നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്..

പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️

തുടരുന്നു..

നിയോഗം 3 The Fate Of Angels Part III

Author : മാലാഖയുടെ കാമുകൻ

Previous Part

Courtesy : അനസ് മുഹമ്മദ്

 

Somewhere near to the Cochin City..

മീനാക്ഷിയുടെ ദേഹത്ത് നിന്നും രത്‌നത്തിലേക്ക് കയറിയ ശക്തമായ ഒരു പ്രകാശം ഷോക്ക് അടിച്ചതുപോലെ അർച്ചനയെ തെറിപ്പിച്ചു കളഞ്ഞു..

കുറുകെ കിടന്ന പജേറോയുടെ ബോണറ്റിൽ തലയടിച്ചാണ് അവൾ നിലത്തേക്ക് അലച്ചു വീണത്..
അതിനിടയിലും മീനു കുഴഞ്ഞു വീഴുന്നത് അവൾ കണ്ടിരുന്നു… കണ്ണിൽ ഇരുട്ട് കയറിയ അവൾ അനങ്ങാതെ
കിടന്നു.. അകെ മൊത്തം വേദന.

അപ്പോഴാണ് ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നതും..

ഇരച്ചുവന്ന ജീപ്പ് അൺലിമിറ്റഡിൽ നിന്നും ചാടി ഇറങ്ങിയത് ലിസയുടെ അസിസ്റ്റന്റ് ആയിരുന്ന ലിനു ആണ്.. .. ഒപ്പം ഒരു പോലീസുകാരികൂടെ ഇറങ്ങി..

അവൻ ചാടിയിറങ്ങി ഓടി ചെന്നു.. ആരെയും കണ്ടില്ല.. കണ്ണുകൾ നിലത്തു മയങ്ങി കിടക്കുന്ന മീനുവിൽ ഉടക്കി.. കുറച്ചുമാറി നിലത്ത് വീണുകിടന്നു ഞരങ്ങുന്ന അർച്ചന..

അവൻ ഒരു നിമിഷം പകച്ചു നിന്ന് ചുറ്റും നോക്കി.. വേറെ ആരും ഇല്ല..

“ലിനു..? ഇവിടെ എന്താ സംഭവിച്ചത്? ഇന്ന് മെറിൻ മാം നമ്മളെ കൊല്ലും…നമ്മൾ വൈകി.. പുറകെ ഉണ്ടാകണം എന്ന് പറഞ്ഞതല്ലേ?”

533 Comments

  1. ദത്താത്രേയൻ

    നിയോഗം മൂന്നാം ഭാഗം കാണുമ്പോഴൊക്കെ വായിക്കണം വായിക്കണം എന്ന് മനസ്സ് പറയും, അപ്പോ ഞാൻ എന്നെത്തന്നെ നാല് തെറിപറയും ( എടാ പന്ന പൂ* ………………. ഒള്ള മനസമാധാനംകൂടെ കളഞ്ഞില്ലങ്ങിൽ നിനക്ക് ഉറക്കം വരില്ല അല്ലേട കള്ള പോ##……………… മോനെ???)
    അപ്പോ ഒരു ആശ്വാസം കിട്ടും ????.
    Niyogam-3 ക്ലൈമാക്സ് എന്ന് വരുന്നോ അന്നേ ഇത് വയിക്കു ????
    അല്ലാതെ വായിച്ചിട്ട് ആരൊക്കെ ചാവും എന്തൊക്കെ പറ്റും നീ ആരെയൊക്കെ കൊല്ലും എന്നൊക്കെ ആലോചിച്ച് കുത്തിയിരുന്ന് ടെൻഷൻ അടിച്ചു പണ്ടാരടങ്ങാൻ ഞമ്മക്ക് കൈയുല്ല,
    അത്കൊണ്ട് ഇജ്ജ് ബേഗം ഐതി തീർത്തോളി അൻ്റെ ഈ ഹലാക്കിലെ അബലും കഞ്ജീം.
    ന്നീറ്റ് ബേണം ജ്ഞമ്മക്ക് ബിസ്ഥരിചൊന്ന് ബായിക്കാനക്കൊണ്ട്. അനക്ക് തിരിഞ്ഞൊടാ ഹമുക്കെ???

    With love ?

    1. ഇങ്ങനെ ഇരുന്ന് വായിക്കണം എന്ന് കരുതിയതാ ഞാനും. സൈറ്റിൽ കണ്ടപ്പോൾ ആദ്യം കുത്തിയത് ഇതിൽ ആയിപോയി….???

