അവളുടെ വാല് കിടന്നു മെല്ലെ ആടുന്നുണ്ടായിരുന്നു..
അവൾ അല്പം മുൻപോട്ട് വന്നതും വെടിച്ചില്ലു പോലെ അതിശക്തമായ ഒരു സ്പീയറിൽ കൂടി ഞാൻ അവളെ അലമാരിയോട് ചേർത്ത് ഇടിച്ചു..
അവളിൽ നിന്നും വല്ലാത്ത ഒരു ശബ്ദം വന്നു..
അവൾ ഒന്ന് പതറി എന്ന് കണ്ട ഞാൻ ശക്തമായി അവളുടെ വയറിൽ മാറി മാറി പഞ്ച് ചെയ്തു..
അവൾ ചീറ്റി.. ഒരു പുലി ചീറ്റും പോലെ ചീറ്റികൊണ്ട്
എന്നെ ഒറ്റ തള്ള് തള്ളിയപ്പോൾ ഞാൻ ഭിത്തിയിൽ അടിച്ചു തെറിച്ചു വീണു..
ഞാൻ ഒന്ന് പകച്ചു.. അതിശക്ത ആണ് അവൾ എന്ന് എനിക്ക് മനസിലായി..
എന്നാൽ തോൽക്കാൻ എനിക്ക് പറ്റില്ലായിരുന്നു..
എന്റെ അടുത്ത് വന്ന അവളെ ഞാൻ കാലിൽ പിടിച്ചു വലിച്ചു ഇട്ടു ചാടി എഴുന്നേറ്റു…
എണീക്കാൻ നൊക്കിയ അവളുടെ തലയിൽ ചാടി ഉയർന്നു അതി ശക്തം ആയി എന്റെ കൈമുട്ട് വച്ച് ഞാൻ ഇടിച്ചു..
അവൾ താഴേക്ക് വീണു.. അനക്കം ഒന്നും ഇല്ല.. എന്നെ വല്ലാതെ വിറക്കുകയായിരുന്നു.
ഞാൻ വേഗം അടുക്കളയിൽ പോയി പ്ലാസ്റ്റിക് കയർ എടുത്തു വന്നു ബോധം പോയി കിടന്ന അവളെ കട്ടിലിന്റെ കാലിൽ ചേർത്ത് മുറുക്കി കെട്ടി..
അവളുടെ കയ്യും കാലും ബന്ധിച്ചു..
അവളുടെ തല കുനിഞ്ഞു കിടക്കുകയാണ്.. തലക്ക് ശക്തമായ ഇടി കിട്ടി ബോധം പോയതാണ്.. അപ്പോൾ ഇതൊരു മനുഷ്യൻ തന്നെ..
“പട്ടി.. നിനക്ക് വേഷം കെട്ടി ഉണ്ടാക്കാൻ അല്ലെ അറിയൂ? അവളുടെ ഒരു പൂച്ചയുടെ രൂപം.. യു ബിച്ച്…”
എനിക്ക് ദേഷ്യം വന്നിരുന്നു.. വല്ലാതെ…
ഞാൻ അവളെ ഒന്ന് നോക്കി..
ഒതുങ്ങിയ കാലുകളും വയറും, അല്പം മാത്രം പൊങ്ങി നിൽക്കുന്ന മാറിടങ്ങളും..
കയ്യിൽ ഗ്ലൗസ്.
ദേഹം മൊത്തം മൂടുന്ന കറുത്ത തിളങ്ങുന്ന പാന്റും ഇന്സൈഡ് ചെയ്ത ജാക്കറ്റ്..
അവൾ വച്ചതു ഒരു മാസ്ക് ആണെന്ന് എനിക്ക് മനസിലായി.
അവളുടെ വാൽ മെല്ലെ അനങ്ങുന്നുണ്ട്… അതൊരു വെപ്പ് വാൽ ആയിരിക്കാം എന്ന് എനിക്ക് തോന്നി.
ഞാൻ അവളുടെ മാസ്ക് വലിച്ചു അഴിക്കാൻ നോക്കി.. അവൾ മെല്ലെ തല കുടഞ്ഞു..
“അടങ്ങി കിടക്കടീ…”
ഞാൻ അവളുടെ മുഖത്തിന് ഒരെണ്ണം കൊടുത്തു… അവൾ വീണ്ടും ചീറ്റി.. പൂച്ചയോ പുലിയൊ ചീറ്റും പോലെ..
“നീ എന്താടീ പട്ടി ചീറ്റുന്നത്? “
എന്ന് പറഞ്ഞു ഞാൻ അവളുടെ കഴുത്തിൽ പിടിച്ചു അമർത്തി.. തപ്പി നോക്കി.. ഒരു സ്വിച്ച് പോലെ ഒരു ബട്ടൺ കണ്ടു.
അതിൽ ഞെക്കിയപ്പോൾ മാസ്ക് “ടാപ്” എന്നൊരു ശബ്ദത്തോടെ ലൂസ് ആയി..
പിന്നെ
കഥ ഉഷാറായിരികന്
?
?
???
??
അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???
ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.
‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?
ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?
ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?
കണ്ണിൽച്ചോര ഇല്ലാത്തവൻ!
Promotion kitio
കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?
ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?
വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.
ആ അതാണ്.
എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?
ഉവ്വാ ?
എനിക്ക് നീല ആണ്???
♥️♥️❣️
❤️
ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…
Waiting
Set???
മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ
പോടോ ദുഷ്ടാ…
മലയാളം അല്ല ഇംഗ്ലീഷ് ആണ്?
പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം
Somthink ഫിഷി
N3 നീ എഴുതേണ്ടി വരും ?
ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്
മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ് നീ ഇല്ലാതെ ആക്കും
Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?
ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?
നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?
ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????
നിയോഗം 1 ok…
നിയോഗം 2 വേണ്ട????
സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു
വോ വേണ്ടേ???
അതെന്താ വേണ്ടാത്തെ?
ഞാൻ ബ്രോക്കൻ ആയി…
എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…
അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????
നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?
അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ
ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey
????ദിത് വേണോ?
ഞാന്‍ niyogam 1 മാത്രമേ vaayichittullu
Iam eagerly waiting for read niyogam 2 here ?
❤
നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.
??എനിക്കെന്തോ vaayikkan thonnunnathe ഇല്ല
ഇയാൾ മടിയൻ ആണ്
വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…
ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️
വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?
Niyogam 3 varanayo chetta???
എഴുത്തിൽ ആണ്.
❤️❤️❤️
❤️
???
?????
❤️
Thrilling aanallo..ennatheyum pole thanne adipoli ????❤️
സ്നേഹം ❤️❤️
❤❤
❤️
ഏട്ടാ??
എന്തോ… ❤️❤️
❤️??
❤️
Interesting waiting for next part ????
സ്നേഹം ❤️
?
❣️