നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. Parthasaradhy [ParthuZz]

    ആ വിസില്കൊണ്ട് ക്രാക്കിനെ നിയന്ത്രിക്കാൻ പറ്റില്ലെ…
    എന്നാലും. പാവം വൈറ്റ്..???????

    Dk സേട്ടോ വേണോങ്കി വന്ന് ഡാർക്കിനെ വിളിച്ചോണ്ട് പോക്കൊ അല്ലങ്കിൽ ഈ എംകെ സേട്ടൻ തട്ടും…ഇവിടെക്കിടന്ന് ഡാർക്കിനെ കുറ്റം പറഞ്ഞാലും ഇങ്ങടെ ഉള്ളിന്റെ ഉള്ളിൽ ഡാർക്കിനോട് മുടിഞ്ഞ ലബ് ആണെന്ന് ഞങ്ങൾക്കറിയാം.,…????????

    1. ക്രക്കിനൊഡ് മെയ്‌വൂണിലെ രത്‌നങ്ങൾക്ക് വരെ പരിധി ഉണ്ട്.. വൈറ്റ് rip ?

      ഡികെ ഇനി വന്നാൽ അവൾ കൊല്ലും അതിനു മുൻപേ എനിക്ക് അവളെ കൊല്ലണം.. ?
      സ്നേഹം ട്ടോ ❤️

      1. Parthasaradhy [ParthuZz]

        ??

  2. ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഈ പാർട്ടിൽ നിരാശപെടുത്തും എന്ന് പറഞ്ഞപ്പോൾ ആരെങ്കിലുമൊക്കെ മരിക്കുമെന്ന് അറിയാമായിരുന്നു അത് പ്രതീക്ഷിച്ചു തന്നെയാണ് വായിച്ചതും പക്ഷെ
    WA നെ ആയിരിക്കുംമെന്നു പ്രതീക്ഷിച്ചില്ല

    WA നെ കൊന്ന സ്ഥിതിക്ക്
    WA നെ ഇനി ജീവനോടെ കൊണ്ട് വരരുത്
    ക്വീൻ പോയി എന്ന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്
    (നിങ്ങൾ ആണ് എഴുതുന്നത്, നിങ്ങൾ അവരെ യൊക്കെ തിരിച്ചു കൊണ്ടുവരുമൊന്ന് ariyilla?)

    ലിനു നെ ഇറക്കി അല്ലെ
    ലിനു തന്നെ ധൈര്യം കുറഞ്ഞ ഒരുവനാണ്
    സപ്പോർട്ട് ചെയ്യുന്ന ആൾക്ക് കുറച്ചു ധൈര്യം കൊടുക്കാമായിരുന്നു ?

    ഈ ഭാഗം തുടങ്ങിയത് മുതൽ ഞാൻ സ്കാർലെറ്റിന്റെ വരവിനയാണ് കാത്തിരുന്നത്
    അവസാന ഭാഗങ്ങൾ ആസ്വദിച്ചു വായിച്ചു വരികയായിരുന്നു കുറച്ചു കൂടെ എഴുതാമായിരുന്നു ആ രംഗങ്ങൾ

    എന്നാലും റോഷൻ ചെയ്തത് കൂടിപ്പോയി
    അവിടെ സമയോചിതമായി ഇടപെടണമായിരുന്നു

    DA യുടെ സഹോദരിയാണ് കൊല്ലപ്പെട്ടത് അതിൽ അവൾക്ക് സങ്കടം ഉണ്ടാകും
    റോഷന്റെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവൾ അവരെ കൊല്ലുമായിരുന്നു
    റോഷനെ അവൾ ഇഷ്ട്ട പെടുന്നത് കൊണ്ടാണ് ചെറിയ പരിഭവം കാണിച്ചത് അത് അവനു മനസിലാക്കാവുന്നതല്ലേ ഉള്ളു

    എന്നിട്ടും

    അവനെ ഇഷ്ട്ടമല്ലെന്നു പറഞ്ഞതിന് കഴുത്തിൽ
    പിടിക്കേണ്ട കാര്യമില്ലായിരുന്നു ??

