നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    എന്നാലും എംകെ ഡിസംബർ ??? ഡിസംബർനെ കൊല്ലടർന്നു ക്വീനിനെയും.
    പറഞ്ഞ വാക്ക് പാലിച്ചു പത്തു ദിവസം കഴിഞ്ഞു തന്നു പക്ഷെ ഇതുപോലുരു ഐറ്റം ആണെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല.
    ഡിസംബർ മരിക്കുന്ന രംഗം കരഞ്ഞപ്പോയി ഞാൻ ???.അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു അത് ഇതുപോലെ sad ആകരുത് അപേക്ഷയാണ്.

    എന്ന സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. മാലാഖേ.. ചിലർ മരിച്ചാൽ മാത്രമേ അങ്ങ് മുൻപോട്ട് പോകാൻ ഒരു ത്വര ഉണ്ടാകു.. അതങ്ങനെ ആണല്ലോ…
      ബാക്കി ഒക്കെ നേരിൽ.. ❤️?

  2. എല്ലാത്തിനും നന്ദി 10 ദിവസത്തെ കാത്തിരിപ്പ് വെറുതെ ആക്കാത്തതിന് ഇനിയും 10 ഡേയ്‌സ് still weiting

  3. നമിച്ചു ബ്രോ..!,ഇങ്ങള്‍ക്ക് അപാര ഭാവനയാണ് ! വായിക്കുമ്പോള്‍ അത് വിഷ്വലൈസ് ചെയ്യാന്‍ പോലും പറ്റുന്നില്ല
    നാളെ വീണ്ടും വായിക്കണം

    1. ഒക്കെ അങ്ങ് എഴുതി വിടുന്നത് അല്ലെ..
      സ്നേഹം ട്ടോ ❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    U bledy village citizen……
    U not kill dark???
    I hate u again ???

    1. Podaa …….pooooo…..

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      bloody gramavasiyo ..
      you brutas
      ninne njan kollumeda kuruthamkettavane . ?

    3. Aa darkne അങ്ങ് കൊന്നിട്ട് ഡിസംബർനെ ജീവനോടെ വെച്ചാൽ മതിയാർന്നു

      1. But അതിനു പറ്റില്ലല്ലോ ഇനി ഡാർക്കിന്‌ മാത്രം അല്ലേ അറിയുവൊള്ളൂ ക്വീൻ പോയില്ലേ ?

      2. Oru verietykk darkinte memmory oru hologram ilekk ketti avale angu konnu kalanjalo??

    4. ഡാർക്ക് ആണ് ഇതിലെ നാവിഗേറ്റർ.. അവൾ സമ്മതിച്ചാൽ മാത്രം… ?

  5. ഗംഭീരം ……… അതിഗംഭീരം

    സന്തോഷം …….. അതിസന്തോഷം

    പത്ത് ദിവസം കഴിഞ്ഞ് കാണൂല്ലോ ല്ലേ ?

    ❤️❤️❤️❤️???????????????

    1. സ്നേഹം.. ഡബിൾ സ്നേഹം..
      ഉറപ്പായും ഉണ്ടാകും.. ❤️

  6. അമ്മേ? പപ്പാ എന്താ വരാത്തത്..? എനിക്ക് കാണാൻ കൊതിയാകുന്നു…”

    മോളുടെ ചോദ്യം കേട്ടപ്പോൾ ട്രിനിറ്റിയുടെ നെഞ്ച് വിങ്ങി.. അവളുടെ കണ്ണ് നിറഞ്ഞു എങ്കിലും അവൾ അത് ഒളിപ്പിച്ചു മോളെ കെട്ടിപിടിച്ചു ഉമ്മവച്ചു..

    “പപ്പാ വരും.. നമുക്ക് കുറച്ചു ജോലികൾ ഉണ്ട്.. എന്ത് വന്നാലും നേരിടണം കേട്ടോ..മോൾ വേണം ഭാവിയിൽ ഇവിടം ഭരിക്കാൻ…”

    അവൾക്ക് അത് മനസിലായില്ല എന്നാലും തലകുലുക്കി സമ്മതിച്ചു പാവം പെണ്ണ്… ?
    എന്തോ ഇത് വായിച്ചപ്പോൾ മനസിന് ആകെ കൂടെ ഒരു വിഷമം മാതിരി

  7. ?????❤️?????

