നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. ചേട്ടോ സോറി രാവിലെ കയറി വിഷ് ചെയ്യണം എന്ന് വിചാരിച്ചത് ആണ് എന്തു ചെയ്യാൻ ഇപ്പോൾ ആണ് ഒന്ന് ഫ്രീ ആകുന്നത് ?. എന്തായാലും നേരം ഇത്ര ആയി പറഞ്ഞു പോകാം ഹാപ്പി വിഷു ??

  2. Happy vishooottaa bhruguve

    1. Dracula Prince of Darkness ⭕???

      Happy vishu
      ഹർഷൻ & എംകെ LOVE YOU BOTH…..

      1. ഹാപ്പി വിഷു.. ലവ് യു ടൂ ❤️

    2. ഹാപ്പി വിഷു ഹർഷാപി ❤️

  3. Happy Vishu ??? ഏട്ടാ ❤️

  4. M k മുത്തേ ഒത്തിരി ഇഷ്ട്ടയിട്ടോ

    കുറച്ചു ഫാമിലി പ്രശ്നങ്ങളാൽ കഥകളൊന്നും വായിക്കാൻ സമയം കിട്ടാറില്ല

    പ്രശ്നങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്

    സൊ ഇപ്പളാ ഈ മൂന്ന് ഭാഗവും വായിക്കാൻ പറ്റിയത്

    ഇതിൽ ഒരുപാട് ദുഃഖങ്ങളും സാന്തോഷങ്ങളും ഉണ്ടായി

    എല്ലാം നമ്മുടെ റോഷന്റെ നിയോഗം അല്ലാതെന്ത് പറയാൻ

    അതിനവൻ പ്രാപ്തനുമാണ്

    എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണുട്ടോ

    keep going എം കെ ………..❤️❤️❤️❤️?????????

    എന്ന് നിങ്ങളുടെ ആരാധകൻ

    Dragons ?

  5. Sho december marikandarunu ellam vithiyude vilayatam

  6. ????????????? [???????_????????]

    ഓരൊരുത്തരെ ആയിട്ട് കോല്ലാതെ എല്ലാരേം ഒറ്റയടിക്ക് കോല്ല് അതാവുമ്പോ എല്ലാർക്കൂടെഉള്ള കരച്ചിൽ കരുമിച്ച് കരയാവല്ലോ…??????

  7. ന്നാലും ന്റെ ഡിസംബർ……???

    1. കാമുകൻ

      ഇജ്ജ് അത് ഓർമിപ്പിക്കല്ലേ പൊന്നേ…..
      മൻസെന്റെ ഉള്ള് വിങ്ണ്(ഫീലിംഗ് badly)…..?????
      ❣️

  8. ?സിംഹരാജൻ

    MK❤?,
    വിഷുവിനു കാണുമല്ലോ അല്ലെ!!??

    പിന്നെ എല്ലാരോടും പറയുവാ WHITE ന്റെ ലൈൻ ആണ് ഇനി അവളുടെ പിറകെ നടക്കല്ല് ?
    ❤?❤?

    1. എനിക്കറിഞ്ഞുകൂടാ വയ്യാത്ത കൊണ്ട് ചോദിക്കുവാ ഈ വൈറ്റ് എന്താ കൊമ്പുണ്ടോ……. എല്ലാ അതിൻറെ പിറകെ ആണല്ലോ…….

      1. ആരും darkne നോക്കണ്ട booked anuu….. ആർക്കാ കുറച്ചു വയലൻസ് ഇഷ്ടമല്ലാത്തത്…..

        1. ആരും അരുതാത്തതൊന്നും ചിന്തിക്കരുത്……

          1. കാമുകൻ

            Violence ഇഷ്ടമല്ലാഞ്ഞിട്ടല്ല ബ്രോ…..
            ഡാർകിനെ ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ കളിയാക്കിയിട്ട് അത് സീരിയസ് ആയാൽ ഉള്ള അവസ്ഥ ആലോചിച് നോക്ക്…. ഹോ horrible…

            Dark അല്ലെൻകിൽ വീട്ടിലെ പാത്രം പുതിയത് വാങ്ങിയാൽ മതി…
            But dark ആണെങ്കിലോ… ചെറുത് വലുത് ഇല്ല സകലതും പോയി… പോരാത്തതിന് അവൾ അനങ്ങിയാൽ അപ്പൊ തലയിൽ കിരീടവും ദേഹത്ത് കൊമ്പ് മായി വരും… അത് അങ് ഓർക്കുമ്പോഴാ… ??
            So വൈറ്റിന്റെ തലയിൽ കൊമ്പ് ഇല്ലെൻകിലും അവൾ തമാശയ്ക് akkramasaktha ആവില്ല എന്ന വിശ്വാസം(അതാണല്ലോ എല്ലാം? ).

