ഏട്ടൻ നിരാശയോടെ പറഞ്ഞു എണീറ്റുപോയി… ആരും ഒന്നും മിണ്ടിയില്ല.
അമ്മ കണ്ണ് തുടച്ചു..
“ആ പെണ്ണിനോട് ഒരു നന്ദി പറയണം അല്ലെ? അവൻ ജീവനോടെ എങ്കിലും ഉണ്ടല്ലോ.. അഹങ്കാരം ആയിരുന്നെടീ എനിക്ക്.. എല്ലാം പോയി. മക്കൾ ആണ് വലുത് അവർക്ക് വേണ്ടി ആണ് ജീവിക്കേണ്ടത് എന്ന പാഠം ഞാൻ പഠിച്ചപ്പോൾ വൈകി.. ഇനി എന്താകും എന്തോ.. ഞാൻ നിർത്തുകയാണ്. കമ്പനി വിൽക്കാൻ പോകുന്നു. മതിയായി…”
അതും പറഞ്ഞു അച്ഛൻ കണ്ണ് തുടച്ചു.
“എങ്ങോട്ടാ മോളെ?”
അർച്ചനയും, ഏടത്തിയും ഒരു ബാഗും എടുത്തു പുറത്തേക്ക് വന്നപ്പോൾ അമ്മ ചോദിച്ചു.
“മീനുവിന്റെ വീട്ടിൽ.. ഏട്ടൻ അവിടെ ആണ് അമ്മെ.. പോയിട്ട് വരാം…”
അർച്ചന അത് പറഞ്ഞപ്പോഴേക്കും ഏട്ടത്തി നീല കളർ മിനി കൂപ്പർ പാർക്കിങ്ങിൽ നിന്നും എടുത്തു വന്നു.. അർച്ചന അതിൽ കയറി.. വണ്ടി ഗേറ്റ് കടന്നു പോയി.
ഈ കാറിനെ ചൊല്ലി ഉണ്ടായ വഴക്കും ആലോചിച്ചു അച്ഛനും അമ്മയും നിശബ്ദർ ആയി ഇരുന്നു..
****
മെറിൻ രാജനെ കുറെ വിളിച്ചിരുന്നു. ഇന്നലെ വല്ലാത്ത ഒരു അവസ്ഥയിൽ പോയ ആൾ ആണ്. ഇനി ജീവിക്കാൻ താല്പര്യം ഇല്ല എന്നൊക്കെ പറഞ്ഞു.
ചിലർക്ക് ചില പരാജയം വല്ലാതെ മുറിവേല്പിക്കും.
അവളുടെ ഹോൺ ശബ്ദിച്ചു.
“മെറിൻ ഹിയർ…”
ഫോൺ എടുത്തു ചെവിയിൽ വച്ച അവൾ കേട്ട കാര്യം.. തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്.
റിസീവർ അവളുടെ കയ്യിൽ നിന്നും താഴെ വീണു നിലത്തു പോയി അടിച്ചു കിടന്നു കറങ്ങി.
അവൾക്ക് വിശ്വസിക്കാൻ ആയില്ല.. അടുത്ത കൊലപാതകം. അതും അവളുടെ വലം കൈ ആയ രാജനെ..
ഇന്നലെ അവർ വിട്ടിട്ടു പോയത് ഇന്ന് കൊല്ലാൻ വേണ്ടി ആയിരുന്നു..
റൂമിൽ വന്ന പെണ്ണിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി..
“രാജൻ.. അവൻ ഇപ്പോൾ തീർന്നിട്ടുണ്ടാകും…”
അവളുടെ കണ്ണ് നിറഞ്ഞു.. അവൾ കാരണം ഒരു ചെറുപ്പക്കാരന്റെ ജീവൻ പോയി എന്ന് അവൾക് തോന്നി..
ഉയർന്ന റാങ്കിൽ ഉള്ള പൊലീസുകാരി ആയിട്ട് കൂടി ഒരു മനുഷ്യൻ തോറ്റു പോയ അവസ്ഥ..
***
വണ്ടിയിൽ ചാരി തകർന്നു നിൽക്കുകയായിരുന്നു മെറിൻ. മുകളിൽ നിന്നും വന്ന ഫോൺ കാൾസ് എല്ലാം വളരെ മോശം ആയിരുന്നു.
ഇങ്ങനെ പോയാൽ ഒരു സസ്പെൻഷൻ കിട്ടും എന്ന് തോന്നി മെറിന്.
ഇത്ര നാളും മരിച്ചത് ആളുകൾ ആണെങ്കിൽ ഇപ്പോൾ ഇതാ ഒരു പോലീസ് ഉദ്യോഗസ്ഥൻ. അതും പകൽ നേരം. അയാളുടെ വീട്ടിൽ വച്ചു.
ഫോറൻസിക് വിഭാഗം, മറ്റു പോലീസ് ടീമും മെറിന്റെ അടുത്ത് വന്നു..
“മാം കില്ലിംഗ് സാധാ പോലെ ആണ്. മൂർച്ചയുള്ള ആയുധം, കഴുത്തിലെ ഞരമ്പ് മുറിച്ചു. അവിടെ ഒരു ബലപ്രയോഗം നടന്നിട്ടുണ്ട്.. കൂടാതെ ഈ കേസിനെ മാറ്റി മറിക്കുന്ന ഒരു തെളിവ് കൂടി കിട്ടി.. “
പിന്നെ
കഥ ഉഷാറായിരികന്
?
?
???
??
അവിടെ എല്ലാ പാര്ട്ടിനും കമന്റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന് അവിടുത്തെ കമന്റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???
ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.
‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?
ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?
ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?
കണ്ണിൽച്ചോര ഇല്ലാത്തവൻ!
Promotion kitio
കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?
ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?
വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.
ആ അതാണ്.
എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?
ഉവ്വാ ?
എനിക്ക് നീല ആണ്???
♥️♥️❣️
❤️
ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…
Waiting
Set???
മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ
പോടോ ദുഷ്ടാ…
മലയാളം അല്ല ഇംഗ്ലീഷ് ആണ്?
പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം
Somthink ഫിഷി
N3 നീ എഴുതേണ്ടി വരും ?
ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്
മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ് നീ ഇല്ലാതെ ആക്കും
Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?
ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?
നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?
ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????
നിയോഗം 1 ok…
നിയോഗം 2 വേണ്ട????
സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു
വോ വേണ്ടേ???
അതെന്താ വേണ്ടാത്തെ?
ഞാൻ ബ്രോക്കൻ ആയി…
എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…
അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????
നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?
അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ
ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey
????ദിത് വേണോ?
ഞാന് niyogam 1 മാത്രമേ vaayichittullu
Iam eagerly waiting for read niyogam 2 here ?
❤
നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.
??എനിക്കെന്തോ vaayikkan thonnunnathe ഇല്ല
ഇയാൾ മടിയൻ ആണ്
വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…
ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️
വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?
Niyogam 3 varanayo chetta???
എഴുത്തിൽ ആണ്.
❤️❤️❤️
❤️
???
?????
❤️
Thrilling aanallo..ennatheyum pole thanne adipoli ????❤️
സ്നേഹം ❤️❤️
❤❤
❤️
ഏട്ടാ??
എന്തോ… ❤️❤️
❤️??
❤️
Interesting waiting for next part ????
സ്നേഹം ❤️
?
❣️