    2. Enne kond orikalum pattila. പ്രത്യേകിച്ച് ഈ സ്റ്റോറി?

    3. ഈ തെറിയൊക്കെ എന്നെ ആണോ വിളിച്ചത് എന്നൊരു സംശയം ഇല്ലാതില്ല.. ?? ഇന്നലെ എന്റെ കൂട്ടുകാരി ഇത് വായിച്ചു കുറെ ചോദിച്ചു അടുത്ത ഭാഗം എന്താണ് എന്ന്.. പറഞ്ഞു കൊടുത്തില്ല.. നല്ല നാടൻ തെറി കേട്ട്.. വയറു നിറച്ചു.. ???

      1. ദത്താത്രേയൻ

        അങ്ങനെ ചോദിച്ചാ സ്വയം തെറി വിളിച്ചിട്ട് ആശ്വാസം കിട്ടിയില്ലെങ്കിൽ കുറച്ച് നിന്നെയും വിളിക്കും , കുറച്ച് മാത്രമേ വിളിക്കൂ വളരെ കുറച്ച് ?

  2. വിജയ് ദാസ്

    പ്രിയ എം.കെ., നന്ദിയും സന്തോഷവും പ്രത്യേകിച്ച് പറയേണ്ടല്ലോ?????????
    നിയോഗം 4 ഇടുമ്പോ കാര്യത്തില്‍ ചെയ്യാവുന്ന ഒരു കാര്യം ഞാന്‍ പറയട്ടെ? മുഴുവന്‍ പാര്‍ട്ടും എഴുതിക്കാഴിഞ്ഞ്, കുറച്ചു മാസങ്ങള്‍ കഴിഞ്ഞായാലും വേണ്ടില്ല, ഇടാന്‍ തുടങ്ങിയാ മതി. അതാവുമ്പോ നിങ്ങള്‍ക്ക് ദിവസേന ഓരോ പാര്‍ട്ടോ ഒക്കെ വായനക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടാല്ലോ…..?????

    1. 4 ഉണ്ടാവാന്‍ സാധ്യത ഇല്ലെന്ന് അണ് mk പറഞ്ഞെ

      1. വിജയ് ദാസ്

        അതുകൊണ്ടല്ലേ ഞാന്‍ ഇങ്ങനെ കമന്‍റ് ഇട്ടേ ?? psychological move ??

    2. സ്നേഹം വിജയ്..
      നിയോഗം 4 ഞാൻ ഓരോ ദിവസവും രണ്ടു ഭാഗം വീതം ഇടും.. ??

      ❤️❤️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഹെലോ … ഓവർ .. ഓവർ …. ??

    എങ്ങനെ സാധിക്കുന്നട സേട്ടാ നിങ്ങൾക്ക് ഒരു അപാര കഴിവ് .. ????

    ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം..
    എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ??

    ഇതിൽ ഒരു മരണം ഉണ്ടാവുമെന്ന് ?
    മരണങ്ങൾ എനിക്ക് ഇഷ്ടവുമാണ് … ?
    ബട്ട് രണ്ടെണ്ണം ഒരിക്കലും ബിചാരിച്ചില്ല …. ?
    expected the un expected എന്നാണല്ലോ ….. ഞാൻ വിചാരിച്ചു സ്കാർലെറ് ആകുമെന്ന് ..?
    ബട്ട് ഡിസംബറിനെ …. വേണമായിരുന്നോ .. കുറച്ചും കൂടി മരണങ്ങൾ കൂട്ടാം കേട്ടോ .. ???

    പാവം ഡികെ …. എംകെ heaters അസോസിയേഷനിൽ നിന്ന് രാജി വെച്ച് എന്നൊക്കെ പറഞ്ഞെ
    തുള്ളിച്ചാടി പോയതാ …. എവിടെ ആണാവോ … സുഖം ഇല്ലാത്ത ചെക്കനായിരുന്നെ … ???

    അമ്മയെ കൊല്ലണമായിരുന്നോ എംകെ സേട്ടാ .. അവർ ഒരു പാവം സ്ത്രീ ആയിരുന്നില്ലേ ..

    ആദ്യം പേജ് 30 വരെ റോഷൻ ഇല്ലാത്തപ്പോ ഞാൻ വിചാരിച്ചു ഇനി റോഷൻ അടുത്ത പാർട്ടിൽ കാണുമെന്ന് .
    അവസാനം ചെക്കൻ കേറി മാസ്സ് കാണിക്കുമെന്ന് വിചാരിച്ചില്ല …
    പിന്നെ ആ ബൈക്ക് ഓടിച്ച പെൺകുട്ടിയെ പിടികിട്ടുന്നില്ലല്ലോ എംകെ ..
    യുദ്ധം എല്ലാം അടിപൊളി ആയിരുന്നു ..