            പിന്നെ മനസൻ അല്ലെ പുള്ളേ ?

            ❣️കാമുകൻ

          2. ?സിംഹരാജൻ

            ഓഹ് ഇപ്പൊ അങ്ങനയോ ?

  9. Mk …mk യുടെ പ്രണയിനി….. എന്ന കഥയിലെ നമ്മുടെ ജോഷ്വ ഒക്കെ ഉള്ളത്….. പേര് മാറി പോയെങ്കിൽ ക്ഷമ ചോദിക്കുന്നു… അതൊന്നും കൂടെ വായിക്കാൻ ആഗ്രഹമുണ്ട്….

    1. നിയോഗം കഴിഞ്ഞാൽ എല്ലാം ഇടാം എന്ന് പറഞ്ഞിട്ടുണ്ട്

    2. അത് കൊണ്ടുവരാം.. ? ഇത് കഴിഞ്ഞു..

  10. Teaser 1 N3 the fate of angels part IV

    “പെണ്ണിന് നാണം ആണല്ലോ ജോസഫെ….”

    അവന്മാർ കൂടിചിരിച്ചു… ഉടനെ ഒരാളുടെ ഫോൺ ശബ്ദിച്ചു..

    ബോസ്കോ അതെടുത്തുനോക്കി…

    “അഹ് ഡേവിഡ്.. നമ്മൾ പറഞ്ഞ ആൾ ഒരു പെണ്ണ് ആയിരുന്നു എന്നൊരു ന്യൂസ് കിട്ടിയിട്ടുണ്ട്.. കറുത്ത വേഷം ആയിരുന്നു.. വന്ന ബൈക്ക് ഡുക്കാട്ടി മോൺസ്റ്റർ.. അതും കറുപ്പ്…ആം കയ്യിൽ വീഴും അവൾ.. അല്ലെങ്കിൽ അവൻ…”

    അതും പറഞ്ഞു അയാൾ ചിരിയോടെ ഫോൺ മേശയിൽ വച്ചു നോക്കി.. മറ്റുള്ളവർ അമ്പരന്നു കണ്ണ് മിഴിച്ചു ഇരിക്കുന്നു..

    “എന്താ ഒരെണ്ണം ഒഴിക്കഡാ…”

    അവൻ അതും പറഞ്ഞു അവളെ നോക്കി.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ ഒന്ന് ഞെട്ടി..

    അവൾ അനങ്ങാതെ നിൽക്കുന്നു… അവൻ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. അവളുടെ കറുത്ത വേഷം.. കറുത്ത ഹെൽമെറ്റ്..

    “ഇവൾ.. ഇവൾ വന്ന ബൈക്ക് ഏതാ?? ഡേവിഡ്?”

    അവൻ അല്പം പരിഭ്രമത്തോടെ ചോദിച്ചു…

    “മോൺസ്റ്റർ.. ഡുക്കാട്ടി മോൺസ്റ്റർ….”

    ഡേവിഡ് വിറയലോടെ ആണ് പറഞ്ഞത്..

    “നായിന്റെ മോളെ… കയ്യിൽ വന്നു ചാടി അല്ലെ???”

    അലറിക്കൊണ്ട് ഒരുവൻ ചാടി എഴുന്നേറ്റ് അവൾക്ക് നേരെ പാഞ്ഞു ചെന്നു..

    അവൾ നിന്ന നിൽപ്പിൽ തന്നെ ഒരു സ്ട്രൈറ്റ് പഞ്ച്‌ കൊടുത്തു അവന്റെ കഴുത്തിന് തന്നെ..

