നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. ഇന്ന് വരുംട്ടോ.. അയച്ചിട്ടുണ്ട്.. 7 pm ആകുമ്പോ വരേണ്ടത് ആണ്..

    1. Love u

    2. ശരി

    3. ♥️♥️♥️

    4. ❤️❣️❤️

    5. |Hø`L¥_d€vîL••••

      ❤️❤️

    6. Divammaaa inanooooo a divasamm marannnn poyiii??

  2. തേങ്ങാ ഉടക്ക് സ്വാമി, അതോ ടൈം സ്റ്റോൺ ഉപയോഗിച്ച ഞാൻ പോയി വായിക്കണോ ?

  3. ഇന്ന് ഉണ്ടാവില്ലെ ബ്രോ…. ❣️

  4. mk bro സീതയെ തേടി kadha ividea upload cheyathate entha

    1. |Hø`L¥_d€vîL••••

      Ahh bro athm koodi upload chyyuvoo

  5. Enikk ee ragendoine angott ishtappednillatto ????

    Time para mk…

    Ippo thanne thaayo

    1. ആഹ്ഹ് ബെസ്റ്റ് ???
      ഇവിടെ പബ്ലിഷ് ചെയുന്നത് രാഗേന്തു ആണ്…

      1. ??? ഒന്നും അറിയാത്ത പിള്ളയാ വിട്ടുകള വർക്കിച്ചാ ???

        1. മാരാർക്കു പറ്റിയ പേരു തന്നാ മാരാരേ

      2. അയിനു ????

    2. ഞാൻ എന്ത് ചെയ്തു?

    3. ടൈമിൽ വരാൻ ഈ പറഞ്ഞ രാഗേന്തു തന്നെ വിചാരിക്കണം.. ? ഫൈനൽ റീഡിങ് കഴിഞ്ഞില്ല എന്തായാലും ഇന്ന് വൈകുന്നേരം വരും..

  6. MK 5മണിക്ക് ആണോ 7മണിക്ക് ആണോ…. Upload
    പിന്നെ കഴിഞ്ഞ തവണ പോലെ Time പറഞ്ഞിട്ട് അതിന്ടെ 2മണിക്കൂർ മുന്നേ Upload ചെയ്യുന്ന Psycho ആകരുത് കേട്ടോ.. M

  7. അപ്പുകുട്ടൻ

    എംകെ പഴയ സ്റ്റോറിസ് അപ്‌ലോഡ് ചെയ്യാമോ പ്ലീസ്

  8. Inn apollo varummm

    1. |Hø`L¥_d€vîL••••

      Inn varuvoo

    2. |Hø`L¥_d€vîL••••

      Inn varuvallo

  9. എവിടെ ബാക്കി എവിടെ ?

  10. Next Part നാളെ ആണോ

  11. എവിടെ പുതിയ part

    1. Inn alla bro nale aan

      1. Sed aak…..inn ennalle paranje

        1. Njan ellavarkum 20 enn reply koduthulo.

      2. നാളെ എത്ര മണിക്കാ??

        1. Ath theerumanichilla?

          1. Dracula Prince of Darkness ⭕???

            ഒന്ന് upload ചെയ് സോദരി ?,,,,

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    mk stta ee kadha full kazhinjitt സീതയെ തേടി enna kadha edane …
    nalla kadhayayirunnu oru pravashyame vayicholu .. ?

    1. ????????????? [???????_????????]

      Enikkum orupad ishtappetta kadhayayirunnu..athu…plil undello

  13. ഇന്ന് അങ്ങ് ഇട്ടേക്കാവോ ചങ്കേ ?

  14. Next part നാളെ ഉണ്ടാവുമോ?

  15. ക്രിസ്റ്റോഫർ നോളൻ

    MK POLI❤️❤️❤️

    NJN AVANGERS END ULPADEY ELLLA SERIOUS KANDATHAAA??

  16. പഴയതുപോലെ single part stories ezhuthikoode

  17. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ April 17, 2021 at 12:01 am Edit
    വീട്ടിൽ പട്ടി വില..,,,,+ ഒരു അടാർ തേപ്പ്..,,,

    ആഫ്റ്റർ that..,,

    Ci സ്റ്റെപ് ചേച്ചി
    ക്യാഷ് നായിക
    666 revenge..,,,
    Fight..,,,
    കല്യാണം

    ശുഭം

    ///
    വളരെ മികച്ച ഒരു ഇത്.. ??

    1. ഫുൾ സ്റ്റോറി അതിൽ വന്നു ല്ലേ ?

      1. അഖിൽ സർ ന്റർ fen ആയി ഞാൻ ???

    2. ശ്ശെടാ ആ മൂടങ്ങ് പോയി
      ഇങനെയൊക്കെ വിവരിക്കാവോ

      1. ഇതിലും നല്ല വിവരിക്കൽ സ്വപനങ്ങളിൽ മാത്രം ???

  18. ♥️♥️♥️ഇതും പൊളി…
    അപ്പോൾ അടുത്ത ഭാഗം 19 നാണോ..

  19. സീതയെ തേടി… ഈ കഥയുടെ ഒരു ഇത് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ… വായിച്ച കഥയാണ് പക്ഷേ ഇപ്പൊൾ ഓര്‍മ കിട്ടുന്നില്ല… കഥ ഇപ്പൊൾ കാണാൻ ഇല്ല… അതുകൊണ്ടാ… Plzz

    1. വീട്ടിൽ പട്ടി വില..,,,,+ ഒരു അടാർ തേപ്പ്..,,,

      ആഫ്റ്റർ that..,,

      Ci സ്റ്റെപ് ചേച്ചി
      ക്യാഷ് നായിക
      666 revenge..,,,
      Fight..,,,
      കല്യാണം

      ശുഭം

      1. Ethillumm nnalley polluulull cheru vivaranam sopnathil mathram….????

        Ethu vayichapil full story manasill vannuu……????????