    പിന്നെ അവോണിയകിനെ വെച്ചുള്ള scene ആ അടിപൊളിയായത് ….

    ഏറ്റവും പ്രധാനമായ കാര്യം എന്തെന്നാൽ ഒരിക്കലും ഡാർക്കിനെ കൊല്ലരുത് …
    ഡികെ അങ്ങനെ പലതും പറയും ചെക്കന് വയ്യാത്തതാ …. കൊല്ലല്ലേ ….

    ഡാർക്ക് ഉണ്ടെങ്കിലേ കഥ മുന്നോട്ട് പോകുള്ളൂ ഭായ് സാബ് …
    പിന്നെ ക്രേത്ത weapon scene യൂസിങ് ഒക്കെ കൊള്ളാമായിരുന്നു ….

    പിന്നെ സമയം എടുത്ത് എഴുതിയ മതി ആരോഗ്യം ഒക്കെ ഇപ്പോഴും സൂക്ഷിക്കണം ഭയ്യാ ….

    ബിഗ് ഫാൻ ഓഫ് യുവർ വറൈറ്റിങ്സ് …….

    എനി വേ നൈസ് സ്റ്റോറി മാൻ ഇൻ ദിസ് സൈറ്റ് ……………..
    കാലമെത്രെ ആയാലും വായനക്കാരുടെ മനസ്സിൽ തങ്ങി നില്ക്കാൻ തനിക്കും തന്റെ സ്റ്റോറിക്കും
    കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ….

    1. എൻറെ കുഞ്ഞപ്പ അവസാനം സാഹിത്യവും…… വായിച്ച എല്ലാവരുടെയും കിളി പോയി അല്ലേ…. എൻറെയും…..

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

    2. 100 th like idan varummenu njn onnu pedich

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

    3. മരണം ഇഷ്ടമാണെങ്കിൽ പറയണ്ടേ.. റോഷനെ വരെ ഞാൻ കൊല്ലും ??
      ഡികെ പാവം ഡാർക്ക് അവനെ തേച്ചു.. ?
      ബാക്കിയൊക്കെ എല്ലാം നേരിൽ.. ഡാർക്ക് ആണ് ഇതിലെ നാവിഗേറ്റർ.. അവൾ പോയാൽ റോഷൻ ബുധിമുട്ടും.. എന്നാലും നോക്കാം.. ?
      ഒത്തിരി സന്തൊഷം ഉണ്ട്ട്ടോ..
      സ്നേഹം ഒത്തിരി.. ❤️

  4. ചെകുത്താന്റെ പ്രണയിനി

    Oru rakshayum illa powli❤

  5. വിജയ് ദാസ്

    സ്കാര്‍ലെറ്റ് വിളിച്ചതല്ലേ പറഞ്ഞതല്ലേ എന്നൊക്കെ ചോദിക്കുമ്പോ ഞാനാണെങ്കി ആകാശത്തെ നക്ഷത്രം മുഴുവന്‍ എണ്ണുന്ന രീതിയില്‍ അവളുടെ ചെകിട്ടത്ത് ഒരു പൊട്ടിക്കല്‍ പൊട്ടിച്ച് തൂക്കിപ്പിടിച്ച് ചോദിച്ചേനെ “പന്ന *!@#$ മോളേ നീ എന്ത് മത്തങ്ങയാടീ പറഞ്ഞേ? തൊള്ള തുറന്ന് കാര്യം വേരേ ചൊവ്വേ പറയാന്‍ നിനക്ക് ഞാന്‍ കൈയും വായേം കെട്ടി നിന്‍റെ വിരലില്‍ തൂങ്ങി വന്നാലേ പറ്റത്തൊള്ളായിരുന്നു?” എന്ന്.

    അഹങ്കാരത്തിന് കൈയും കാലും പിന്നെ രണ്ട് ചിറകും വെച്ച ജീവി. സഹായിക്കേണ്ടവരുടെ അടുത്ത് എന്താ അവളുടെ ഭാവം. യഥാര്‍ഥശത്രുക്കളുടെ അടുത്ത് എടുക്കാന്‍ ഇവളുടെ ഒന്നും കൈയില്‍ ഒരു കോപ്പും ഇല്ല താനും. അതിന് ഭൂമിയില്‍ നിന്ന് ഇവള്‍ പുച്ഛിച്ചിരുന്ന ഒരു മനുഷ്യന്‍ വരേണ്ടിവന്നു. അവന്‍ വന്നിരിക്കുന്നത് അവന്‍റെ സ്വന്തം ഒരു കാര്യത്തിനുമല്ല, ഉള്ള ജീവിതം പണയം വച്ച് ഇവരെ ഒക്കെ സഹായിക്കാനാണ്. എന്നിട്ടിപ്പോഴും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഒരു കുറവുമില്ല.

