നന്ദന 7[ Rivana ] 141

Views : 11031

 

ആത്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്.

 

നന്ദന7 | nanthana part 7 |~

Author : Rivana | previous part

നന്ദന 6 [ Rivana ]

 

“നന്ദു… നന്ദൂട്ടി”ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അച്ഛന്റെ മധുരമൂറുന്ന ശബ്‌ദം.

“ മ്മ്.. “ ആ ഉറക്കത്തിലും ഞാൻ നേരിയ ശബ്ദത്തിൽ വിളി കേട്ടു.

“ എണീറ്റേ നന്ദൂട്ടി “

“ ഹ്ഹ “ ഞാൻ ചെറു മൂളലോടെ തന്നെ കണ്ണുകൾ തുറന്നു. ഉറക്കത്തിൽ നിന്ന് എണീക്കാൻ ശ്രമിച്ചതും ഉറക്കച്ചടവും കണ്ണിലേക്കു വരുന്ന വെളിച്ചവും കൺ പോളകൾ വീണ്ടും അടയാൻ തുടങ്ങി. രണ്ടു മൂന്ന് തവണ ഞാൻ കണ്ണുകൾ തുറന്നടച്ചുകൊണ്ട് മെല്ലെ എണീറ്റു.

ഞാൻ എണീറ്റിരുന്നതും നേരെ മുൻപിൽ കണ്ടത് നിറഞ്ഞ ചിരിയോടെ എന്നെയും നോക്കി ഇരിക്കുന്ന അച്ഛനെ. അച്ഛന്റെ മുഖത്തെ ചിരി കണ്ടതും അറിയാതെ എന്റെ ചുണ്ടിലും ചിരി വന്നു.

“ എന്തൊരു ഉറക്കവാ ഇത്, ഒരു ബോധവും ഇല്ലാണ്ട് എത്ര നേരമായി കിടക്കാൻ തുടങ്ങിയെന്ന് അറിയോ “

“ നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു അതാ ഇങ്ങനെ ഉറങ്ങിയേ “ അതും പറഞ്ഞു കൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. അപ്പോഴാണ് ഞാനിപ്പോ എവിടെ ആണെന്നുള്ള കാര്യം മനസിലാക്കുന്നത്.

ഞാനിത്രയും നേരം കിടന്നിരുന്നത് എന്റെ റൂമിലോ അച്ഛന്റെ റൂമിലോ അല്ലായിരുന്നു. ഞാനിത് വരെ കാണാത്ത ഒരു ലോകത്തായിരുന്നു.

വെള്ള മേഘങ്ങൾ പോലെ പതുപതുപ്പുള്ള കിടക്ക പോലെ എന്തോ ഒന്നിലാണ് ഞാൻ കിടന്നിരുന്നത്.

ആ കിടക്ക നിൽക്കുന്ന ഭാഗം ഒഴികെ ബാക്കി എല്ലാ ഇടവും ഒരു വലിയ പൂന്തോപ്പ് പോലെയാണ് കാണുന്നത്.

Recent Stories

The Author

62 Comments

  1. Athulya achuzz..

    Hlo

  2. Rivana നല്ല കഥ നല്ല ഫീലോടെ വായച്ച്.അദ്യം മുതൽ vaaychu. Senti akuvo avasanam🥺

    1. ഇതിൽ നായകൻ വന്നിട്ടില്ല എന്നിട്ട് ആലോചിക്കണം സെന്റി ആകണോ വേണ്ടയൊന്ന് 😂😂🤣 സ്നേഹം 💟💟💟

      1. Varatte😄

  3. Nxt part eppozha

    1. കൃത്യമായി പറയാൻ ആവില്ല ഉടനേ എന്നെ പറയാനാവൂ 💟💟💟

  4. ♥♥♥

  5. മോനുട്ടൻ

    Adipoli story.ota irippil motam vayich.oru orakam kazhinj eneetapo ellam mariyapole aayi poi nandunte life.last etiyapo oodich teertat pole tonni story. Aduta partinayi waiting aan🥳🥳