      2. മനസ്സിലായി മോനെ…
        നായികയുടെ റൂമിൽ aphrodite യുടെ ഫോട്ടോ ഉള്ള കഥാ…. നായികയുടെ പേര് ഗായത്രി എന്നോ മറ്റോ ആണ്‌… നായകന്‍ ഗള്‍ഫില്‍ പോയി പൈസ വീട്ടിലേക്ക് അയച്ചു കൊടുത്തിട്ട് അച്ഛനും ചേട്ടനും കുടെ പറ്റിക്കുന്ന കഥാ…. ഇപ്പൊ okk.

        1. ?സിംഹരാജൻ

          കറസ്റ്റ്

  20. ടീസർ വന്നില്ലല്ലോ ???

    1. വന്നാലോ കഴിഞ്ഞ പേജിൽ ഉണ്ട്

      1. വന്നലോ*

  21. ꧁༺അഖിൽ ༻꧂ April 15, 2021 at 6:02 pm
    പോലീസ് ഓഫീസർ രാഗേന്തുവിനെ ചേച്ചി മറന്നോ…????
    പൂളി കളയും//

    അതിന് ലോകത്ത് ഇല്ലാത്ത പേടിയാ ???

      1. Pedi marum puthiya oru ragendu aavum ini kanan പോകുന്നത്.. ഇനി വല്ല റോൾ ഉണ്ടെങ്കിൽ.. അതിനു ചാൻസ് ഇല്ല?

        1. Hey ഏട്ടൻ പരിഗണിക്കട്ടെ എന്ന ആശിക്കുന്നു അടുത്തത് കളിയാക്കാൻ

          1. വല്ലതും പറ.. ഇനി അതിൻ്റെയും കുടി കുറവ് ഉള്ളൂ..

    1. ?? അടുത്ത എസിപി ആണ്

      1. ആഹാ ശരിക്കും.. ഹൊ എനിക്ക് വയ്യ???

        1. ട്രോളുകൾ കൊണ്ട് നിറയും ???

          1. എന്തിനാ.. ഞാൻ വന്ന മാത്രേ ട്രോൾ .. വേറെ ആളുകൾ വന്നാൽ ആഹാ.. ബയങ്കരം??

          2. എന്തായലും എന്നെ ഒന്നും ട്രോള്ളൻ ഉള്ള വക ഒന്നും ഇല്ല ഇന്ദുമ്മ അല്ലേ ഇപ്പത്തെ താരം ???

  22. അടുത്ത ഭാഗം തിങ്കളാഴ്ച ആയിരിക്കുവോ എം.കെ

    1. Thuesday aavum

      1. Wokea…

    2. ഭീഷ്മ വർദ്ധൻ

      Monday kanumo?

  23. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennanu?

      1. കാരക്കാമുറി ഷണ്മുഖൻ

        Okkk
        But 10 divasam kazhiyumpol varum ennalla paranjathu so monday alle varandathu????

        1. കാമുകൻ

          11 ആമത്തെ ദിവസം എന്നാ ഉദ്ദേശിച്ചത് ?

        2. 10ദിവസം കഴിഞ്ഞ് എന്ന് പറയുമ്പോൾ കഥ വന്ന് 11ത് ഡെ

  24. ഇനിയാണ് കളി……
    കരുത്തരായ 3 പേര്….
    Scarlet, Roshan & Victoria 3പേരുടെയും കളികള്‍ കാണാൻ കിടക്കുന്നെള്ളൂ….!

    1. അപ്പോ deltayo.. ട്രിനിറ്റി, raven.. ഇവരൊക്കെ ഇവിടെ പോയി.. ഇവർ ഇല്ലാതെ എന്ത് യുദ്ധം..

      ഇനി ചെലപ്പോ.. റോഷന് scarlet matram aavum.. ദൈവത്തിനു.. sorry എംകെ ക്ക് അറിയാം

      1. പോലീസ് ഓഫീസർ രാഗേന്തുവിനെ ചേച്ചി മറന്നോ…????
        പൂളി കളയും ???

        1. @꧁༺അഖിൽ ༻꧂

          അയ്യോ അത് സമയത്ത്‌ എത്തില്ല… അപ്പോഴേക്കും പിള്ളേര് പണി അവസാനിച്ചുണ്ടാകും,
          മിക്കവാറും രാഗേന്തു ചേച്ചിക്ക് merin ചേച്ചിടെ കയ്യിൽ നിന്നും പള്ള നിറച്ച് കിട്ടും എന്നാ തോന്നുന്നത്. ??

      2. Delta ശക്തി ഉള്ളവൾ ആണ്‌ സമ്മതിച്ചു..
        But വിക്ടോറിയ ആണ് പുറത്തു പോയി fight ചെയ്യാൻ able ആയത് അത് കൊണ്ട്‌ ആണ്ല്ലോ N1 ഇല്‍ Head ആക്കിയത്. പിന്നെ Scarlet അവളുടെ ശക്തിയും mind game ഉം നമ്മൾ കണ്ടത് ആണ്‌. കൂടെ റോഷനെ എന്താണ്‌ ചെയ്യേണ്ടത്‌ എന്ന് Scarlet നു അറിയാം.. So അവർ 3 പേര്‌ ആയിരിക്കും ഈ യുദ്ധത്തിന്റെ മുന്‍ നിരയില്‍ ഉണ്ടാവുക…

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      appo menuvinte yoo ..
      meenu pazhaya meeenu alla ??

      ??
      meenu fans association .. ?

    3. കളികൾ എവിടെ വരെ എത്തുമോ ആവൊ

Comments are closed.