നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. Ente mone roshante entry oru rekshem illa. Chumma theee
    ?????????????????????????????????

  2. Ente manusha oru rakshum illa waiting that 10 days

    1. സ്നേഹം തിരിച്ചും കാമുക.. ❤️

  3. Kk ഇട്ട കഥകൾ എവിടെയും ഇട്ടൂടെ
    ഒന്നും കൂടി വയ്ക്കാൻ ആഗ്രഹിക്കുന്നു

    1. എന്റെ ഐഡി നോക്കിയാൽ കുറെ കഥകൾ ഉണ്ട് ബ്രോ..

  4. ഒന്നും പറയാൻ ഇല്ല ബ്രോ പൊളി , ക്വീൻ, ഡിസംബർ ആരെയും കൊള്ളാതിരിക്കാൻ പറ്റുവോ…..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    …..

    1. ഒത്തിരി സ്നേഹം.. മരിച്ചാൽ പിന്നെ വരില്യ.. ?❤️

  5. ??❤️❤️❤️❤️❤️❤️??

  6. MK adipoli..very thrilling.

  7. Uff മരണ മാസ്സ് ?

  8. enta ponnu mona poli parayan vakukal illa

  9. Victoria nammude first partile villathi ano dark int pere charlote enna alle marnne poyi?

    1. Full vayiche poli♥️
      Exam aa ippo adhukonde ichire ichire ya vayikkunne

    2. സ്നേഹം ട്ടോ… ❤️ സ്കാർലെറ് ആണ്

  10. Dear MK..
    SUPER DEAR.. ONNUM PARAYAANILLA
    VALARAE ENGANGING AAYATHU KONDU PETTANNU THEERNNU
    (PAGE KURAVAANENNU PARAYULA)
    NJAN EXPECT CHEYTHATHILUM MIKACHATHAYIRUNNU E PART..
    THANKS FOR THE EFFORTS AND TAKE CARE UR HEALTH BRO..
    DECEMBER NEM QUEEN NEYUM KOLLATHIRIKKAN PATTUMO, KADHAYKKU ANIVAARYAMALLENKIL
    EXPECTING THE UNEXPECTED
    FIGHT SCENES SUPER
    GOOSEBUMPS..
    EAGERLY WAITING FOR NEXT PART
    WITH LOTS OF LOVE
    ANN

    1. Vannu ente mwone enn queen parayambo
      Namukke kittunna oru feel?alle

      Enike goosebumps(romancham) vanne?

    2. ആൻ.. ഒത്തിരി സന്തോഷം വാക്കുകൾക്ക്.. ഒത്തിരി സ്നേഹവും.. ❤️?

  11. *വിനോദ്കുമാർ G*❤

    ❤ എം k ❤എം k❤mk എം k mk mk mk എംകെ ??????♥️♥️♥️???♥️♥️??♥️?എംകെ എംകെ എംകെ ♥️?????????????????????????????????????????????????????????????????????????

  12. D€ADL¥ CAPTAIN

    Mk…. adipoli

  13. സുജീഷ് ശിവരാമൻ

    വായിച്ചുതീർന്നത് അറിഞ്ഞില്ല… വളരെയധികം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു..

    1. ഒത്തിരി സ്നേഹംട്ടോ ❤️

  14. Oru 5min munne Roshane avide ethikkayirunnu

    1. എല്ലാത്തിനും ഒരു ടൈം ഉണ്ട്.. ❤️

  15. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻ April 10, 2021 at 1:14 pm Edit
    അത് ബെർണി എന്ന മരംകേറി യുടെ അനിയത്തി ജ്വുവൽ മരംകേറി.. ???
    കൊല്ലരുത്.. ??❤️/

    അവളുടെ കൈകൊണ്ടാകും പൊന്നു, നിന്റെ മരണം ??☠️

    1. ചേച്ചി സുഖമാണോ കണ്ടിട്ട് കൊറേ ആയല്ലോ ?

      1. സുഖം. കഥകൾ വായിച്ചുപോകും നിൽക്കാറില്ല. സുഖംതന്നെ അല്ലെ?

        1. സുഖം ചേച്ചി ഞാനും ഇപ്പോൾ അങ്ങനെ വരാറ് ഇല്ല ആരും ഇപ്പോൾ വാളിൽ ആക്റ്റീവ് അല്ല ?