    1. അവൾ ശക്തയാണ്.. ഡിസംബർ അവളുടെ സഹോദരി ആണെങ്കിലും ഡാർക്കിന്റെ അത്ര ശക്തി ഡിസംബറിന് ഇല്ല.. അതിന് കാരണങ്ങൾ വേറെ ഉണ്ട്..
      എല്ലാം വരുന്ന വഴിയേ കാണാം.. ❤️

      1. വിജയ് ദാസ്

        ആണോ…കാത്തിരിക്കുന്നു. ❤️❤️❤️ എന്തായാലും attitude ഒരിത്തിരി നന്നാക്കുന്നതില്‍ ഗുണമേ ഉണ്ടാവൂ. ഡിസംബറിന്‍, വേണ്ട, ഇതിനേക്കാളൊക്കെ ശക്തയായ ക്വീനിന്‍റെ ഒക്കെ, എത്ര പൊന്നുപോലത്തെ സ്വഭാവമാണ്.

  6. പത്തു ദിവസത്തെ കാത്തിരിപ്പ് പത്തു മിനിട്ട് കൊണ്ട് തീരുന്നു,
    വായിച്ചു തീർക്കുന്ന പത്തു നിമിഷം അതിൽ അനുഭവിക്കുന്ന ടെൻഷനും ആകാംഷയും കുറയണമെങ്കിൽ വീണ്ടും പത്തു ദിവസം കാത്തിരിക്കണം….

    1. വല്ലാത്തൊരു ചതി ആണല്ലേ.. ?

  7. സൂപ്പർ ???
    ഇനി 10 കഴിയണ൦ ?
    മൊനെ mk എന്റെ ഡിസംബർ നു൦ മമ്മികു൦ enthelum പറ്റിയൽ ആഹ് പറഞ്ഞില്ല എന്നു വേണ്ട ഈ ബൊസ്ക്കോയെ നിനക്കു ശരിക്ക അറിയൂല ?????
    അപ്പോൾ പറഞ്ഞ പോലെ ആ൪ക്കൊലു൦ എന്റെ പേര് കൊടുക്കുലെ
    Oru request aann bro pls??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡിസംബർ കൂടെ ചത്താൽ ഞാൻ happy ????

      1. Daiiii pooooo….. ഈ വഴിക്ക് കണ്ടുപോകരുത് ഇമ്മാതിരി വർത്താനം പറഞ്ഞു…..????

        Mk request mmarakelley…….?

      2. രാവണാസുരൻ(rahul)

        എടാ തെണ്ടി dk ????

        റോഷന്റെന്ന് ആ ക്രൊത്ത് weapon കടം വാങ്ങി വന്നു അത് ചുറ്റികയാക്കി അന്റെ തലമണ്ട നാൻ അടിച്ചു പൊട്ടിക്കും ??

        എന്റെ ഡിസംബറിനെ രച്ചിക്കാൻ ഞാൻ ഇവിടെ കിടന്ന് കരഞ്ഞു കൂവുമ്പോ ???

        കലിപ്പ് തീരണില്ലല്ല് ?

    2. പേര് കൊടുക്കാം.. പക്ഷെ ഒറ്റ ഇടിക്ക് മരിക്കേണ്ടി വരും.. തയാറാണോ ??

      1. Mk bro എന്നെ വില്ലൻ ആക്കൂലോ?
        എന്നാലും കുഴപ്പം ഇല്ല
        പേര് വന്നാൽ തന്നേ happy aayi?
        Ennalum kurach trill aayikotte

      2. Athumathii…onuu mugam kanikan pattumalloo….

  8. എൻ്റെ പൊന്ന് ലിനുസെ..
    അദ്യം തന്നെ ഇത് നേരത്തെ ഇട്ടതിനു സ്നേഹം.. കാരണം ആകാംഷയോടെ നാളുകൾ എണ്ണി കഴിയുകയായിരുന്നു ..
    ഇതിപ്പോ വായ്ച്ചിട്ട്… കിടു.. വേറെ ലെവൽ എന്ന് തന്നെ പറയാം….
    വായിച്ചു കഴിഞ്ഞ് കുറച്ച് നേരം ഒന്നും തന്നെ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയി …
    ആദ്യത്തെ സീൻ? എന്നെ സിൽമയിൽ എടുത്തതിനു അതും ലിനുവിൻെറ ഒപ്പം.. ഹൊ ഇഷ്ടായി ഒരുപാട്..?.. കുറച് ഉള്ളൂ എങ്കിലും ഈ കഥയിൽ ഒക്കെ എൻ്റെ പേര് വന്നു എന്ന് അറിയുമ്പോൾ കുളിർ കോരി..