    അളന്നുമുറിച്ച ശക്തമായ പഞ്ച്‌. പാഞ്ഞു ചെന്നവൻ കഴുത്തു പൊത്തിപിടിച്ചു നിലത്തു വീണു ശ്വാസം വലിക്കാൻ നോക്കി എങ്കിലും നടന്നില്ല…

    അവൻ കിടന്നു പിടയുന്നത് മറ്റുള്ളവർ ഞെട്ടലോടെയാണ് കണ്ടത്..

    Coming soon ? ?❤️?

      1. ഇതിനെങ്കിലും ആദ്യ കമൻറ് ഇടാൻ പറ്റി……????

    1. ബോസ്കോൻ്റെ കാര്യം പോക്ക?
      ടീസർ കിടു.. ആര ആവോ അത്.. ഇനിയും ഉണ്ട് ദിവസങ്ങൾ hmmm കാത്തിരിക്ക തന്നെ ?

      1. Kathirkam allathey onnunn cheyan pattilla next part varumboll exam ayirikum…????? Aniku……..

    2. ?❣️?

    3. പൊളി ???

    4. ??????????

    5. എന്നാലും ആ പെണ്ണ് ഏതാ… ?

        1. ? അതിന് ഇതില് പേടിത്തൊണ്ടിയായ ഇന്ദുവിനെ അല്ലെ കാണിച്ചേ ?

        2. Aaha kelkan thanne enthoru sugam?

          1. കാമുകൻ

            കേൾക്കാൻ മാത്രമേ സുഖമൊള്ളൂ…
            ചേച്ചിക്ക് നല്ല ഉഷാർ പോലീസ് കാരീടെ റോൾ തന്നു… But പേടി ലേശം കൂടുതൽ ആണ് എന്ന് തോന്നുന്നു… ???
            ❣️❣️❣️

          2. Pedi okke und. Ath koode ulla aa chekkanum athe

      1. മീനു ആണോ ???

      2. Dracula Prince of Darkness ⭕???

        Queen of wonderland

        1. എനിക്കും സംശയമുണ്ട്……

          1. കാമുകൻ

            Haa

    6. ????????????? [???????_????????]

      ഓരൊരുത്തരെ ആയിട്ട് കോല്ലാതെ എല്ലാരേം ഒറ്റയടിക്ക് കോല്ല് അതാവുമ്പോ എല്ലാർക്കൂടെഉള്ള കരച്ചിൽ കരുമിച്ച് കരയാവല്ലോ…???????

      1. കാമുകൻ

        അത് വരാൻ പോകുന്ന പാർട്ടിൽ അല്ലത്രേ….
        ഇതിന് ശേഷം ഉള്ള പാർട്ടിലാത്രേ ??
        ❣️

    7. Ini രേവന്റെ പെങ്ങള് വല്ലോം ആണോ aavo???

      1. കാമുകൻ

        അല്ല രേവൻ and teams triumph ന്റെ ആളുകളാണ്.. ?
        ഇത് ducati അല്ലെ..

        ആസ്ഥാനത് ചളി പറയുന്നത് എനിക്ക് ഭയകര ഇഷ്ടാ.. ?
        ❣️

    8. കൊള്ളാം ആരാവും അതു ഓർക്കിഡ് ആണൊ അതോ റോസ് ആണൊ ഒരു ടീസർ കൂടി ഇടോ

    9. Dear MK
      നിങ്ങളുടെ teaser ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ… ?

      Roshan ന്റെ നിയോഗം… അത്‌ Roshan തന്നെ ചെയത് തീർക്കണം കൂടെ ആരൊക്കെ ഉണ്ടാവുമോ…?

      Queen നെയും December ഉം അവര്‍ മരണപ്പെടില്ല എന്നാണ് വിശ്വാസം….

      ഇനിയാണ് കളി…
      Scarlet, Roshan & Victoria 3പേരുടെയും കളികള്‍ കാണാൻ കിടക്കുന്നെള്ളൂ….!

    10. meenu on terror

  11. റോഷന്റെ കാമുകിമാരിൽ ഒരു പ്രത്യേകത ഉള്ളവർ ആയിരുന്നു ഡിസംബർ. അവന്റെ നിഴൽ. അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

    1. ഡിസംബർ റോഷന്റെ കാമുകി അല്ല.. she is a protector.. an Angel.