    സ്നേഹത്തോടെ ❤❤❤❤

    1. ലിനു നെ ഇറക്കി അല്ലെ
      ലിനു തന്നെ ധൈര്യം കുറഞ്ഞ ഒരുവനാണ്
      സപ്പോർട്ട് ചെയ്യുന്ന ആൾക്ക് കുറച്ചു ധൈര്യം കൊടുക്കാമായിരുന്നു ?
      // രണ്ടും തോൽവികൾ ആണ് ??
      പിന്നെ വൈറ്റ് ഇനി വരുമോ ഇല്ലയോ എന്ന് ഉടനെക്കാണാം.. ?
      റോഷൻ കുറച്ചു വൈകിപ്പോയി.. ശരിയാണ്.. ഇതൊക്കെ കണ്ടതുകൊണ്ടു മാത്രമാണ് അവൻ കുറച്ചു സ്ട്രോങ്ങ് ആയതും..
      പിന്നെ കഴുത്തിൽ പിടിച്ചത് സ്നേഹം കൊണ്ടല്ലേ.. ??

      സ്നേഹംട്ടോ ❤️

  3. രാവണാസുരൻ(rahul)

    ആശാനെ നാൻ മിണ്ടൂല
    ??????
    എന്റെ ഡിസംബറിനെ കൊന്നുല്ലേ ദുഷ്ടൻ
    ????????????
    എനിക്ക് തന്നൂടായിരുന്നോ ഞാൻ പൊന്ന്പോലെ നോക്കിയേനെ
    ???
    ഡിസംബറുമായി ഒരു duet ഒക്കെ പ്രതീക്ഷിച്ച എന്നെ ഇങ്ങൾ വിരഹകാമുകൻ ആക്കി
    പോ ഞാൻ പിണങ്കി പോണു.??

    വല്ല മരുന്നും കൊടുത്ത് എന്റെ ഡിസംബറിനെ രച്ചിക്ക് മനുസ്യാ???.

    അല്ലെങ്കിൽ Scarlet ഫ്ലാഷ്ബാക്ക് പറയുമ്പോ ഡിസംബറിന് വേണ്ടി ഓൾടെ കാമുകൻ (അതായത് നാൻ )ജീവൻ ത്യജിച്ചതായി എഴുതിക്കോ
    എന്റെ ഡിസംബർ ഇല്ലാതെ ഇനി എനിക്ക് ജീബിക്കണ്ട ??????

    സങ്കടം ഉണ്ട്ട്ടാ കുന്നോളം സങ്കടം ഉണ്ട് ???

    1. രാഹുൽ.. അവളെ വലിച്ചു കീറി കൊല്ലും എന്ന് പറഞ്ഞതല്ലേ ഞാൻ.. ഇത് വെറുമൊരു തുടക്കം മാത്രം.. ? ?
      ഡിസംബർ ഇനി റസ്റ്റ്‌ എടുക്കട്ടേ.. റസ്റ്റ്‌ ഇൻ പീസ് ആണെന്ന് മാത്രം.. ??

      1. കാമുകൻ

        Poda പഹയാ……
        അന്നോട് സ്കാർലറ്റ് ചോദിക്കും….
        ?❣️❣️❣️

    2. സമാധാനപ്പെട് എം.കെ ശരിയാക്കും അല്ലെ plzzz

  4. ???????

    കിടു ആയിരുന്നു ഈ part ഓരോ സീനും ???