    എന്നാലും ആരാണ് ആ ബൈക്കിൽ വന്ന പെണ്ണ്.. മീനാക്ഷി ആന്നൊ.. ആ ഡുക്കാട്ടി monster അവിടെയാണ് എൻ്റെ സംശയം ഇടിച്ച് നിക്കുന്നത്.. കാരണം റോഷൻ്റെ ബൈക്ക് അതല്ലേ.. പക്ഷേ അത് കഴിഞ്ഞ് കാണിക്കുന്നത് അവളുടെ ചുറ്റും അർച്ചന ഒക്കെ ഇറക്കുന്നത് ആണ്.. അപ്പോ confusion ആയി .. ആ എന്തായാലും ആ ഡയലോഗ് കൊള്ളാം.. ആരാ നി എന്ന് ചോദിക്കുമ്പോൾ..” ഡെത്ത് “എന്ന് പറയുന്നത് . വല്ലാതെ അങ് ആയി.. എനിക്ക് ഇങ്ങനെതെ ഡയലോഗ് ഒക്കെ വയ്ക്കുമ്പോൾ.. അപ്പോ എൻ്റെ രോമം എണീറ്റ് സലുറ്റ് അടിക്കും?..

    മീനു കണ്ണാടിയുടെ മുൻപിൽ പോയി നോക്കുമ്പോൾ ഉള്ള ഭാവം.. കുറച് പേടിപ്പെടുതുന്നുണ്ട്.. അവള് ഇനി എന്തൊക്കെയാണ് ചെയ്യാൻ ഉള്ളത് എന്നൊക്കെ പറയും എന്ന് വിശ്വസിക്കുന്നു.. പവർസ് ഒക്കെ കിട്ടിയത് അല്ലേ.. അപോ അതിനു തക്കതായ എന്തെങ്കിലും വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന കരുതുന്നു..
    കാരണം ജൂൺ വരെ പെടിക്കുനുണ്ടല്ലോ..

    പിന്നെ വന്ന ഭാഗങ്ങൾ അങ്ങോട്ട് ഒരു അങ്കം അല്ലയർന്നോ..
    ക്വീൻൻ്റെ ഓരോ ഭാഗങ്ങളും വിക്ടോറിയയെ കൂടെ കൂട്ടുന്നത് തൊട്ട് .. അവിടെന് തൊട്ട് ഓരോ ഡയലോഗും .. ശാന്തമായി ആണ് പറയുന്നത് എന്ന ഒക്കെ പറയുന്നുണ്ട് പക്ഷേ ആ ഡയലോഗിൻ്റെ മാസ് അത് അങ്കൊട്ട് ഉള്ളിലോട്ട് തറഞ്ഞ് കയറുവ.. വായ്ക്കുന്ന നമ്മുടെ മുഖത്തും ഒരു വന്യ ഭാവം വരും .. ജനറലിനെ വെല്ല വിളിക്കുന്നത്.. എന്തൊക്കെയാ ആ എഴുതി വേചേക്കുന്നെ.. ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു.. പേവേർ സാധനം.. ഹൊ..
    അത്പോലെ അവോണിയാകിനെ വെച്ചുള്ള ട്രാപ്പ്.. കൈ അടിച്ച് പോയി ?.

    പിന്നെ ക്വീൻ ജനറൽ തമ്മിൽ ഉള്ള ഫൈറ്റ് അടിപൊളി..

    എല്ലാം കഴിഞ്ഞ് എന്ന് കരുതി ഇരിക്കുമ്പോൾ ആണ്.. അടുത്ത റെഡ് ഷിപ്പ് വരുന്നത്.. അതും ക്രാക്കിനെയും കൊണ്ട്..അതിൻ്റെ സൈസും രൂപവും ഒക്കെ ചിന്തിക്കാവുന്നതിലും അപ്പുറം ആണ്.. അതിൻ്റെ അലർച്ച കേട്ട് ഡിസംബർ പേടിച്ച് പിറകോട്ട് പോയ്യത്.. അവരുടെ പ്ലാനെട്ടിനെ നശിപ്പിച്ച് ജീവി.. പക്ഷേ എല്ലാവരും അതിനെ അക്രമിച്ചിട്ടും.. അത് ഡിസംബർനേ പിടിച്ച് അവളുടെ ചിറകിൽ.. ഞാൻ അത് പറയുന്നില്ല.. വല്ലാതെ ഇമോഷണൽ ആയ ഒരു സീൻ ആയിരുന്നു അത്.. വല്ലാതെ എന്ന് പറഞാൽ വല്ലാതെ.. അവള് പറയുന്നത്
    ” നിന്നെയും ഇത് പോലെ കൊല്ലാൻ ആരെങ്കിലും വരും” ഹൊ ആ ഒരു ഒറ്റ് ഡയലോഗ് കരഞ്ഞ് പോയി ഞാൻ..

