നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199

ഞാൻ ഒരു ചിരിയോടെ മാസ്കിൽ ഉയർന്നു നിന്ന ചെവിയിൽ പിടിച്ചു..

“പൂച്ചപെണ്ണിന്റെ മനുഷ്യ മുഖം ഇതാ.. “

എന്നും പറഞ്ഞു ഞാൻ മാസ്ക് വലിച്ചു ഊരി..

അവളുടെ മുഖത്തേക്ക് നൊക്കിയ ഞാൻ ഒരു അലർച്ചയോടെ ഞെട്ടി പുറകോട്ടു ചാടി..

എന്നാൽ ആ ചാട്ടത്തിൽ എന്റെ കാലു മടങ്ങി ബാലൻസ് പോയി ഞാൻ അലച്ചു മേശയിലേക്ക് ആണ് വീണത്..

മേശ നെടുകെ പൊട്ടി ഞാൻ നിലത്തു വീണു കിടന്നു വല്ലാതെ പേടിച്ചു കിതച്ചു…

***

മെറിൻ മീനുവിനെ കൊണ്ടുപോയത്‌ അവളുടെ വീട്ടിൽ ആണ്. ലോഡ് ചെയ്ത പിസ്റ്റൾ അവളുടെ അരയിൽ ഉണ്ടായിരുന്നു.

അവർ കുറച്ചു നേരം സംസാരിച്ചു..

“നിനക്ക് വിഷമം ആയോ?”

മെറിൻ ചോദിച്ചപ്പോൾ അവൾ കണ്ണടച്ച് കാണിച്ചു..

“കൈ എന്താ ഒഴിഞ്ഞു കിടക്കുന്നത്? ഈ വാച്ച് കെട്ടിക്കോ…”

മെറിൻ ഒരു വാച്ച് അവളുടെ കയ്യിൽ കെട്ടി… അവൾ മെറിനെ സംശയത്തിൽ നോക്കി.

അവൾ ചിരിച്ചു..

“വാ വല്ലതും കഴിക്കാം ”

മെറിൻ മീനുവിനെ കൊണ്ട് അടുക്കളയിൽ ചെന്നു. ഡോർ അടച്ചു ലോക്ക് ചെയ്തിരുന്നു.. സമയം കുറച്ചു വൈകിയിരുന്നു.

“ഞാൻ ഈ പ്ലേറ്റുകൾ ഒന്ന് കഴുകട്ടെ..”

എന്ന് പറഞ്ഞു മീനു പ്ലേറ്റുകൾ എടുത്തു കഴുകാൻ തുടങ്ങി..

അപ്പോഴേക്കും മെറിന്റെ ഫോൺ ശബ്‌ദിച്ചു.. അവൾ ഹാളിലേക്ക് നടന്നു ഫോൺ എടുത്തു..

ഫോറൻസിക് വിഭാഗത്തിലെ ഒരാൾ ആയിരുന്നു.. മനു..

“യെസ്‌ മനു..?”

മെറിൻ ഫോൺ എടുത്തു ചെവിയിൽ വച്ച് കൊണ്ട് മുൻ വാതിൽ തുറന്നു വരാന്തയിൽ ചെന്ന് നിന്നു.

“മാം ബ്ലഡ് സാംപിൾസ് അനലൈസ് ചെയ്തു….”

അയാളുടെ ശബ്ദത്തിൽ അല്പം പരിഭ്രമം മെറിൻ ശ്രദ്ധിച്ചു..

“ആൻഡ്? വാട്ട് ഡിഡ് യു ഫൈൻഡ്? എന്താ കണ്ടത്? “

മെറിൻ ഉദ്യോഗത്തോടെ ചോദിച്ചു..

“മാം.. എനിക്കറിയില്ല.. മാം ഇതെങ്ങനെ എടുക്കും എന്ന്…”

“മനു.. ഇങ്ങനെ വട്ടു കളിപ്പിക്കാതെ പറയുന്നുണ്ടോ?”

മെറിന് ദേഷ്യം വന്നു..

“ഫൈൻ ഫൈൻ.. ബ്ലഡ് നോക്കി.. എന്നാൽ അത് ഒന്നിനോടും മാച്ച് ആയില്ല. ഡിഎൻഎ വരെ വെത്യാസം ആണ്.. ഒരു മൃഗത്തിനോടും മനുഷ്യനോടും സാമ്യം ഇല്ല…”

“വാട്ട്? വാട്ട് ആർ യു ട്രൈയിങ് ടു സെ? പറ മനു..”

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.