നന്ദന 3[Rivana] 166

 

ഇപ്പൊ ഈ ടൈമിൽ തന്നെ കുളിച്ചാൽ ഉറക്കം നല്ല പോലെ പോകുമെന്ന് ഉറപ്പായോണ്ടാണ് അത്രയും നല്ല തണുപ്പിൽ കുളിച്ചത്.

 

ഫ്രഷായി വന്ന് ഡ്രെസ്സും മാറി ഇന്നലെ പഠിച്ചതിന്റെ ബാക്കി നോക്കി കൊണ്ടിരുന്നു. ഞാൻ പഠിക്കുന്നതിനിടയിൽ അച്ഛൻ കട്ടൻ കാപ്പി ഉണ്ടാക്കി കൊണ്ട് വന്ന് തന്നു.

 

എന്നിട്ട് എന്റെ അടുത്ത് വേറെ ഒരു കസേരയിൽ വന്നിരുന്ന് ഞാൻ പഠിക്കുന്നതും നോക്കി ഇരുന്നു. എനിക്ക് കൂട്ടിനായി വന്നിരിക്കുകയാണ്. കുറച്ചു സമയം ആയപ്പോഴെക്കും ഇരിന്നിടത്ത് വച്ച് ഉറക്കം തൂങ്ങാൻ തുടങ്ങി അച്ഛൻ. ഇടക്ക് തല സൈഡിലേക് പോയി വീഴാൻ പോകുന്നുണ്ട്.

 

ഈ കാഴ്ച കണ്ടപ്പോ ആദ്യം ചിരി വന്നെങ്കിലും എനിക്ക് വേണ്ടിയിട്ടാണ് അച്ഛൻ ഇങ്ങനെ ചെയ്യുന്നത് എന്നോർത്തപ്പോൾ അച്ഛനോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു.

 

“ അച്ഛാ.. അച്ഛാ.. “

 

ഇരുന്ന് ഉറങ്ങുന്ന അച്ഛനെ ഞാൻ തട്ടി വിളിച്ചു.

 

“ മ്മ്മ് “

 

കണ്ണ് തുറന്ന് എന്താണ് എന്നെന്നോട് ചോദിച്ചു.

 

“ അച്ഛൻ പോയി കിടന്നുറങ്ങിക്കോ, ഇവിടെ കിടന്ന് ഇങ്ങനെ ഉറക്കം തൂങ്ങേണ്ട “

 

“ ഹേ ഞാൻ ഉറക്കം തൂങ്ങുന്നൊന്നും ഇല്ല, മോൾ ഇരുന്ന് പഠിച്ചോ. ഞാനിവിടെ ഇരുന്നോളം “

 

 

അച്ഛൻ വീണ്ടും സ്റ്റഡിയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

 

“ ദേ അച്ഛാ പോയി കിടന്നേ, അല്ലേൽ അച്ഛൻ ഇവിടെ എന്റെ ബെഡിൽ കിടന്നോ. എനിക്ക് വേണ്ടി ഇങ്ങനെ ഉറക്കം തൂങ്ങി ഇരിക്കേണ്ട കാര്യം ഒന്നൂല്യ. ഞാൻ പഠിച്ചോളാം “

 

അച്ഛൻ എന്റെ നിർബന്ധത്തിന് വഴങ്ങി എന്റെ ബെഡിൽ തന്നേ കിടന്നുറങ്ങി. ഞാൻ വീണ്ടും പഠനത്തിൽ കോണ്സെൻഡ്രേറ്റ്‌ ചെയ്തു.

 

ഏഴ് മണി ആയപ്പോ ഞാൻ അച്ഛനെ വിളിച്ചുണർത്തി. എന്നിട്ട് രാവിലെ ഉള്ള സ്ഥിരമായുള്ള കലാ പരിപാടികളിൽ ഏർപ്പെട്ടു .വേറെ ഒന്നുമല്ല ചായയും കടിയും ഉണ്ടാക്കലും മറ്റ്‌ കാര്യങ്ങളും ഒക്കെ തന്നെ.

 

അച്ഛൻ എന്നോട് പോയി പഠിക്കാൻ പറഞ്ഞെങ്കിലും ഞാൻ കുറച്ചു നേരം അച്ഛന്റെ കൂടെ നിന്ന് സഹായിച്ചു. ഒരു ഒമ്പത് മണി ആയപ്പോഴേക്കും ജോലിയും തീർത്ത്

48 Comments

  1. കൈലാസനാഥൻ

    നന്നായിട്ടുണ്ട് ഇഷ്ടമായി.