    പിന്നെ നമ്മുടെ റോഷൻ വരുന്നത്.. ആ ക്രേത് അതിൻ്റെ മണ്ടക്ക് തന്നെ കൊണ്ടത് .. അതുപോലെ അത് ഓരോ രൂപം ആയി മാറിയത്.. അവസാനം അതിനെ കൊന്നത്… ഇതൊക്കെ വായിച്ച് സകലമാന രോമവും പൊങ്ങി പോയി..

    അത് കൂടാതെ ക്വീൻ പറയുന്നത് ” വന്നു എൻ്റെ മകൻ റോഷൻ..” എൻ്റെ ഏട്ടാ.. ഇതിന് വന്ന് ഫീൽ അത് എനിക്ക് പറയാൻ ഒന്നും അറിയില്ല.. എന്തൊക്കെയോ സന്തോഷം കൊണ്ട് കണ്ണിൽ നിന്നും വെള്ളം വരെ വന്ന്..

    അവസാനം.. അവൻ സ്കാർലറ്റിനെ കാണാൻ പോവുന്നത് . അവള് അന്ന് പറഞ്ഞത്.. “വരും എൻ്റെ മുൻപിൽ വരും” എന്ന്.. വന്നില്ലേ.. വന്നു..
    അതാണ് നമ്മൾ വേണ്ട എന്ന വെച്ചാലും പ്രപഞ്ചം നമ്മളെ കൊണ്ട് അത് ചെയിക്കും..

    പിന്നെ രണ്ട് പേരെയും എന്തെങ്കിലും ഒക്കെ കാട്ടി രക്ഷിച്ചോ.. ഇല്ലെങ്കിൽ കുത്തും ഞാൻ പിടിച്ച്.. കേട്ടോ…..??

    ആൻഡ് ഇത്രെയും മാസ് ആയിട്ടുള്ള, ത്രില്ലിംഗ് ആയിട്ടുള്ള, pever ആയിട്ടുള്ള ഭാഗം തന്നതിന്.. ഒരുപാട് ഒരുപാട് സ്നേഹം..

    ഇപ്പോഴേ meyvoon സീൻ തൊട്ട് രണ്ട് പ്രാവശ്യം വായ്‌ചു അത്രേം ഇഷ്ടമായി.. തിരിച്ച് ഇതിനൊക്കെ തരാൻ സ്നേഹം മാത്രം ഒപ്പം ഹൃദയവും❤️

    അടുത്ത പാർട്ടിനായി ഒരു രക്ഷ ഇല്ലാതെ കാത്തിരിക്കുകയാണ്..

    അപ്പോ ഇനി 10 ദിവസം കഴിഞ്ഞ്.. ലവ് യു സ്നേഹത്തോടെ സ്വന്തം?❤️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ശിവനെ …. ?
      huge cmnt

    2. Chechiyum onnu para enneyum educkan ?

    3. എൻറെ ഇന്ദു ചേച്ചി ഒന്ന് ശ്വാസം വിടൂ… ഞങ്ങളുടെ എല്ലാ ചോദ്യവും ചേച്ചി ഒറ്റയ്ക്ക് ചോദിച്ചു………???…

    4. അമ്പോ ഹെവി ഐറ്റം.. ? പണ്ട് രാഹുൽ ആയിരുന്നു ഈ ടൈപ്പ് കമന്റ് ഇടുക.. ഇപ്പോൾ ആളെ കാണുന്നുപോലും ഇല്ല..

      അപ്പൊ ഹൃദയം നിറഞ്ഞ സ്നേഹം…
      റോഷന്റെ ബൈക്ക് ഡുക്കാട്ടി പാനിഗാലെ ആണ്.. ഇത് ഡുക്കാട്ടി മോൺസ്റ്റർ.. രണ്ടും തമ്മിൽ നല്ല വെത്യാസം ഉണ്ട്…
      മീനു ഒരു നിഗൂഢതയായി അങ്ങനെ നിൽക്കട്ടെ.. ?ബാക്കി ഒക്കെ വായിച്ചു ത്രില്ല് അടിച്ചതിൽ പെരുത്ത് സന്തോഷം..
      അടുത്ത ഭാഗം കാണാം..
      സ്നേഹത്തോടെ.. ❤️❤️?

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???????????