    2. അവൾ എന്നെ തെംസ് നദിയിലേക്ക് എടുത്തു എറിയുമോ എന്നൊരു സംശയം നിക്ക് ആദ്യമേ ഉണ്ട്‌… ??

      1. പാവമല്ലെടാ എന്റെ പെണ്ണ്!

        1. പാവം.. വെറും പാവം.. ?

  16. Powereshhh…….❤

  17. ?……..?

  18. Mk. .
    Adipoli aayitund ❤❤

  19. രുദ്രദേവ്

    Mk ബ്രോ

    ” ഡെത്ത് ആരാന്നു ഒരൂഹവും കിട്ടുന്നില്ലല്ലോ!!. മീനുട്ടിയുടെ മാറ്റം നിയോഗം s4 ലേക്ക് ആണോ വിരൽ ചൂണ്ടുന്നത്??? മെയ് വൂണിൽ ഉള്ളവർക്ക് എന്താണ് സംഭവിച്ചത്, എന്നോർത്തു ഉത്കണ്ഠ ആയിരുന്നു… ആമുഖം കണ്ടപ്പോൾ ഞാൻ കരുതി ട്രിനിറ്റി, ഡെൽറ്റ ഒക്കെ മരിച്ചു പോകുമെന്ന്.അവർക്കും കുട്ടികൾക്കും ഒന്നും പറ്റാത്തതിൽ ഒരു സമാധാനം ♥️. ഡിസംബറിനും , അമ്മയ്ക്കും ഒരു കുഴപ്പവും ഉണ്ടാകല്ലേ എന്നാണ് ആഗ്രഹിക്കുന്നത്..എന്തായാലും അടുത്ത പാർട്ടിൽ അറിയാമല്ലോ.
    //ആൻ എനിമി ഓഫ് മൈ എനിമി ഈസ് എ ഫ്രണ്ട്… അങ്ങനെ ഒരു ചൊല്ലുണ്ട് എന്റെ മകന്റെ ഭൂമിയിൽ..
    അതാണ് നീയിപ്പോൾ കാണാൻ പോകുന്നത്..//
    പൊളി സാനം ♥️
    ആവോനിയാക്കുകളെ യുദ്ധത്തിൽ ഉൾപ്പെടുത്തിയത് നല്ലൊരു ട്വിസ്റ്റ്‌ ആയിരുന്നു..
    ക്രാക്ക് വല്ലാത്ത ഒരു ജീവി തന്നെ, പക്ഷെ ചെക്കൻ പൊളിച്ചു കയ്യിൽ കൊടുത്തു ?.
    //അന്തിച്ചു നിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാൾ ഓടി വന്നു ഉയർന്നു ചാടി..//
    ചെക്കന്റെ മാസ്സ് എൻട്രി.. പൊളിച്ചു ?.
    ഈ പാർട്ട്‌ സൂപ്പർ ആയിരുന്നു… ♥️♥️♥️
    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ♥️♥️♥️

    1. ഒത്തിരി സന്തോഷംട്ടോ.. ❤️?
      മീനുവിന്റെ മാറ്റം തല്ക്കാലം അങ്ങനെ ഇരിക്കട്ടെ അല്ലെ.. പിന്നെ എല്ലാവരും മരിക്കും, സമയം ആകുമ്പോൾ മാത്രം..
      എൻട്രി ഇഷ്ടപെട്ടതിലും യുദ്ധ തന്ത്രങ്ങൾ ഇഷ്ടമായതിലും വലിയ ഹൃദയം..
      സ്നേഹത്തോടെ.. ❤️

  20. ഓരോ വരികളും വായിച്ച് തീർത്തത് എങ്ങനെയാണെന്ന് എനിക്കറിയില്ല.അത്രയും പേടിയോടെ . ഓരോ സീനും അത്യുഗ്രൻ ആയിരുന്നു. പിന്നെ ഡിസംബരിനെയും അമ്മേനേം എങ്ങനേലും രക്ഷിക്കണേ ??

    1. കണ്ണൻ.. സ്നേഹം ട്ടോ.. മരിക്കാൻ ഒരു ടൈം ഉണ്ടല്ലോ.. ആ സമയത്തെ മരിക്കു..
      സ്നേഹത്തോടെ ❤️

  21. പാവം പൂജാരി

    Wow ♥️♥️?

  22. Ningale vere legal aanu broi

    1. സ്രാങ്ക്

      പൊളി ?