  8. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Ufff masss????
    Page kurvane ennozhichall heavy item⚡️⚡️

    1. സ്നേഹം… ❤️ മാലാഖ തേച്ചോ ഇയാളെ?

  9. അയ്യോ…
    എന്റെ കിളി മുഴോൻ പോയെ ? മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ഒന്ന് പോ മനുഷ്യാ ?

    1. ??
      കിളിയൊക്കെ വരും പെണ്ണെ… വല വീശി പിടിക്കാം..
      ❤️❤️

  10. മനോഹരം അതിമനോഹരം mk

    1. സ്നേഹം.. ഒത്തിരി സ്നേഹം.. ❤️

  11. ഒന്നും പറയാൻ കിട്ടുന്നില്ല ???

  12. DoNa ❤MK LoVeR FoR EvEr❤

    Dear Mk,

    Vakkukalal varnikkavunathinappuramanu iyalude ezhuthu…sathyam paranjal vayikukkayanenkilum vayikkunnavanu ellam drishyangalayi kanan kazhiyunna avatharanam… valareyere bhudhimutti avare kollendi vannuvalle…? Chilappozhokke vidhi valare krooramayi pokarundu but varanpokunna nalla naleyude avaganikkan pattaya bhagangalavane Athinu Pattu iniyum 10 days kathirikkam theerchayayum iniyum twistukal undakum enna predeekshayode

    Lots of love
    Dona

    1. ഡോണ.. ട്വിസ്റ്റുകൾ കുറെ ഉണ്ടാകും.. എന്നാലും ചിലത് മാറില്ല..
      ഇഷ്ടപെടുന്നതിൽ ഒത്തിരി സ്നേഹം… ഈ പേര് കാണുമ്പോൾ തന്നെ പെരുത്ത് സന്തോഷമാണ്..
      ഒത്തിരി സ്നേഹത്തോടെ… ❤️

  13. Entammee poliii.. Ithokke evdunn varunnu.. Vere oru lokham aanallo ith.. ♥️ 10 days le.. Hmm kaathirikkanu tta.. ♥️
    With love

    Mk Lover.. ♥️

    1. വേറെ ലോകം ആണ്… ❤️❤️ ആതൊക്കെ ഇഷ്ടപെടുന്ന നിങ്ങൾ അല്ലെ എല്ലാം..
      സ്നേഹം..

      1. … ♥️ ♥️ ♥️ ♥️

  14. കിടിലനാണ് ബ്രോ….. ഓരോ നിമിഷവും ആവേശം . ഇനി പത്ത് ദിവസം കഴിഞ്ഞ്…..

    1. ഒത്തിരി സന്തോഷം ട്ടോ… സ്നേഹം ❤️

  15. ARNOLD SCHWARZENEGGER

    Page kuravarunnu ennalum adhikam valichu neettathe katha ezuthi adipoli arunnu,especially roshan te entry poli sanam

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️

        1. കൊള്ളാം കുറച്ച് നാള്‍ ആഘോഷിച്ചതല്ലേ ഇനി roshan കുറച്ച് വിഷമിക്കട്ട് എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല നല്ല വിഷമമായി പോട്ടെ എപ്പോഴും സന്തോഷം മാത്രം പോരല്ലോ
          With love

  16. Super story ❤️❤️❤️❤️❤️❤️

  17. Ennalum roshane nerathe kond varam ayirunnu

    1. എല്ലാത്തിനും ഒരു സമയം ഇല്ലേ..
      സ്നേഹം ട്ടോ ❤️

  18. ഇങ്ങൾക്ക് പ്രന്താണ് ചെങ്ങയ്…?

    Enter ഡിസംബറിനേ നിങ്ങൾ കൊന്നു…….!!!

    റോഷാ…നിനക്ക് കുറച്ച് നേരത്തെ വരാമായിരുന്നു…. ക്വീനും മരിച്ചുവല്ലേ.. വല്ലാത്ത സങ്കടം..