    പാവം ഡികെ …. എംകെ heaters അസോസിയേഷനിൽ നിന്ന് രാജി വെച്ച് എന്നൊക്കെ പറഞ്ഞെ
    തുള്ളിച്ചാടി പോയതാ …. എവിടെ ആണാവോ … സുഖം ഇല്ലാത്ത ചെക്കനായിരുന്നെ …

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്താടാ…. ഡാർക്ക് ജീവനോടെ ഉണ്ടോ ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        yaa … ?

      2. പിന്നെ അല്ല.. bgm ഇട് ?

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ??….
          arkkulla bgm aa mk or dk … ?

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            athine munpe dk kke sed bgm kodukkanam …
            chekkan vayikkan keri enn thonnunnu .. ?

          2. Dk oru sed ബിജിഎം ഇട്ടേ…..

      3. ഉണ്ടെടാ ഉണ്ട്….????? നീ എന്തൊക്കെയാണ് പറഞ്ഞത് വല്ല ഓർമ്മയുണ്ടോ…… പാവം അവരെയൊക്കെ കൊല്ലണം പോലും….

  10. ചെമ്പരത്തി

    ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്…… എങ്കിലും ഇത് കണ്ടാൽ വായിക്കാതിരിക്കില്ല…….കാരണം എനിക്ക് നിങ്ങളെയും നിങ്ങളുടെ കഥകളെയും അത്രക്കിഷ്ടമാണ്…..

    കുറെയൊക്കെ ടെൻഷൻ കുറച്ചെങ്കിലും അവസാനം പോയതും കൂടി കൂട്ടി…..
    ക്വീൻന്റെ മരണം ഉറപ്പിച്ചതാണ്.. പക്ഷെ ഡിസംബർ……. അതൊരിക്കലും ചിന്തിച്ചിരുന്നില്ല….. അർച്ചനയെയും, മീനുവിനെയും, ട്രിനിറ്റിയെയും,DA നെപ്പോലെയും ഒക്കെ ഇഷ്ടപ്പെട്ടതാണ് അവളെയും….പക്ഷെ കൊന്നുകളഞ്ഞില്ലെടാ ദുഷ്ടൻ ചേട്ടാ….

    പക്ഷെ……. മരിച്ചവരെ ഉയർപ്പിക്കുന്ന mk മാജിക് കാത്തിരിക്കുന്നു…. നിരാശപ്പെടുത്തില്ല എന്നറിയാം.. ????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

      1. ചെമ്പരത്തി

        എന്താ കുഞ്ഞാ ????????????

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          heey maan asugam engane und …. ?
          feel fresh … ?

          1. ചെമ്പരത്തി

            കുഴപ്പമില്ല കുഞ്ഞാ….. കുറച്ചധികം ക്ഷീണം ഉണ്ട്….??

    2. തിരിച്ചും ഇഷ്ട്ടം.. ആരോഗ്യം നോക്കണം.. എന്നും സുഖത്തോടെ ഇരിക്കേണ്ടതാണ്..
      ഇഷ്ടമായതിൽ പെരുത്ത് സ്നേഹം.. ❤️❤️

  11. മാസ്സ് ഡാ
    എങ്ങനെ പറ്റുന്നു ഇത് പോലെ എഴുതാൻ
    കിടു

    1. ചുമ്മാ എഴുതി വിടുന്നത് ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് അല്ലെ ❤️

  12. Mk….. ഈ പോക്ക്…. മീനു വിൻറെ അർച്ചനയുടെ ജീവിതം മാറ്റുമെന്നു തോന്നുന്നല്ലോ…… ഇത്രയ്ക്ക് വേണമായിരുന്നോ…. വൈറ്റ്, Queen enteyum കാര്യത്തിൽ തീരുമാനമായി….. ദുഷ്ടന്…….

    പിന്നെ കഥ poliiiiii ?❤️??❤️???????????⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡???????

    1. മീനു യുദ്ധക്കളത്തിൽ ഇറങ്ങുമോ……

    2. മീനു എവിടെ എത്തുമെന്ന് കാണാം… ?❤️

      1. ദൈവമേ ഇനി മീനുവിനെ പിടിച്ച് Queen akumo…

  13. Valatha chatiayiiipoyiiii

  14. ഒരൊറ്റ സംശയം? ബൈക്കിൽ എത്തി എല്ലാവരെയും പൂപറിക്കുംപോലെ കൊന്നിട്ടുപോയവൾ മീനാക്ഷിയാണോ? ?
    ബാക്കി നേരിൽ
    With tons of Love, your own ❤️?❤️

    1. ചെമ്പരത്തി

      ആവും…. അല്ല…..അതെ ??