    2. എന്താ ഇപ്പൊ പറയാ..
      സ്നേഹം ട്ടോ ❤️

  23. ഹോ എന്റെ പൊന്നു മച്ചാനെ പൊളി, രോമാഞ്ചിഫിക്കേഷൻ അടിച്ച് ഞാൻ ഒരു വഴിക്ക് ആയി. സീനുകൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. മരണം മുന്നിൽ കണ്ടപ്പോഴും ഒട്ടും പതറാതെ ചിരിച്ച് കൊണ്ടുള്ള Queenന്റെ പ്രതികരണം, റോഷന്റെ മാസ്സ് എൻട്രി എല്ലാം കിടിലൻ. അക്രമണമാണ് യഥാർത്ഥ പ്രതിരോധം എന്ന വാക്കിനെ മുൻ നിർത്തി റോഷൻ അങ്ങോട്ട് ആക്രമിക്കാൻ പോവുകയാണല്ലേ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. ഒത്തിരി സന്തോഷം ട്ടോ.. സ്നേഹം..
      നേരിട്ട് ആക്രമിച്ചാൽ കാര്യം നടക്കില്ല.. ഒത്തിരി കടമ്പകൾ കടക്കാൻ ഉണ്ട്..
      സ്നേഹത്തോടെ.. ❤️

  24. കാമുകാ……

    മൂനാം ഭാഗവും വായിച്ചു.നല്ല രസത്തോടെ വായിക്കാൻ കഴിയുന്നു എന്നതാണ് പ്ലസ് പോയിന്റ്.

    മെയ്‌വുൺ കമ്മ്യൂണിക്കെഷൻ ബ്ലോക്ക്‌ ചെയ്തുകൊണ്ട് വാക്ക് തെറ്റിക്കുകയല്ല വാക്ക് പാലിക്കുകയാണുണ്ടായത്.അല്ലെങ്കിൽ ശത്രുക്കൾക്ക് വിലപേശാനുള്ള അവസരം ലഭിക്കും.അത് സർവ്വ നാശമായിരിക്കും.

    റോഷൻ തന്റെ യോഗ്യത തെളിയിച്ചുകൊണ്ട് ക്രേത്ത് സ്വന്തമാക്കിയിരിക്കുന്നു.അതിന് സഹായകമായി വർത്തിച്ചവർ അവന് സഹോദരിമാരായി.അവർ മുഖേന റോഷൻ തന്റെ നിയോഗത്തിലേക്ക് പുറപ്പെടുന്നു.

    മെയ്‌വുൺ പോരാടാൻ ഉറച്ചുതന്നെയായിരുന്നു
    പ്രതിരോധിക്കാനും നിലനിൽക്കാനും അവർ തന്ത്രങ്ങൾ ക്വീൻ മെനഞ്ഞിരുന്നു.അത് പ്രവർത്തീകമാക്കാൻ ക്വീൻ തിരഞ്ഞെടുത്ത ചിലരും.വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു അമ്മ,ഒരു ഭരണാധികാരിക്ക് വേണ്ടുന്ന ഒന്നാമത്തെ ഗുണം.മരണം വരെയും പൊരുതി നിക്കുവാനും ഭാവി ഭദ്രമാക്കാനും ക്വീൻ കാണിക്കുന്ന ധൈര്യവും ആത്മാർത്ഥയും കണ്ടുപഠിക്കേണ്ടതാണ്.

    പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവർക്കിടയിലേക്കാണ് റോഷൻ എത്തുന്നത്
    “എന്റെ മകൻ റോഷൻ”എന്ന് ക്വീനും “നീ വന്നുവല്ലേ”എന്ന് ഡിസംബറും പറയുമ്പോൾ അവരുടെ അന്ത്യനിമിഷങ്ങളെങ്കിലും ഒരു പ്രതീക്ഷ, ഒരു ആത്മവിശ്വാസം അവരിൽ കാണാൻ കഴിഞ്ഞു.അവർ രണ്ടാളും തിരിച്ചു വരുമെന്ന് തന്നെയാണ് എല്ലാ വായനക്കാരെയും പോലെ ഞാനും കരുതുന്നത്.ഹീലിങ്‌ റൂമിൽ അവരെ തിരിച്ചു കൊണ്ടുവരാനുള്ള ഒന്ന് ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു,ആർക്കും വ്യക്തമായി ഉത്തരം കൊടുക്കാതെ എല്ലാം മുൻകൂട്ടി കണ്ട് പ്രത്യക്രമണത്തിന് കോപ്പ് കൂട്ടിയ ക്വീൻ ക്രക്ക് നൽകുന്ന മുറിവിനും പ്രധിവിതി കണ്ടിരിക്കണം. വായനക്കാരെ ടെൻഷൻ അടിപ്പിച്ചു അതിന്റെ ഉന്നതിയിൽ എത്തിച്ച ശേഷം ആശ്വാസമായി മനസ്സിന് കുളിർമഴ നൽകുന്ന കാമുകന്റെ പതിവ് രീതി കഴിഞ്ഞ മൂന് ഭാഗങ്ങൾ നോക്കിയാൽ മാത്രം മതി അറിയാൻ.