    1. അവസാനത്തിൽ കുറച്ചു സ്പീഡ് കൂടി എന്നറിയാം അതങ്ങനെ എഴുതാനെ ആയുള്ളൂ അടുത്തത് ഉടനെ തരാ 💟💟💟

  6. ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടതില്ലായിരുന്ന

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part
    ❤️❤❤

    1. അത് വിട്ട് കൊടുക്കാൻ ചില കാരണങ്ങൾ ഉണ്ട് അതാ വിട്ടേ
      സ്നേഹം 💟💟💟

      1. എന്ത് കാരണം

  7. കഥ നന്നായിട്ടുണ്ട് ഇഷ്ട്ടപ്പെട്ടു ,സ്ഥിരമായി വാഴിക്കാറുമുണ്ട് പക്ഷേ പരമാവധി ലോജിക് ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു കാരണം 1956ലെ ഹിന്ദു സക്സഷൻ ആക്ട് പ്രകാരം ഒരു പുരുഷൻ മരണപ്പെട്ടാൽ അയാളുടെ സ്വത്ത് ഭാര്യ,മക്കൾ,മാതാപിതാക്കൾ, പേരമക്കൾ എന്നിവർക്കാണ് ആദ്യ അവകാശം ഇവരിൽ ആരും ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സ്വത്ത് സഹോദരങ്ങൾക്കും മറ്റും കിട്ടൂ

    1. എനിക് ഈ നിയമങ്ങളും സക്ഷൻസും ഒന്നും അറിയില്ല പിന്നേ അവളുടെ കുടുംബക്കാർക്ക് രാഷ്ട്രീയ കാറുമായി സ്വാതീനം ഉണ്ടേൽ ഇപ്പൊ എന്ത് നടത്താമല്ലോ ഞാൻ ആ വഴിയിലൂടെ കഥയെ കണ്ടത് അത് ഉൽ പെടുത്താനായില്ല എന്ന് മാത്രം നല്ലൊരു ഇൻഫർമേഷൻ തന്നതിന് താങ്ക്സ് സ്നേഹം 💟💟💟

  8. റിവനാ ❣️

    ഒറ്റയിരിപ്പിൽ എല്ലാ ഭാഗങ്ങളും ഒരുമിച്ചു വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടപ്പെട്ടു…നല്ല അവതരണം.
    സ്നേഹാശംസകൾ 💞

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ഏട്ടാ സന്തോഷം ഇഷ്ടമായല്ലോ സന്തോഷം സ്നേഹം 💟💟💟

  9. നന്നായിരുന്നു താത്താസ്… ഇപ്പോഴാ വായിച്ചത്

    1. ഇഷ്ട്ടായല്ലോ അനക്‌ അത് മതി സ്നേഹം 💟💟💟

  10. റിവൂട്ടി നന്നയിരുന്നു. ❤️❤️❤️ സ്നേഹം ❤️❤️

    1. ഇഷ്ട്ടായല്ലോ സന്തോഷം, സ്നേഹം 💟💟💟

    1. 💟💟💟

  11. റിവൂസ്,‌ എന്താ പറയാ നല്ലൊരു പാർട്ട് ആയിരുന്നു ഇതും. ആ പൂന്തോട്ടത്തിൽ വെച്ചുള്ള നന്തുവിന്റെയും അമ്മയുടെയും അച്ഛന്റെയും രംഗങ്ങൾ ഒക്കെ മനോഹരം ആയി അവതരിപ്പിച്ചു.പിന്നെ അത് കഴിഞ്ഞിട്ട് സങ്കടപ്പെടുത്തി അവളുടെ ജീവിതം മാറി മറിഞ്ഞല്ലോ എന്നോർത്ത്.ആരായിരിക്കും ആ എതിരെ വന്ന ആൾ🤔.അടുത്ത പാർട്ടിന് വേണ്ടി waiting
    സ്നേഹത്തോടെ♥️♥️♥️

    1. സത്യം പറഞ്ഞാൽ കഴിഞ്ഞ പാർട്ട്‌ അവസാനിച്ചപ്പോൾ അച്ഛൻ മരിച്ചത് കഴിഞ്ഞുള്ള അവളുടെ റിക്കവർ ചെയ്യുന്നത് പ്രെയസമാകും എന്നുറപ്പായിരുന്നു അപ്പൊ അതിൽ നന്നാവുക ആ സ്വാപ്നമാണ് തോന്നി അതാ അങ്ങനെ എഴുതിയെ ബാക്കിയെല്ലാം പ്ലാനിൽ ഉള്ളതാണ് ഇനിയുള്ളത് അടുത്തതിൽ അറിയാ സ്നേഹം 💟💟💟

  12. nannayittund..adipoli…kadhayile hero varaan samayam aayo….