    2. അത് ബെർണി എന്ന മരംകേറി യുടെ അനിയത്തി ജ്വുവൽ മരംകേറി.. ???
      കൊല്ലരുത്.. ??❤️

  15. Mridul k Appukkuttan

    ?????
    സൂപ്പർ

  16. അപരിചിതൻ

    പ്രിയപ്പെട്ട മാലാഖയുടെ കാമുകാ..❤❤

    ചെറിയ ചെറിയ സങ്കടങ്ങളും, കണ്ണീരും തന്നെങ്കിലും ഇപ്പോഴും ഒരു പ്രതീക്ഷ ഉണ്ട്..നമ്മുടെ ക്വീനമ്മയും, ഡിസംബറും…അവര്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന്..ഡിസംബർ..അവള്‍ ഒരു ദേവത അല്ലേടാ കള്ള കാമുകാ..ഒന്നും ചെയ്യല്ലേ അവരെ..പ്ലീസ്..!!

    മനോഹരമായ എഴുത്തായിരുന്നു..പ്രത്യേകം പറയേണ്ട കാര്യമില്ല എന്നറിയാം, എന്നാലും എന്റെ ഒരു സമാധാനത്തിന് പറഞ്ഞതാ..ഒരുപാട് ആവേശവും, ആകാംഷയും ധാരാളം മൊമന്റ്സ് ഈ പാര്‍ട്ട് നല്‍കി..സന്തോഷം…ഇനി പത്ത് ദിവസത്തെ കാത്തിരുപ്പ്..!!

    സ്നേഹം മാത്രം..!!❤❤??

    1. ഒത്തിരി സന്തോഷം… ഇത് കഴിയുമ്പോൾ റോഷൻ ബാക്കി ഉണ്ടാകുമോ എന്ന് പോലും അറിയില്ല.. ?
      സ്നേഹംട്ടോ… ❤️❤️?

      1. എന്തിനാ മാഷേ ഇങ്ങനെയുള്ള റിപ്ലൈ തരുന്നത്…

      2. അപരിചിതൻ

        എന്റെ പൊന്നു കാമുകാ, ലിനുകുട്ടാ…

        ആ വാ അടച്ച് വെച്ച് ഒന്ന് മിണ്ടാതിരിക്കാവോ..

        അല്ലെങ്കില്‍ തന്നെ മനുഷ്യന്‍ ആധി പിടിച്ചാണ് വായിക്കുന്നത്…മറ്റൊന്നും കൊണ്ടല്ല, അങ്ങനെയിരിക്കുമ്പോ തനിക്ക് ആരെയെങ്കിലുമൊക്കെ കൊല്ലണമെന്ന് തോന്നും..കുറെ നാളായല്ലോ നിന്റെ എഴുത്തിന്റെ ലഹരിക്ക് പിറകെ കൂടിയിട്ട്..അപ്പൊ മ്മക്ക് അറിയാം അന്റെ സൂക്കേട്..അത് എന്റെ പ്രിയപ്പെട്ട പെങ്കൊച്ചുങ്ങൾ ആരെങ്കിലുമാകുമോ, മെയ് വൂണിലെ ആരെങ്കിലുമാകുമോ (ആരായായാലും സഹിക്കാൻ പറ്റില്ല, സങ്കടമാകും) എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോഴാ ഇവിടെ ഒരാള്‍ റോഷൻ തന്നെ ഇല്ലാതാകുന്ന കാര്യം പറയുന്നത്..കൊന്നു കളയും ഞാന്‍..

        ഒള്ള സമാധാനവും പോയിക്കിട്ടി..??

  17. Orumathiri pani aayi poi monusee??…

  18. കഥ പൊളിച്ചു മുത്തേ ❤️❤️?. പക്ഷെ സങ്കടം ഉണ്ട് പാവം ക്വീൻ, ഡിസംബർ അവരെ കൊന്ന് കളയണ്ടാരുന്നു സങ്കടം മോനു സങ്കടമായി??

    1. മരണം എന്തായാലും വരേണ്ടത് അല്ലെ.. ❤️

  19. MK ingalum
    Ingala kadhayum poliyanu ✍️????

    1. അപ്പൊ നിങ്ങളും പൊളി.. ❤️

  20. ❤️❤️❤️?

    ഇങ്ങനെ പകുതിക്ക് നിർത്തുമ്പോൾ എന്തു സന്തോഷമാണ് നിങ്ങൾക്ക് കിട്ടുന്നത്? ?

    വീണ്ടും കാത്തിരിപ്പിലേക്ക്…? (കണ്ണിൽ എണ്ണയൊഴിക്കുന്ന സ്മൈലി കിട്ടിയില്ല)

    1. ചെറിയ ഒരു സന്തോഷം മാത്രം.. ?

  21. പഴയ സന്യാസി

    Hoo inganoru manushyan thrillinu oru kuravumilla ❤❤❤

  22. Oru ale therichu thannude

Comments are closed.