    മറുവശത്ത് മീനുവിലെ മാറ്റങ്ങൾ, ജൂണിന്റെ കണ്ണുകളിൽ കണ്ട പേടി ഇവയെല്ലാം ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്.അവക്ക് എന്റെ വേർഷനിൽ തോന്നുന്നത് എന്തെന്നാൽ

    *കമ്മ്യൂണിക്കേഷൻ വിശ്ചേദിച്ചപ്പോൾ അവർ കഴുത്തിൽ ധരിച്ചിരുന്ന രത്നങ്ങൾ മങ്ങി.അവ നിയന്ത്രിക്കപ്പെടുന്നത് മെയ് വൂണിൽ നിന്നാണ്
    അത് നഷ്ട്ടമായിരിക്കുന്നു.അപ്പോൾ സംഭവിക്കുക മീനുവിന്റെ ശരീരത്തിലള്ള മൂന് വലിയ രത്നങ്ങളുടെ എനർജി ആക്ടിവെറ്റ് ആകുന്നു,അതിനെ ന്യൂട്രൽ ചെയ്യാനുള്ള താരംഗങ്ങൾ കഴുത്തിലെ രത്നത്തിൽ നിന്ന് പുറപ്പെടുന്നുമില്ല.സൊ ഇപ്പോൾ അവൾ അറിയാതെ തന്നെ അവളിലെ എനർജിയുടെ നിയന്ത്രണത്തിലായിരിക്കുന്നു.ഉള്ളിലുള്ള ആ എനർജിയാണ് മീനുവിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്.സാഹചര്യമനുസരിച്ച് അത് അവളെ കണ്ട്രോൾ ചെയ്യുന്നു.(ഉദാഹരണം അവരുടെ നേരെ ഉണ്ടായ ആക്രമണം പിന്നെ ആ കുളിക്കുന്ന സീൻ കൂടാതെ ബെഡ് റൂം സീൻ ഇവ മൂനും ഒന്ന് കൂട്ടി വായിച്ചാൽ മതി)

    *ജൂണിൽ കണ്ട പേടിയുടെ കാരണവും അവളുടെ ഉള്ളിൽ ആക്റ്റീവ് ആയ രത്നങ്ങളുടെ എനർജിയാണ്.അതവളെ മാരക പ്രഹരശേഷി ഉള്ളവളാക്കുന്നു എന്ന് ജൂൺ മനസ്സിലാക്കിക്കാണണം.ഇനിയും അവൾ പ്രൊവോക്ക് ചെയ്യപ്പെട്ടാൽ ഉണ്ടാകുന്നവ ഓർത്തിട്ടാവും ആ പേടി.അവളെ നിയന്ത്രിക്കുക പ്രയാസമുള്ള കാര്യവും. ഒരു പക്ഷെ തന്നേക്കാളും ശക്തയായവളാണ് മീനു എന്ന ജൂണിന്റെ തിരിച്ചറിവ്. കൂടാതെ പുറം ലോകം അവളിലെ ശക്തിയറിഞ്ഞാലള്ള പുകിലുകൾ.

    *തന്നെയുമല്ല മീനുവിന്റെ രത്നം ഇപ്പോൾ അർച്ചനയുടെ കഴുത്തിലാണ്. അതുപോലെ തിരിച്ചും.മങ്ങി എങ്കിലും ഇരുവരുടെയും ലൈഫിൽ അവയുടെ പ്രവർത്തനത്തിലും വ്യത്യാസം ഉണ്ട് കാരണം മീനുവിന് സംരക്ഷണം മാത്രമല്ല നിയന്ത്രണവും വേണമല്ലോ.ഇനി ഒരുപക്ഷെ അവൾ മാല മറന്നതും നിയോഗത്തിന്റെ ഭാഗമാണോ?