    ഞാൻ ആഗ്രഹിച്ച പോലെ തന്നെ റോഷന്റെ എൻട്രി കിടു അവൻഞ്ചേർസ് ഇൻഫിനിറ്റി വാർ ലെ തോർ ന്റെ എൻട്രി പോലെ ആയിരുന്നു റോഷന്റെ എൻട്രി യും അവൻ വന്നിട്ട് ഉള്ള സീൻ ??? ആയിരുന്നു

    1: ആരാണ് ബൈക്ക്ൽ വന്നത് മീനു ആണൊ മെറിൻ ആണൊ

    2: റോഷന് പരിശീലനം നൽകി അയക്കും എന്നു ക്വീൻ പറഞ്ഞില്ലെ അതു ചെയ്തില്ല ല്ലോ നേരെ ഡാർക്ക്‌ ലേക്ക് അല്ലെ കൊണ്ടുപോയത് ഓർക്കിഡ് അതു പോലെ ശക്തി കൂട്ടാൻ വേണ്ടി ആണൊ ക്വീൻ കൊടുത്ത പാനിയം
    3 മേറിന്റ കൈയിൽ ഉള്ളപോലത്തെ ഗൺ ലിസയുടെ കൈയിൽ ഉണ്ടല്ലോ അതു അവൾ ഉപയോഗിക്കോ
    3: ക്രെത്തു എടുത്തപ്പോൾ റോഷന്റെ കൈയിൽ കയറിയ നീല രശ്മികൾ അതു അവൻ ഉപയോഗികാൻ പറ്റോ അതു അവന്റെ മറ്റൊരു ശക്തി ആണൊ
    4: ക്രെത്തു അവൻ ആഗ്രഹിക്കുമ്പോൾ കൈയിൽ വരുകയും അല്ലെങ്കിൽ അപ്രെത്തിക്ഷമാവുകയും ചെയ്യാൻ പറ്റിലെ ഓർക്കിഡ് കുന്തം ചെയ്ത ത് പോലെ
    5:ക്രെത്തു എടുത്ത ക്വീൻ അവളുടെ കൈയിലും ഇല്ലേ ക്രെത്തു അതു വച്ചു ഇവരെ കൊന്നുകൂടെ
    6 : ഗ്രീക്ക് കഥയിൽ സിയൂസ്നു അല്ലെ മിന്നൽ ആയുധം ആക്കിട്ട് ഉള്ളത് ഓർക്കിഡ് നു എങ്ങനെ അതു കിട്ടിയത്

    1. ഡെവിൾ.. തോർ എൻട്രി ഇൻ ഇൻഫിനിറ്റി വാർ… ? ?

      ആ ചോദ്യങ്ങൾക്ക് എല്ലാത്തിനും ഉത്തരം ഉണ്ടാകും.. പിന്നെ വെറുതെ എടുത്തു ഉപയോഗിക്കാൻ കഴിയുന്ന വസ്തു അല്ല മാഗ്നം 44 ഹാൻഡ്ഗൺ.. അതിശക്തം ആണ് അത്.. വലിപ്പം കൂടുതൽ ആണ്.. അങ്ങനെ പല കാര്യങ്ങളും ഉണ്ട്.. എന്നാലും നോക്കാം അങ്ങനെ ഒരു സാഹചര്യം വരുമോ എന്ന്..
      സ്നേഹം.. ❤️

    2. കാമുകൻ

      //”ആരാണ് ബൈക്ക്ൽ വന്നത് മീനു ആണൊ മെറിൻ ആണൊ”//

      ഏയ്യ് അത് angels ആവും….
      Rose, orchid, ജൂൺ…. ഇവർ ആരെൻകിലും…. ?
      ❣️❣️❣️

  5. Super ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️❤️❤️❤️❤️❤️❤️

  6. ♥️♥️♥️♥️

  7. Dracula Prince of Darkness ⭕???

    ?????⁉️⁉️⁉️????thx bro ? for this. പറയാൻ വാക്കുകൾ ഇല്ല mk ഇഷ്ടം ❤️

  8. Uyyente monehhhhhhhhh?

  9. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????????????????????????????????????????

  10. ജെയിംസ് bond

    Boss
    നന്ദി ., പറഞ്ഞ സമയം എത്തുന്നതിനു ?? നന്ദി ??
    സ്നേഹത്തോടെ ഞങ്ങൾ കാത്തിരിക്കും

    റോഷൻ കുടിച്ച ദ്രാവകം ഇത് വരെ കിട്ടിയില്ല .

