നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1502

കോവണി ഇറങ്ങി മെറിൻ എത്തിയത് ഒരു ഇടനാഴിയിൽ ആണ്..

ഭൂമിയുടെ അടിയിൽ ഒരു വലിയ പൈപ്പ് പോലെ ഒരു ബിൽഡിംഗ്.. ഇതെങ്ങനെ ഉണ്ടാക്കി എപ്പോൾ ഉണ്ടാക്കി എന്നൊക്കെ അവർക്ക് അതിശയം തോന്നി..

ലിസ പുറകെ വന്നു.. മെറിൻ ഇടതു വശത്തേക്ക് ചെന്ന് നോക്കി ഒരു ഡോർ തുറന്നു.. കുറച്ചു കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. കാർ പാർക്കിങ്ങിൽ നിന്നും മുകളിലേക്ക് ഒരു വഴി കാണാം..അവിടെ മഞ്ഞ നിറമുള്ള ലൈറ്റുകൾ കത്തി നിൽക്കുന്നു..

വേറെ ഒന്നും ഇല്ല.. അവർ തിരിച്ചു നടന്നു വലതു വശത്തെ ഡോർ മെല്ലെ തുറന്നു..

ഒരു റൂം.. അതിൽ കാര്യമായി ഒന്നും ഇല്ല.. അതിന്റെ അപ്പുറം വേറെ ഒരു ഡോർ..
റൂമിൽ ഒരു മൂലയിൽ രണ്ടോ മൂന്നോ സ്കൂൾ ബാഗുകൾ..

അവർ ചെന്ന് അടുത്ത ഡോർ തുറന്നു.

മെല്ലെ ചെന്ന് അത് കൂടി തുറന്നു.. മുകളിലേക്ക് അഞ്ചോ ആറോ പടികൾ.. അതിൽ ഒരു ഡോർ കൂടി.. മുകളിൽ ഒരു മഞ്ഞ ബൾബ് കത്തി നിൽക്കുന്നു..

അതിന്റെ പുറകിൽ നിന്നും ഒരു പെൺകുട്ടിയുടെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടപ്പോൾ മെറിൻ പടികൾ ചാടി ഓടി കയറി ഡോർ വലിച്ചു തുറന്നു അകത്ത് കയറി..

അവിടെ കണ്ട കാഴ്ച അവളെയും പുറകിൽ ഓടി വന്ന ലിസയെയും വിറപ്പിച്ചു കളഞ്ഞു…

തുടരും..
.

സ്നേഹത്തോടെ എംകെ ❤️

17 Comments

  1. ബ്രോ ❣️❣️❣️
    എഴുതിയ ഓരോ സീനും വായിക്കുമ്പോൾ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

  2. കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് നിയോഗം സീസൺ 2 ending വരെ വയ്ച്ചു ഇപ്പോ വീണ്ടും വായ്ക്കുന്നു എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല good വർക്ക്‌ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ വീണ്ടും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ് ബ്രോ ഇത് പോലെ തന്നെ മുന്നോട്ട് പോകുക കമ്പികഥകളിൽ ചെയ്തത് പോലെ പകുതിക്കു ദയവായി നിർത്തിരിക്കുക എന്നൊരു അപേക്ഷ ഉണ്ട് i am waiting എന്നെ വീണ്ടും നിരാശപ്പെടുത്തില്ല എന്നെനിക് അറിയാം എന്നാലും പറയുന്നു കാരണം നിങ്ങൾ നല്ലൊരു എഴുത്തു കാരനാണ്
    ❤you

  3. വളരെ മനോഹരമായ ഒരു സ്റ്റോറി. എന്താണ് പറയേണ്ടത് എന്നു അറിയില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നു പറയുന്നതായിരിക്കും ശരി. അത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    1. സൂര്യൻ

      Wait for next?

  4. നിധീഷ്

    ❤❤❤❤

  5. ഹായ് എംകെ സ്റ്റോറി സൂപ്പർ അതിമനോഹരം വർണിക്കാൻ വാക്കുകൾ ഇല്ലാ ഇത്രയും നല്ല ഒരു സ്റ്റോറി ഇല്ലായിരിക്കും സീസൺ 2പൊളിക്കുന്നുണ്ട്

  6. ❤️❤️

  7. Super story
    Hollywood movie kanda feel

  8. കഥയുടെ വരും ഭാഗങ്ങളുടെ കൂടെ ഇവ യെയും റോക്ക് നെയും കൂടി കൊണ്ടുവരണമല്ലോ. ഇല്ലെങ്കിൽ പുതിയ വായനക്കാർക്ക് ഇവ യെ മനസ്സിലായി എന്ന് വരില്ല.

  9. ❤️
    ❤️
    ❤️

  10. മാത്തപ്പൻ

    ✨️

  11. നെൻ 1st

Comments are closed.