    എനിക്ക് ചില ചോദ്യങ്ങളുമുണ്ട്.

    *വിക്ടോറിയയെ ക്വീൻ സ്നേഹിച്ചിരുന്നു.
    അവൾക്ക് മാപ്പ് നൽകി യുദ്ധത്തിൽ ഒപ്പം കൂട്ടി,മരണം വരിക്കാനായാലും ജീവൻ തിരിച്ചു പിടിക്കാനായാലും ഇപ്പോൾ അവൾക്ക്
    പോരാടാം. പക്ഷെ എന്തുകൊണ്ട് ഡാർക്ക്‌ ഇപ്പോഴും സെല്ലിൽ…… ഒരുപക്ഷെ അവൾ കൂടി ഉണ്ടായിരുന്നു എങ്കിൽ…..?

    *ആ ബൈക്കിൽ വന്ന വ്യക്തിയെക്കുറിച്ച്. അയാള്ക്ക് ഇതിലുള്ള കണക്ഷൻ.

    *സ്കാർലെറ്റും ജൂണും തമ്മിലുള്ള ബന്ധം.
    ആ ഒരു ബ്രീഡ് അധികമറിയാതെ പോയത് എന്തുകൊണ്ട്

    *തന്റെ അച്ഛൻ മരിച്ചുകാണാൻ ആഗ്രഹിക്കുന്ന പെൺകുട്ടി കൂടാതെ ആദ്യം ക്രെത് സ്വന്തമാക്കിയ വ്യക്തിയിപ്പോൾ എവിടെ

    എന്തായാലും റോഷൻ തുടങ്ങുകയായി. എന്തിനും തയ്യാറായി ട്രിനിറ്റിയും ഡെൽറ്റയും. കാത്തിരിക്കുന്നു മെയ് വൂൺ വിജയിക്കുന്നത് കാണുവാൻ

    സ്നേഹപൂർവ്വം
    ആൽബി

    1. വിജയ് ദാസ്

      സ്കാര്‍ലെറ്റിനെ തുറന്നു വിട്ടാല്‍ അവള്‍ ആദ്യം ചെയ്യുന്നത് ഭൂമിയില്‍ പോയി റോഷനെ പിടിച്ചുകൊണ്ട് വരികയായിരിക്കും, കൂട്ടത്തില്‍ കുറേ പേറ് ചാകും. ഇതായിരുന്നല്ലോ നിയോഗം 2വിലെ ആകെ പ്രശ്നം. അത് പരിഹരിക്കാന്‍ പിന്നാലെ നടക്കാന്‍ ടീമിനെ വിടാന്‍ ഇപ്പൊ മെയ്വൂണില്‍ പാങ്ങില്ല. മാത്രമല്ല റോഷനേം ഭൂമിയേം ഇതില്‍ ഇടപെടീച്ച് ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചാണല്ലോ ക്വീന്‍ ഇതൊക്കെ ചെയ്തത്.

      1. വിജയ് ദാസ്

        ഡിസംബര്‍ ഉള്ളതുകൊണ്ട് അവള്‍ ഈ യുദ്ധത്തില്‍ സഹായിച്ചേക്കും പക്ഷെ അതുകഴിഞ്ഞാല്‍ അവളുടേ പൊടിപോലും കിട്ടില്ല, അന്ന അവ്ലേ ഭൂമിയില്‍ വച്ച് എല്ലാവരും ചേര്‍ന്ന് ബന്ധിച്ച് കൊണ്ടുവന്നതാണ്. മെയ്വൂണില്‍ വെച്ച് ക്വീനിന് പോലും അവളെ തോല്‍പിക്കാന്‍ പറ്റില്ല എന്ന് ക്വീന്‍ പറഞ്ഞ ഓര്‍മ.

        1. ശരിയാണ് ഡാർക്ക്‌ റോഷനെ കൊടുവരും.അത് തടഞ്ഞതും ക്വീൻ ആണ്.പക്ഷെ ഞാൻ ഉദ്ദേശിച്ചത് വിക്ടോറിയ മോചിതയായപ്പോൾ ഡാർക്ക്‌ ജയിലിൽ ആയിരുന്നു എന്ന വിഷയമാണ്.

          ഇനി റോഷനെ കൊണ്ടുവരും എന്നാണ് എങ്കിൽ അവൻ സ്വയം അവന്റെ നിയോഗത്തിന് പിന്നാലെ പോകുന്നതും മെയ് വൂണിൽ എത്തിയതും നമ്മൾ കണ്ടില്ലേ?

