രമാണ് എന്റെ കണ്ണുനീർ പരിചയം ഉള്ളത്.

എനിക്ക് വേണ്ടി നെറ്റിൽ ഒക്കെ നോക്കി പല പലഹാരങ്ങളും ഉണ്ടാക്കി തരുന്ന ഏട്ടത്തി,
അതു എന്നെക്കൊണ്ട് വയറു നിറയെ കഴിപ്പിക്കുന്ന ഏട്ടത്തി,
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തന്നിരുന്ന ഏട്ടത്തി..
സ്വന്തം അച്ഛൻ വാങ്ങി കൊടുത്ത വിലയേറിയ കാറ് വരെ എനിക്ക് തന്നവൾ..

അനിയത്തിക്ക് എന്നെ ഇഷ്ടമാണെന്നു അറിഞ്ഞു ഡോക്ടർ ആയ അവളെ എനിക്ക് കൈ പിടിച്ചു തന്നവൾ.. തെറ്റ് പറ്റിപ്പോയി അവർക്ക്..

അത് ഞാൻ ക്ഷമിച്ചില്ലെങ്കിൽ ദൈവങ്ങൾ പൊറുക്കുമോ എന്നോട്?

ഞാൻ ഏട്ടത്തിയെ മുറുക്കെ കെട്ടിപിടിച്ചു.. ഏട്ടത്തി മാറി മാറി എന്റെ മുഖത്ത് ഉമ്മ വച്ചു..

ഉരുകിതീരുകയായിരുന്നു എല്ലാ പരിഭവങ്ങളും..

അതൊക്കെ നോക്കി നിന്ന അർച്ചനയുടെയും മീനുവിന്റേയും കണ്ണുകൾ നിറഞ്ഞു..

ഞങ്ങൾ കുറച്ചു നേരം ഉള്ളു തുറന്നു സംസാരിച്ചു.. അവരുടെ വീട്ടിൽ നിൽക്കാം എന്നും, വണ്ടി ഇവിടെ വെക്കാം എന്നൊക്കെ ഉള്ള നിർദേശങ്ങൾ ഞാൻ നിരസിച്ചു..

കുറഞ്ഞ സമയം കൊണ്ട് മീനുവും ഏട്ടത്തിയെ കയ്യിൽ എടുത്തു..

അർച്ചനയും ഞാനും റൂമിൽ ഇരുന്നു സംസാരിച്ചു..

അവൾ വേഗം പോയി കതക് കുറ്റി ഇട്ടു എന്റെ അടുത്ത് വന്നിരുന്നു..

മീനുവും ഏടത്തിയും പുറത്തു നിന്ന് എന്തോ സംസാരിക്കുകയായിരുന്നു.. മാറി തന്നതാണ്.

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.