    തുടക്കം ഇന്ദു ചേച്ചിയെ കൊണ്ട് വന്നുവല്ലേ.. ?ചേച്ചി ഇല്ലാത്ത സിനിമയില്ല ? മീനു അവൾക്ക് ഇപ്പോൾ എന്തൊക്കെയോ ശക്തി വന്നിരിക്കുന്നു.. ബാത്‌റൂമിൽ വച്ച് അവൾക്ക് ഉണ്ടായ മാറ്റം ആ ചിരി എന്തിന്റെയൊക്കെയോ സൂചന പോലെ ജൂൺ വരെ പേടിക്കണം എങ്കിൽ എന്തോ ഉണ്ട്……..

    മെയ്‌വൂൺ ? ക്വീൻ, മദർ ഓഫ് മെയ്‌വൂൺ രോമം എഴുന്നേറ്റ് നിൽക്കും ഓരോ സീനിലു… ജനറലുമായിട്ടുള്ള fight ഗംഭീരമായിരുന്നു…. കഴിഞ്ഞ പാർട്ടിൽ ഞങ്ങളെ പേടിപ്പിച്ചു കൊണ്ട് ജനറൽ പറഞ്ഞ സീൻ അതിന്റെ ക്ലാരിഫിക്കേഷൻ ഈ പാർട്ടിൽ കിട്ടി… എന്നാലും ഡിസംബറിനെ വലിച്ചു കീറി കൊന്നല്ലോ എനിക്ക് അതിലെ സങ്കടം ഒള്ളു…… ഇഷ്ട്ടായിരുന്നു ?

    ഇനി ഒന്നും നോക്കണ്ട അവന്റെ കൈയിൽ ക്രോത്ത് ഇല്ലേ അത് കൊണ്ട് റിപ്റ്റലിയൻസിനെ മുഴുവൻ കൊന്നു കള…

    ഒരു കാര്യം വിട്ട് പോയി.. ഗോഡണിൽ ഇട്ട് ഗുണ്ടകളെ മുഴുവൻ കൊന്നാത് മീനു ആണോ.. അത് കഴിഞ്ഞുള്ള സീനിൽ അവളുടെ ഭാവം അങ്ങനെ ഒരു സംശയം ജനിപ്പിക്കുന്നു??

    Anyway സങ്കടപെടുത്തിയെങ്കിലും ഒന്നൊന്നര പാർട്ട്‌ തന്നെയായിരുന്നു ഇത് റോഷന്റെ നിയോഗം അത് ഇവിടെ ആരംഭിക്കുകയാണ് ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി.. കഴിഞ്ഞ സീസൺ ലാസ്റ്റ് ഭാഗത്തിൽ റോഷൻ ഡാർക്കിനെ കാണാൻ വരും എന്ന് അവൾ പറഞ്ഞു വിധി അല്ലെങ്കിൽ നിയോഗം അത് അവനെ അവളുടെ മുന്നിൽ തന്നെ എത്തിച്ചു ഇനി എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ഫിനീക്സ് പക്ഷി തന്നെയല്ലേ മരിച്ചാൽ പിന്നെയും ജനിക്കുന്നത് ആണോ ഒരു സംശയം എന്തായാലും അത് പോലെ ഡിസംബറിനെ ജീവിപ്പിക്കാൻ പറ്റോ…… ?

    റോഷന്റെ നിയോഗം കാണാൻ ഇനി പത്ത് ദിവസത്തെ കാത്തിരിപ്പ്…….

    സ്നേഹത്തോടെ ?

    പിന്നെ പറ്റുവാണേൽ എന്റെ ഒരു സ്റ്റോറി ഇവിടെ കിടക്കുന്നുണ്ട് ഫിക്ഷൻ ആണ് സമയം കിട്ടുവാണേൽ വായിക്കാം ?? ചിന്ന പ്രൊമോഷൻ

    1. സൂര്യൻ

      അതിന്നു ഡിസംബ൪ മരിച്ചുവേന്ന് പറഞ്ഞിലല്ലോ. പരിക്ക് ഗുരുതരവായാൽ ബോധപോക്കിലേ. Invisible ആക്കാൻ ഡിസംബറിനേ പറ്റു. മുന്നോട്ടുളള യുദ്ധത്തിന്നു ഡിസംബറി൯െ്റ സഹായം ആവശ്യം വരും. അതുകൊണ്ടു next part നു waitam.