          പിന്നെ ഡാർക്കിന് റോഷനെ കൂട്ടി വരാൻ ആരെയും കൊല്ലേണ്ട സ്ഥിതി ഇപ്പോൾ ഇല്ല.കാരണം ആ പഴയ ഡാർക്ക്‌ അല്ല ഇന്ന്.ലക്ഷ്യം മാറ്റിയിട്ടില്ലെങ്കിലും തന്റെ വഴിയിലെ തെറ്റ് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു
          കൂടാതെ മെയ് വൂൺ അപകടത്തിലാണെന്നറിഞ്ഞാൽ
          റോഷന്റ പുപ്പെടാതിരിക്കാനുമാവില്ല.

          1. വിജയ് ദാസ്

            Sorry ഞാന്‍ ഉദ്ദേശിച്ചത് ഡിസംബര്‍ പങ്കെടുക്കുന്നതുകൊണ്ട് സ്കാര്‍ലെറ്റ് അവളെ ഒറ്റയ്ക്ക് വിടാന്‍ മടിച്ച് ഈ യുദ്ധത്തില്‍ സഹായിച്ചേക്കും. എന്നിട്ട് പറക്കും എന്ന്.

            റോഷന്‍ വേറേ വഴിക്ക് എത്തും (വണ്ടര്‍ വേള്‍ഡ് കാര്‍ ഇടപെടും) എന്ന് ക്വീനിന് അറിയില്ലല്ലോ….

            പിന്നെ വിക്ടോറിയ തെറ്റ് തിരിച്ചറിഞ്ഞ പോലെ സ്കാര്‍ലെറ്റ് തിരിച്ചറിഞ്ഞിട്ടുണ്ടോ? എനിക്ക് സംശയമാണ്. എംകെയോട് തന്നെ ചോദിക്കണം. വിക്ടോറിയ ക്ലിയര്‍ ആയി താന്‍ തെറ്റ് ചെയ്തു എന്ന് അമ്മയായ ക്വീനിനോട് സമ്മതിക്കുന്നുണ്ട് ഓരോ സംസാരത്തിലും. പക്ഷെ സ്കാര്‍ലെറ്റ് എപ്പോഴെങ്കിലും അങ്ങനെ ക്ലിയര്‍ ആയിട്ട് പറഞ്ഞോ? ആകെമൊത്തം തന്‍റെ പ്ലാന്‍ നടന്നില്ല എന്നതില്‍ വിഷമമുണ്ട് എന്നല്ലാതെ? അവള്‍ ഇപ്പോഴും താനാണ് ശരി, ക്വീന്‍ തന്‍റെ വഴിക്ക് വരേണ്ടിവരും എന്ന് പറഞ്ഞോണ്ടിരിക്കുവാണ്….

      2. അതിൽ വേറെ ഒരു കാര്യം കൂടെ ഉണ്ട്.. അടുത്ത ഭാഗം കാണാം..

        1. വിജയ് ബ്രൊ…..

          ഡാർക്ക്‌ പങ്കെടുക്കുക തന്നെ ചെയ്യും. അത് എയ്ഞ്ചൽസിന്റെ കൂടി നിലനിൽപ്പിന്റെ പ്രശനം ആണ്. അതിനുള്ള ശാശ്വത പരിഹാരത്തിനുള്ള വഴി ഡാർക്കിനെ അറിയൂ. അതുകൊണ്ടാണ് അവൾ റോഷനെ തന്റെയൊപ്പം നിർത്താൻ ഭൂമിയിൽ എത്തുന്നതും കൊല്ലുന്നതും ഒക്കെ.പക്ഷെ അവൾ കൊല്ലുന്നത് മാത്രമേ മറ്റുള്ളവർ ഗൗനിച്ചുള്ളൂ. അതിന് പിന്നിലെ ലക്ഷ്യം കണ്ടില്ലെന്ന് നടിച്ചു.ഒടുവിൽ ഡാർക്ക്‌ തടവിലുമായി.തടവറയിൽ തന്റെ വഴി തെറ്റായിരുന്നു എന്നാലും തന്റെ ലക്ഷ്യം എല്ലാവരുടെയും നന്മക്ക് വേണ്ടിയുള്ളതാണെന്ന് ഡാർക്ക്‌ ക്വീനിന് മുന്നിൽ സമ്മതിക്കുമ്പോൾ അത് അവളുടെ കുറ്റസമ്മതം തന്നെ അല്ലെ.