    ഐ ആം waiting

    1. സ്നേഹം ഡബിൾ ഓ സെവൻ.. ❤️
      റോഷൻ കുടിച്ച ദ്രാവകം കുടിച്ചാൽ 99.99 % മനുഷ്യർ മരിച്ചുപോകും.. ട്രിനിറ്റി തന്നെ ഒരു പരീക്ഷണം നടത്തിയതാണ്..
      സ്നേഹം.. ❤️

  11. സ്നേഹത്തിന്റെ സ്നേഹിതൻ

    മുത്തേ സൂപ്പറാട്ടോ… നീ പൊളിക്ക്… കൂടെയുണ്ടാവും… സ്നേഹം ??????????????

    1. കൂടെ ഉണ്ടാകുന്നതാണ് സന്തോഷം.. സ്നേഹം… ❤️

  12. December nem ammayeyum marunnu kofuthu jeevipichoode?

    1. ചിലർക്ക് മരിക്കാൻ ഒരു സമയം ഉണ്ടല്ലോ… ❤️

  13. ഏക - ദന്തി

    Mr Ma.Mu thank you for giving 38 pages of Adrenalin rising content. in one word

    it was a trilling read

    thanks

    and

    lots and lots of hearts

    Eka – Dhanthi

  14. Enta pomnu bro oru rekshayilla
    Kurachu koodi page kootti ezhithaavooo
    Vaayichit mathiyaakunnilla athaa

    1. സ്നേഹം ഉണ്ട്ട്ടോ…
      പേജ് ഒരു ലിമിറ് ഉണ്ട് ബ്രോ.. അവസാനിപ്പിക്കേണ്ട ഒരു ഭാഗത്ത് അവസാനിപ്പിക്കണം.. അല്ലെങ്കിൽ എന്റെ എല്ലാ പാറ്റേണും തെറ്റും.. പിന്നെ സമയം വലിയ ഒരു ഇഷ്യൂ ആണ്..
      മനസിലാക്കുമല്ലോ.. സ്നേഹത്തോടെ ❤️

    2. Eym നിങ്ങളൂടെ ചോദ്യം ന്യം ആണ് പക്ഷെ എഴുതുക എന്നത് ചില്ലറക്കാര്യം അല്ല ഞാൻ ഒരെണ്ണം എഴുതാൻ തൊടങ്ങിട്ട് മാസം 3 4 ആയി

  15. Uff എന്റെ ഏട്ടാ എന്താ ഇത്.
    ഒന്നും പറയാൻ പറ്റുന്നില്ല മാജിക്‌ തന്നെയാണ് ഇത് എന്തൊക്കെയോ പറയണം എന്ന് ആഗ്രഹം ഉണ്ട്. ഞാൻ ഇപ്പം ഉള്ള ഫീലിൽ എന്താ എനിക്ക് പറയേണ്ടത് എന്ന് അറിയില്ല. ത്രിൽഡ് എൻഡിങ് കിടുവക്കിയെ എന്ന് പറഞ്ഞാൽ പോരാ വിഷയം ഉഫ്.
    But അവർ ഡിസംബർ ക്വീൻ അവരെ ??? തുടക്കത്തിലേ പറഞ്ഞിരുന്നു. എന്നാലും അവരെ ജീവനോടെ വെക്കാമായിരുന്നു.
    ഇനി 10 ദിവസം കഴിയണം അല്ലേ നേരത്തെ തരാൻ പറ്റുമോ ???

    മാരാർ ❤️

    1. മാരാർ മോനെ.. ഒത്തിരി സന്തോഷം… ഒന്നും പറഞ്ഞില്ലേലും വായിച്ചു ഇഷ്ടമായാൽ മതി…
      സ്നേഹം..നേരത്തെ തരണം എന്ന് ആഗ്രഹം ഉണ്ട് എന്നാലും സമയം വേണ്ടേ… ?
      സ്നേഹം ❤️❤️

      1. ഏട്ടൻ ഇപ്പം ഇങ്ങോട്ട് വരാറ് ഉണ്ടോ

        1. ഇടക്ക് വന്നു എത്തിനോക്കും.. ? വായനയൊക്കെ കുറെ പെന്റിങ് ഉണ്ട്..