      1. വിജയ് ദാസ്

        Invisible ആക്കാന്‍ ഡിസംബറിനേ പറ്റൂ?? അങ്ങനൊരു കാര്യം എവിടാ പറഞ്ഞത്?? എം.കെ. നിങ്ങള്‍ക്ക് അഡ്വാന്സ് ആയി ചോര്‍ത്തിത്തരുന്നുണ്ടോ ഭായ്?

        1. Season 2ൽ mk തന്നെ പറഞ്ഞിട്ടുണ്ട് ഭായ്

          1. സൂര്യൻ

            അതേ?

        2. സൂര്യൻ

          ??Mk ഡിസംബറി൯െ്റ കാര്യത്തിൽ ഇച്ചിരി ധി൪ത്തി കാണിച്ചോന്ന് ഒരു സംശയം. അടുത്ത പാർട്ടിൽ നോക്കാ൦.

          1. ഏയ് എനിക്ക്‌ കൊല്ലാൻ ഇഷ്ടമാണ്.. ?

      2. സൂര്യൻ.. നല്ലൊരു പോയിന്റ് ആണ്.. ?

    2. Sidh.. വായിക്കും.. നിയോഗം കഴിഞ്ഞു പെട്ടെന്ന് ഒരു എഴുത്ത് ഉണ്ടാകില്ല.. സമയം ഉണ്ടാകും അപ്പോൾ.. അതുവരെ മനസ്സിൽ ഉള്ളത് പോകാൻ പാടില്ല…

      പിന്നെ ഡിസംബർ.. അവളെ rip പറഞ്ഞു ആത്മാവിന് ശാന്തി കിട്ടട്ടെ.. ?

      കടമ്പകൾ പലതും ഉണ്ട് റോഷന്.. ആ പ്ലാനറ്റ് അതൊരു പ്രേതെകതയുണ്ട്.. അത് അടുത്ത ഭാഗം ക്ലിയർ അകും വൈ റോഷൻ എന്ന്..
      ബാക്കി ഒക്കെ നേരിൽ… ❤️❤️??

  19. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Chikku?Chikku?April 9, 2021 at 8:25 pm
    Daiiii pooooo….. ഈ വഴിക്ക് കണ്ടുപോകരുത് ഇമ്മാതിരി വർത്താനം പറഞ്ഞു…..????

    Mk request mmarakelley…….?

    Chikku?Chikku?April 9, 2021 at 8:29 pm
    ഉണ്ടെടാ ഉണ്ട്….????? നീ എന്തൊക്കെയാണ് പറഞ്ഞത് വല്ല ഓർമ്മയുണ്ടോ…… പാവം അവരെയൊക്കെ കൊല്ലണം പോലും….

    dkk …. ninne mk pattichu …
    nee njammale april fool akkiyille eth mk yude vaka oru foolisam … ?

    1. പറയാൻ പറ്റത്തില്ല ഏറ്റവും അവസാനം ഇങ്ങേര്ല്ലാവരെയും കൊല്ലും…

      1. Dk യുടെ പാതയിൽ സഞ്ചരിക്കുന്നു നോ എന്നൊരു സംശയം ഇല്ലാതില്ല….

      2. സൂര്യൻ

        എന്നാൽ എല്ലാവരും ചേർന്നു MK തട്ടി വിയോഗം4 (നിയോഗ൦) എഴുത്തു൦??

  20. വിരഹ കാമുകൻ???

    ❤❤❤

  21. Uff കിടു

  22. സംഗീത്

    വികാരനിർഭരമായ ഒരു അദ്ധ്യായം. ക്വീനിനും, ഡിസ്സമ്പറിനും വേണ്ടി ഹൃദയത്തീന്ന് അറിതുയരുകയാണ്. സ്കാർലെറ്റിൻ്റെ സങ്കടം, പ്രപഞ്ചത്തിൽ അവശേഷിക്കുന്ന അവളുടെ ആകെയുള്ള ഒരേയൊരു അരുമ സഹോദരിയെ നഷ്ടപ്പെട്ടതിലുള്ള താങ്ങാനാവാത്ത സങ്കടം … ? ഹൃദയഭേദകമായിരുന്നു.

    സ്നേഹപൂർവ്വം
    സംഗീത്

    1. സംഗീത്.. അതെ.. സങ്കടകരം ആണ്..
      സ്നേഹം ഉണ്ട്ട്ടോ.. ❤️❤️

Comments are closed.