          റോഷനിലൂടെ മാത്രമേ ഡാർക്കിന് ലക്ഷ്യം നേടാൻ കഴിയൂ അതാണ് അവൾ കെഞ്ചുന്നത്. പക്ഷെ റോഷനെ തിരിച്ചു നൽകാൻ കഴിയുമോ എന്ന ക്വീനിന്റെ ചോദ്യത്തിന് മുന്നിൽ ഡാർക്ക്‌ തല കുനിക്കുക്കയും ചെയ്തു.
          അക്കാര്യത്തിൽ ഒരുറപ്പ് ഡാർക്ക്‌ കൊടുത്തിരുന്നു എങ്കിൽ ആ നിമിഷം ക്വീൻ തന്നെ റോഷനെ എത്തിക്കാൻ മുൻകൈ എടുക്കുമായിരുന്നു.

          തന്റെ മോനെങ്കിലും സ്വസ്ഥം ആയി ജീവിക്കട്ടെ എന്ന് ക്വീൻ കരുതി. അവന്റെ പെണ്ണുങ്ങളെ ഓർത്തു.
          പക്ഷെ ഡാർക്കിനെ പോലെ എല്ലാം അറിയുന്ന ക്വീൻ രണ്ട് കാര്യങ്ങൾ അറിഞ്ഞില്ല അല്ലെങ്കിൽ ശ്രദ്ധിച്ചില്ല.
          തന്റെ മകനാവും അവരുടെ അടുത്ത ലക്ഷ്യം എന്ന്, വണ്ടർ വേൾഡ് ലെ അത്ഭുത ഗുഹയിലൂടെ ക്രേത്ത് നേടിയ റോഷൻ മെയ് വൂണിൽ എത്തുമെന്ന്.

          മരണവുമായി മുഖാമുഖം തമ്മിലടിക്കുന്ന ക്വീനിൽ ക്രാക്കിന് മേൽ ഗോഡ് വെപ്പൺ പ്രയോഗിക്കുന്ന റോഷനെ കണ്ട് ഒരു പുതിയ പ്രതീക്ഷ കൈവന്നിട്ടുണ്ട്.

          കൂടാതെ മരണത്തിനും ഉണ്ടൊരു സമയം.അത് ഇനിയും ആയിട്ടില്ല.
          എന്നും ഞാൻ കരുതുന്നു

    2. ആൽബി ബ്രോ.. വളരെ മികച്ച വിലയിരുത്തൽ.. ഇത് വായിച്ചു മനസ് നിറഞ്ഞു.. അത്രെയും നന്നായി മനസ്സിലാക്കിയിരിക്കുന്നു..
      മീനുവിന്റെ കാര്യം പറഞ്ഞത് സത്യമാണ്.. അവളിലെ രത്‌നത്തിന്റെ ശക്തി അപകടകാരി ആണ്.. അതും രത്‌നങ്ങൾ തമ്മിൽ മാറുകയും ചെയ്തിരിക്കുന്നു.. കാണാം എന്താകും എന്ന്…
      പിന്നെ ഡാർക്കിനെ എന്ത് കൊണ്ട് പുറത്തിറക്കിയില്ല.. ആ ചോദ്യം ഉത്തരം ജീവിച്ചിരുന്നാൽ പറയേണ്ടത് ക്വീൻ തന്നെയാണ്.. അല്ലെങ്കിൽ ഒരുപക്ഷെ ഡെൽറ്റ ട്രിനിറ്റി ഇവരിൽ ഒരാൾക്ക് അറിയാമായിരിക്കും..
      പിന്നെ ബൈക്കിൽ വന്ന പെണ്ണ്… അവളുടെ റോൾ അവസാനിക്കുന്നില്ല..
      പിന്നെ ബാക്കി രണ്ടുപേർ.. ആവരുടെ കൂടുതൽ കാര്യങ്ങളും നമ്മുക്ക് വരുന്ന ഭാഗങ്ങളിൽ കാണാം എന്നാണ് വിശ്വാസം..

      മികച്ച വിലയിരുത്തൽ.. അതിൽ ഹൃദയം നിറഞ്ഞ സ്നേഹം അറിയിച്ചുകൊണ്ട്.. എംകെ ❤️❤️

Comments are closed.