  12. നിയോഗം രണ്ടിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഏറ്റവും കൂടുതൽ ഡിസംബറിലായിരുന്നു. യഥാർത്ഥത്തിൽ ഒരു മാലാഖയായിരുന്നു ആ മാലാഖയെ കൊന്നത് ഒട്ടും ശരിയായില്ല എന്റെ ഉള്ളു വിങ്ങുന്നു.

    1. മരണം ജീവിതത്തിന്റെ ഭാഗം ആണല്ലോ.. ❤️

      1. മരണം സംഭവിക്കും അതിന് സമയാകുമ്പോൾ. പക്ഷെ ഇവിടെ ക്വീനിനും ഡാർക്കിനും സമയമായോ എന്നതാണ് പ്രശ്നം. അങ്ങനെയല്ല എന്നാണ് എന്റെ പക്ഷം

        1. Angane agillayirikum

  13. കാമുകൻ

    അല്ല MK,
    അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ….
    ഈ ക്രാക് മൃഗം അല്ലെ…. So ഇവർ എന്തിനാ അതിനെ ഇത്ര പേടിക്കുന്നത്….
    ??????????????????

    ക്രാക് മൃഗം ആണെൻകിൽ ജൂൺ കൊടുത്ത whistle അങ് ഊതി കാര്യം പറഞ്ഞാൽ പോരെ…. അവർക്ക് അതിനുള്ള കഴിവ് ഉണ്ടല്ലോ…. Whistle കൊണ്ട് പറ്റിലെൻകിൽ ഇവരുടെ common ശത്രു അല്ലെ reptalians അപ്പൊ ഈ fairies ൻ സഹായിച്ചു കൂടെ….

    ??????????????????

    ??????????????????

    പിന്നെ ഏതെൻകിലും മെഷീന്റെ അടിയിലോ… അല്ലെൻകിൽ ഏതെൻകിലും colour ഉള്ള ചെറിയ കുപ്പി ദ്രവാകം വായയിൽ ഒഴിച് എന്റെ ഡിസംബറിനിം queen നിം തിരിച്ചു കൊണ്ടു വരണം ട്ടാ….

    ❣️❣️❣️കാമുകൻ

    1. ക്രക്കിനെ എന്തിന് പേടിക്കണം എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം ഞാൻ കഥയിൽ തന്നെ പറഞ്ഞു കഴിഞ്ഞു…
      Whistle കൊണ്ട് പറ്റിലെൻകിൽ ഇവരുടെ common ശത്രു അല്ലെ reptalians അപ്പൊ ഈ fairies ൻ സഹായിച്ചു കൂടെ….//
      ഇത് എന്താ?

      ബാക്കി ഒക്കെ നേരിൽ … ???

      സ്നേഹം ❤️

      1. കാമുകൻ

        അല്ല ജൂൺ ന്റെ breedin മൃഗങ്ങളെ കണ്ട്രോൾ ചെയ്യാൻ സാധിക്കുമല്ലോ.. ?
        ❣️

  14. Oru valiya war pratheeshikkunnu….white ne kollaruth avale enikkuthrau….

    1. Athara peraa white iney chodikunathu….. white arra panjaliyoo……..

    2. അങ്ങനെ തന്നാൽ സ്കാർലെറ് വന്ന് കഴുത്ത് വെട്ടും..

  15. Dear MK.

    ഡിസംബറിനെ കൊല്ലേണ്ടിയിരുനില….ഒരുപാട് വിഷമം ആയി…ഇനി ക്യൂൻനിന് എന്തെങ്കിലും സംഭവികുമോ….?

    എന്നാലും ഇനി എന്താകും …ആ കമാൻഡർ പറഞ്ഞതു അനുസരിച്ചു വീണ്ടും അവർ വരും എന്നലെ വിചാരിക്കേണ്ടത്….

    ആഗ്നേ സംഭവിച്ചാൽ അതു മേവൂണ് തങ്ങുമോ…

    ഇനി റോഷനും സ്കർലെറ് കൂടെ അങ്ങോട് പോയി യുദ്ധം ചെയ്യാൻ ആണോ തീരുമാനിച്ചിരിക്കുന്നത്….?

    എന്തായാലും കിടുക്കി…..