  16. അഗ്നിദേവ്

    കുറെച്ചെ ഉള്ളുവെങ്കിലും അത് ഒരു വല്ലാത്ത ഫീൽ ആണ് mk എനിക്ക് തന്നത്.ഇനിയും 10 ദിവസം കാത്തിരിക്കണം എന്ന് ഓർക്കുമ്പോൾ മാത്രമെ ഒരു വിഷമം ഉള്ളൂ. പക്ഷേ ഈ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്.?????????????????????????????????????????????????????????????????????????????????????????????????????

    1. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ… സ്നേഹം ❤️

  17. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  18. മൃത്യു

    Wow ഒരുരക്ഷയുമില്ല പൊളി bro
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

    1. ഒത്തിരി സ്നേഹംട്ടോ… ❤️

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????????????????????????❤️?????????????????????????????????????????????????❤️??????????????????????❤️❤️?????????❤️❤️??????????????????????❤️❤️????❣️?❣️?????????????????❣️❣️??❤️???????????????❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Oh MK, you are one of the best…!

      Eppazhutheyum pola, suuuuperrr…parayaan vaakkukal illa…njangal uuhikkunathinum appuram ezhuthi njettichu…

      Waiting for the rest…pettann paadaanenn ariyaam..time eduth MK styleil ezhuthiyaal mathi…ennaalum kazhiyunnathra pettann idanee baakiyellaam…

      1. ഏരീസ്.. ഒത്തിരി സന്തോഷം.. സമയം ആണ് ഒരു പ്രശ്നം.. എന്തായാലും പറഞ്ഞ ദിവസത്തിൽ അപ്പുറം പോകില്ല..
        സ്നേഹം.. ?❤️

  20. Ente bro, sis page kootti ezuthu ennale vaayikaan oru thrill ullu

    1. 40 പേജ് ഉണ്ടല്ലോ ബ്രോ.. അതും എഴുതി ആക്കിയത് കുട്ടികൾക്ക് ഓരോരോ ജോലി കൊടുത്തിട്ടൊക്കെ ആണ്..
      പ്ലീസ്‌ അണ്ടർസ്റ്റാൻഡ്.. ❤️

  21. Devil With a Heart

    വല്ലാത്ത ചെയ്ത്തായി പോയി പെട്ടെന്ന് കൊണ്ടന്ന് നിർത്തിയപോലെ ഇനീം 10 ദിവസം കാത്തിരിക്കണോല്ലോ കടവുളെ?

    പിന്നെ ഈ ഭാഗത്തിനെക്കുറിച്ച് എടുത്ത പറയേണ്ടല്ലോ ഞെട്ടിച്ചു..❤️

    1. പത്തു ദിവസം ധ എന്നങ്ങു പോകുമല്ലോ.. ?
      ഒത്തിരി സ്നേഹംട്ടോ.. ❤️?

  22. എല്ലാത്തിലും ഉപരി നിങ്ങളുടെ ഭാവന അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല ഞാൻ ഇതുവരെ വായിച്ച എല്ലാ കഥകളിൽ നിന്നും ഒരു വെറൈറ്റി ആയിട്ടുള്ള ഇന്ട്രെസ്റ്റിംഗ് സ്റ്റോറീ ആണിത്. മുഴുവൻ പാർട്ടും ആയാൽ കഴിയുമെങ്കിൽ ഒരു pdf file കൂടി പോസ്റ്റ്‌ ചെയ്യണം ❤❤❤❤❤❤❤❤❤❤❤❤❤❤ എപ്പോഴും ഓർത്തിരിക്കുന്ന പേരായിരിക്കും ??? MK ???

    1. jk.. മനസ് നിറച്ച വരികൾ… ഒത്തിരി സന്തോഷം തോന്നുന്നു..
      Pdf പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾക്ക് ഇല്ല എന്നാലും ശ്രമിക്കാം എന്ന് മാത്രം പറയുന്നു..
      സ്നേഹത്തോടെ.. ❤️❤️

      1. ❤❤❤❤❤❤

Comments are closed.