  2. അപരിചിതൻ

    റിവൂസ്…

    ഈ കഥ ശെരിക്കും നേരത്തെ വായിച്ചിരുന്നു…ഞാന്‍ പണ്ട് വേറെ ഒരിടത്ത് നിന്ന് വായിച്ച “നന്ദന” എന്ന മറ്റൊരു കഥ തപ്പിയപ്പോൾ ഇത് കണ്ടിട്ട് വായിച്ചു നോക്കിയതാണ്..പക്ഷേ പിന്നെ മുഴുവന്‍ ഭാഗങ്ങളും ഇല്ലാത്തതിനാല്‍ വിട്ടു പോയിരുന്നു..author ന്റെ പേരും മറന്നു പോയി…sorry.

    എഴുത്ത് നന്നായിരുന്നു..പരീക്ഷ ആണെന്ന് അറിയാം, കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ ബാക്കി എഴുതണോട്ടോ..??

    സ്നേഹം മാത്രം..❤❤

    1. aduttha മാസം മുതൽ എഴുതി ഇടാൻ ആണ് ഉത്തേഷം

      1. അപരിചിതൻ

        Rivana…

        നല്ലത്..പരീക്ഷയ്ക്ക് ആൾ ദി ബെസ്റ്റ്..???

        ഇടയ്ക്കു പഠിച്ചു ബോറഡിക്കുമ്പോൾ “Write-to-us” ലേക്ക് ഇറങ്ങുക..???

  3. ക്ലിഷേ ചോദ്യമാണ്. എന്നാലും ചോദിക്കുന്നു. അടുത്ത ഭാഗം എന്തായി ?

    1. എക്സാം കഴിഞ്ഞ udane ഇടാൻ നോക്കാം

  4. adipoli…otthiri ishtaayi..

    1. താങ്കു ???

  5. നന്നായിരുന്നു
    എക്സാം ഹാളിൽ സംഭവിക്കുന്നത് തന്നെ.
    ❤️❤️❤️❤️

    1. ഇപ്പൊൾ എക്സാം അല്ലേ… Daily നടക്കുന്നത് എഴുതുവായിരിക്കും….

      1. ഹേയ് മാറ്റം ണ്ടാവും

    2. സ്വഭാവികം ആയിട്ടും ഇങ്ങനെ indaavar ണ്ടല്ലോ അതാ ???

  6. അടിപൊളി കഥ ? റോയി പൊളി ആണല്ലോ
    എനിക്കും അങ്ങനെ തന്നെ ആണ് കോപ്പി അടിച്ചില്ലേൽ ഒരു സുഖം കിട്ടില്ല ??
    ഇതുപോലെ തന്നെ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. കമന്റ് ഒക്കെ ഇപ്പഴാ നോക്കുന്നെ എക്സാം കഴിഞ്ഞ ഉടനെ അടുത്തെണ്ടാവും ???

  7. ???

  8. ചാണക്യൻ

    Riva…………
    വായിച്ചു…. പെരുത്തിഷ്ട്ടായി…….
    അങ്ങനെ അങ്ങനെ നമ്മുടെ നായകനും നായികയും തമ്മിൽ അടുക്കുകയാണ്…. സൗഹൃദത്തിലൂടെ….. വൈകാതെ അത് പ്രണയമായി മാറും അല്ലേ….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു ?

    1. അവർ അടുക്കട്ടെ എന്നാൽ അല്ലേ കഥ മുന്നോട്ട് പോകു കഥ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  9. ഈ പാർട്ടും നന്നായിട്ടുണ്ട് ?
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    റിവ നീ ഇപ്പോൾ എക്സാമിന്നു പടിക്കുകയാണോ
    അതോ കോപ്പി അടിച്ചു എങ്ങനെ എഴുതമെന്നു പടിക്കുകയാണോ ?

    Any way all the best for your exams❤❤

    1. എക്സാമിന് പടിക്കുന്നുണ്ട് പിന്നെ കോപ്പി അടിക്കാൻ കൊറച്ചൊക്കെ അറിയാം വല്യ എക്ഷ്പെർട്‌ അല്ലേലും അതികം പടിച്ചെന്നെ യാണ് എഴുതൽ താങ്ക്സ്
      കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന ?