    1. നായകൻ വരാൻ ഒന്നുരണ്ടു പാർട്ട്‌ വേണ്ടി വരെയിരുക്കും 🤪🤪💟💟💟

      1. അപ്പോ ഒരു 15-20 Parts പ്രതീക്ഷിക്കാമോ

        1. കുറേശെ കുറേശെ അല്ലേ വരുന്നേ ചിലപ്പോ അത്ര ഉണ്ടാവും അല്ലേൽ കൂടും 😁

          1. ലാകായി തോന്നുന്നില്ലല്ലോ ഉണ്ടേൽ പറയണം ഞാൻ ലാക് കുറച്ചെഴുതാം

          2. ഒരു ബ്രഹ്മാണ്ഡ കഥക്കുള്ള സ്കോപ്പ്‌ ഉണ്ടല്ലോ
            അങ്ങനെ ലാഗ് ആയിട്ട് ഒന്നും തോന്നിയില്ല ഇങ്ങനെ തന്നെ പോയാൽ മതി മനസ്സിൽ എന്താണോ തോന്നുന്നേ ആ രീതിയിൽ അങ്ങ് എഴുതിയാൽ മതി.
            Full support

          3. പിന്നെ ഇൗ പാർട്ടിന്റെ അവസാനം സ്പീഡ് കൂടിയത് പോലെ തോന്നി

  13. ❤️❤️❤️

    1. 💟💟💟

  14. എന്നെയിങ്ങനെ സെന്റിയാടിപ്പിക്കരുത് ഞാൻ ലോലഹൃദയയാണ് 😢

    1. അയ്യോ ഇതിൽ ഇത്ര സെന്റി ആയോ അപ്പൊ ഇനിയുള്ളതിൽ അല്ലേ സ്നേറ്റി വരാൻ പോണത് ( ചുമ്മാ ) സ്നേഹം 💟💟💟

  15. നിധീഷ്

    ♥♥♥

    1. 💟💟💟

  16. ഈദ് മുബാറക്

    1. ഈദ് മുബാറക് ചിക്കു 💟💟💟

      ചിക്കു നിനക്‌ കഥ കിട്ടിയോ ഞാൻ മെയിൽ അയക്കണോ

  17. ശങ്കുസ്

    ഈദ് മുബാറക് ❤️

    1. ഈദ് മുബാറക് ശങ്കൂസ്

  18. ഈദ് മുബാറക് ❤️

    1. ഈദ് മുബാറക് നികി 💟💟💟

  19. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________★
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    തമ്പുന്റെ കോപ്പി അടിച്ചതാ 🤪🤪🤪

    1. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

      അയ്ന്..🤭🤭

      1. ഈദ് മുബാറക് പാർത്ഥി 💟💟💟

    2. ഈദ് മുബാറക് ഡീക്കൂസ് 💟💟💟
      കോപ്പിയടി അത്ര നല്ലതല്ലട്ടോ 🤪🤪

  20. Super ❤

    Eid Mubarak

    1. ഈദ് മുബാറക് സാൻ 💟💟💟 സ്നേഹം

  21. ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    1. ഈദ് മുബാറാക് തമ്പൂസ് 💟💟💟

  22. ഈദ് മുബാറക് റിവാ ❤️

    1. ഈദ് മുബാറക് MI 💟💟💟

    1. ഈദ് മുബാറക് റിവാ..

      1. ഈദ് മുബാറക്ക് നൗഫുക്ക 💟💟💟

  23. 💞💞💞💞♥️

    1. ഈദ് മുബാറക്ക് റിവൂ..💞

      1. ഈദ് മുബാറക് ആനന്ദ് 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com