    അപ്പൊ പത്തു ദിവസം ഇനിയും wait ചെയ്യേണ്ടേ എന്ന സങ്കടത്തോടെ…

    വിത്?❤️?❤️
    കണ്ണൻ

    1. കണ്ണാ.. നോക്കാമല്ലോ.. അവരുടെ ഉന്നം എല്ലാ യൂണിവേഴ്സും കീഴടക്കുക എന്നതാണ്.. അതിന് അവർക്ക് വേണ്ടത് കൃതിരിൻ കുഞ്ഞുങ്ങളും.. അതിന് വേണ്ടി അവർ എന്തും ചെയ്യും..
      നോക്കാം എങ്ങനെ നേരിടും എന്ന്..
      സ്നേഹത്തോടെ… ❤️

  16. ????സൂപ്പർ എനിക്കിഷ്ടപ്പെട്ടു ❤????

  17. വന്നു.. എന്റെ മകൻ… റോഷൻ…! ഈ വരി വായിച്ചതിനു ശേഷം ഉണ്ടായ രോമാഞ്ചം uff??.
    റോഷ്ൻ്റെ നിയോഗം അത് നിയോഗിച്ചവന് മാത്രമേ അറിയൂ.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ഒത്തിരി സ്നേഹം ട്ടോ.. നിയോഗം തേടിവരും എന്നാണല്ലോ.. ❤️

  18. അപ്പൂട്ടൻ ?

    അടിപൊളി…. നെറ്റ് ഇല്ല ഇവിടെ…. കുറെ നേരം എടുത്തു വായിച്ചു തീർക്കാൻ…. ❤❤❤

    1. എന്നിട്ടും വായിച്ചല്ലോ.. അതിന് ഒത്തിരി സ്നേഹം പട്ടാളക്കാരാ.. ❤️❤️

  19. Bro നമ്മടെ ലെ wonderworld ലെ ക്വീൻ കൊടുത്ത വിസിൽ കൊണ്ട് ക്രക്ക് ഇനെ വരുത്തിയിൽ ആക്കാൻ പറ്റൂലെ…. പുള്ളികാരത്തി പറയണ്ടല്ലോ എല്ലാ മൃഗങ്ങളേം കണ്ട്രോൾ ചെയ്യാം എന്ന്…. അങ്ങനെ പറ്റുവോ…??

    1. Chilapol adutha partill athiney patti parayumayirikum…

    2. അതിന്റെ കാര്യം ഉടനെ ഉണ്ട്.. നോക്കാലോ.. ?

      1. Ok vegam varatte…?

  20. MK oru 2 teaser engilum tharanam plsss

    1. അതിനു പകരം 10 ദിവസം കഴിഞ്ഞിട്ട് അടുത്ത ഭാഗം വായിച്ചാൽ പോരെ?

      1. നല്ലൊരു ഓപ്ഷൻ ആണ്.. ?

      1. ആയെങ്കിൽ നാളെ ഒരണം തന്നോ?

        1. ഒന്നും ആയില്ല.. ? ഇന്ന് ഒരാളെ കാണാൻ പോയി ഉച്ചവരെ അങ്ങനെ പോയി..

  21. ഇതിന്റെ മുൻപിലത്തെ പാർട്ട് ഒറ്റതവണ മാത്രമാണ് വായിച്ചത്
    ഇത് ഇപ്പൊൾ മൂന്ന് തവണ വായിച്ചു
    ആർക്കും ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു
    പെട്ടന്ന് തന്നതിന് ഒരുപാട് നന്ദി????

    1. കൂടുതൽ വായനക്ക് സ്നേഹം.. ഒത്തിരി സന്തോഷം..
      ❤️

  22. Aiwaa….???Nigalude ezthuth asadhyam thanne oru nimisham poolum bore adippichilla

    1. ബോർ അടിച്ചില്ല എന്ന് കേട്ടത് തന്നെ ഭാഗ്യം.. സ്നേഹം ട്ടോ ❤️

  23. Thor wakanda il land cheyyana scene aarunnu roshan vannappol enik feel ayath…. “U gys are screwd now”… queen ine kollandarnn. Nthaylm pever aai

    1. തോർ എൻട്രി.. ❤️❤️
      മരിക്കേണ്ടവർ മരിക്കും എന്നാണല്ലോ..
      സ്നേഹം ട്ടോ ❤️

Comments are closed.