  10. Kollam nice❣️
    Serukkanu copy adikkan ariyilla..
    Athanne…

    Nammakkilland poyallaa padachone ithpoloru teacher..☺️☺️

    Aduttath poratte poratte..??

    1. കോപ്പി അടിക്കാൻ അറിയാഞ്ഞിട്ടല്ല ചില കുട്ടികളെ അടുത്തറിഞ്ഞ കൊറച്ചു മിസ്സ്‌ മാരുണ്ടാകും ആ മിസ്സുമാർ നമ്മൾ ചെയ്യുന്ന തെറ്റിനെ പെട്ടെന്ന് കണ്ടെത്താനാകും അതാ പിടിച്ചത് അടുത്തത് എക്സാം കഴിഞ്ഞേ ഇണ്ടാവു ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന ?

      1. ചെമ്പരത്തി

        അപ്പൊ ഇതിനു മുൻപ് കോപ്പി അടിച്ചു പിടിച്ചൂന്ന് ചുരുക്കം…. ല്ലേ റവേ??

  11. ചെമ്പരത്തി

    അല്ലെടോ…… അന്റെ പേരിനെന്താപ്പോ ഒരു കൊയപ്പം…????

    1. ശങ്കുമോൻ

      അങ്ങനെ അങ്ങോട്ട് ചോയ്ക്ക്.. ഓളുടെ തല തച്ചു പൊളിക്ക്… എന്താ പേരിനു കൊയപ്പം പറ റവ പറ

      1. ചെമ്പരത്തി

        റവ അല്ല…. ശങ്കു…… റീവ…..??

        1. ശങ്കുമോൻ

          ഓളെ എന്ത് വിളിച്ചാലു പ്രെശ്നല്യ.. അരപിരി ലൂസാ ??

          1. അര ആകേണ്ട മുയൊനും ആക്കിക്കോ ലൂസ്
            ഹും

      2. പേരിന് ന്ത് കൊയപ്പം ഞാൻ അയിന് കൊയപ്പം ഇണ്ടെന്ന് പറഞ്ഞില്ലല്ലോ ഞാൻ അറിയാത്ത കാര്യത്തിന് ദേഷ്യ പെടുന്നേ ന്തിനാ

    2. ചേച്ചി ന്താ ഉദെഷിസിച്ചേ ന്റെ പേരിനാണോ നിങ്ങടെ പേരാണോ, നിങ്ങടെ പേരിനെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെന്തിനാ ചൂടാവാണെ ???? ങ്ങീ ങ്ങീ

  12. ?♥️

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന ?

  13. റിവ കഥ നന്നായി തന്നെ പോകുന്നുണ്ട്.
    അ കിങ്ങിണി പൂച്ച ഒരു ഭീകരി തന്നെയാ കൂടുതൽ എണ്ണ പലഹാരം ഒന്നും കൊടുക്കണ്ട കേട്ടോ?? അച്ഛനും ആയിട്ടുള്ള bonding ഒക്കെ വളരെ നന്നായിരുന്നു.
    എക്സാം ഹാളിൽ കട്ട് പിടിക്കുന്നത് ഒക്കെ വായിച്ചപ്പോൾ കഴിഞ്ഞു പോയ പരീക്ഷ നാളുകളെ കുറിച്ച് ഓർമ വന്നു ഹൊ ഫീൽ ♥️♥️♥️
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    1. കിങ്ങിണി പൂച്ച ന്റെ വീട്ടിൽ ഇണ്ടായിരുന്നു പക്ഷെ കുറച്ചു മാസം മുൻപ് എന്തോ അസുഖം വന്ന് മരിച്ചു എന്തും കയിക്കൊയിരുന്നു അച്ഛൻ മോളും തമ്മിൽ അത്രയും അടുപ്പമാണ് കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  14. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  15. സാത്താൻ

    ???

  16. ♥️♥️♥️♥️♥️

  17. അതുൽ കൃഷ്ണ

    Muthe….. ????

    1. ഹാ എബടെ ആയിരുന്നു കുറെ ആയല്ലോ

      1. അതുൽ കൃഷ്ണ

        കഥ ഒക്കെ പിന്നെ വായിക്കാം, ഫോൺ ഒന്ന് ശേരിക്ക് കിട്ടട്ടെ…. ഒക്കെ bie

        1. അല്ല ഇത്ര പെട്ടെന്ന് പോവാണോ അതെന്താ

Comments are closed.