ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

…അപ്പോൾ പോകുന്ന വഴിക്ക് അവന്മാർ എന്തെങ്കിലും ചെയ്തു ആ പെണ്ണ് മരിച്ചു ,  എടുത്തു പുറത്തു കളഞ്ഞതാണെങ്കിൽ….

… ഇല്ല ….അവളെ തൊട്ടു പോകരുതെന്ന് ഞാൻ സ്പെഷ്യൽ ഇൻസ്ട്രക്ഷൻ കൊടുത്തിരുന്നു …

…….അപ്പോൾ അവൾ ….

..നോ ഐഡിയ….. അവൾ ദേവനോടൊപ്പം ഉണ്ടെങ്കിൽ…….. അവൻ ഇറങ്ങും നമ്മുടെയൊക്കെ അന്ത്യം കണ്ടിട്ടേ…അവൻ നിർത്തൂ….. അതുകൊണ്ട് …ഇനി മുതൽ ഞാൻ പറയുന്നത് വരെ സൈലൻറ് ആയിരിക്കണം….. ഒരു ഇല്ലീഗൽ ബിസിനസിനും നിൽക്കണ്ട പ്രത്യേകിച്ച് നിന്നോട് ….വല്ലാതെ അങ്ങ്‌ കഴച്ചിരിക്കുകയാണെങ്കിൽ കാശുകൊടുത്ത് കിട്ടുന്ന വല്ല കൂത്തിച്ചിയെയും വാങ്ങി അവിടെ തീർത്തോണം…. നിൻറെ കഴപ്പ്‌…അല്ലാതെ പുറത്തിറങ്ങി കാമദേവൻ കളിക്കാനാണ് താല്പര്യം എങ്കിൽ …..നിന്നെ ഞാൻ ഉറക്കം കേട്ടല്ലോ ..കുറേശ്ശ ബോധം വന്ന കാർത്തികിനെ നോക്കി അർജുൻ ദേഷ്യത്തോടെ പറഞ്ഞു….

…പുറത്തേക്കിറങ്ങാൻ തുടങ്ങിയ അർജുൻ മെല്ലെ തിരിച്ചുവന്നു അവരുടെ മൂന്നുപേരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു …ഡിയർ ഫ്രണ്ട്സ്…. ഈ ഫ്രണ്ട്സ് വിളി …ഇത് തികച്ചും ബിസിനസ്പരമാണ്.. അല്ലാതെ സ്വന്തം ജീവൻ കൊടുത്ത് ഞാൻ നിങ്ങളെയോ നിങ്ങൾ എന്നെയോ രക്ഷിക്കും എന്ന് അതിനർത്ഥമില്ല… അപ്പോൾ പറഞ്ഞത് മനസ്സിലായല്ലോ?? എന്തെങ്കിലും അബദ്ധം കാണിച്ചാൽ… അത് എൻറെ നിലനിൽപ്പിനെ ബാധിച്ചാൽ… തീർത്തു കളയും.. അത്.. നീയാണെങ്കിലും ……നീയാണെങ്കിലും നീയാണെങ്കിലും…. മൂന്നുപേരുടെയും നെഞ്ചത്ത് തൊട്ടുകൊണ്ട് അർജുൻ പറഞ്ഞു .എന്നിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി .

അവനെ ഞാൻ ….അർജുൻ പോയതിനു പുറകെ കുതിക്കാൻ നിന്ന കാർത്തിക്കിനെ അമൻ തടഞ്ഞുനിർത്തി ..

      കാർത്തിക്…. കൂൾ ഡൗൺ ….

      നീ മാറ്‌…. അവൻ ….അവൻ ..ആരാന്നാ അവന്റെ വിചാരം….കാർത്തിക് പൊട്ടിത്തെറിച്ചു …

    അവൻ……….ആരാണെന്നോ…..അത്………നിനക്കറിയില്ലേ …അവൻ… സിൻഡിക്കേറ്റിൻെറ സർവ്വസൈന്യാധിപൻ.. ഈ പറഞ്ഞ ദേവനെക്കാൾ ഒട്ടും മോശമല്ല അവനും , അവൻറെ കയ്യൂക്കിലും അവൻറെ അച്ഛൻറെ തലയിലും ആണ് സിൻഡിക്കേറ്റിൻെറ നിലനിൽപ്പ് തന്നെ.. അപ്പോൾ നമുക്കു നാലുപേർക്കുമിടയിൽ ഒരു പ്രശ്നം ഉണ്ടായാൽ കാർത്തിക്… ഞാൻ അവനോടൊപ്പമേ..നിൽക്കൂ കാരണം …എനിക്കെന്റെ ജീവനാണ് വലുത് മനസ്സിലായല്ലോ????

.. നീയോ ??? നീയെങ്കിലും എൻറെ കൂടെ കാണുല്ലേ??? കാർത്തിക് ആ മൂന്നാമനോട് ചോദിച്ചു…

     സോറി അളിയാ …എനിക്കും എൻറെ ജീവനാണ് വലുത് അർജുനെ എതിർക്കാൻ എനിക്ക് സാധിക്കില്ല …എന്തിന് നമ്മൾ മൂന്നുപേരും ചേർന്നാലും സാധിക്കില്ല അതുകൊണ്ട് നീ ഒന്നടങ്ങ് അവൻ പറഞ്ഞു.. കേട്ടല്ലോ ആ ദേവൻ അവനെ ഭയക്കണം അതുകൊണ്ട് തൽക്കാലത്തേക്ക് നമുക്ക് സൈലൻറ് ആവാം ….

************************************

വൈദേഹിയെ പരിശോധിക്കുന്ന ഡോക്ടറിനെ കണ്ട ശേഷം പുറത്തേക്ക് ഇറങ്ങുകയാണ് ദേവൻ .ആ കുട്ടിക്ക് നടന്നത് എന്താണെന്ന് പുറത്ത് അറിയണമെന്നുണ്ടെങ്കിൽ ആ കുട്ടി തന്നെ തീരുമാനിക്കട്ടെ അവൾക്ക് നമ്മൾക്ക് കുറച്ചുസമയം കൊടുക്കുന്നു എന്ന് മാത്രം അപ്പോൾ ഇതിനെ പറ്റി ഇനി ഫോണിലോ അല്ലാതെയോ ഒരു സംസാരമില്ല, നേർക്കുള്ള കമ്മ്യൂണിക്കേഷൻസ് മാത്രം…

പിന്നെ വീട്ടിൽ കാദംബരിക്കും കുട്ടികൾക്കും സുഖം തന്നെയല്ലേ????

അതേ സാർ …അവർ സുഖമായിരിക്കുന്നു.

പിന്നെ രഘുവരൻ സാർ വന്നു ചെക്ക് ചെയ്യട്ടെ , എന്നിട്ട് എന്തെങ്കിലും ഡെവലപ്മെൻറ് ഉണ്ടായാൽ സാറ് തന്നെ ദേവ് സാറിനെ വിളിച്ചു പറയും..

  .. അപ്പോൾ അങ്ങനെയാവട്ടെ ഞാൻ വീട്ടിൽ കാണും..

Updated: July 15, 2022 — 9:44 pm

6 Comments

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട്, ലക്ഷ്മി അമ്മേടെ ആരേലും ആയിരിക്കുമോ അവള്, പൊതുവേ അനഗ്നെ ആണല്ലോ ?

  2. സൂര്യൻ

    Late ആക്കാതെ അടുത്ത പാർട്ട് ഇടണെ

  3. Super part aayirunnu.. Nannayi thanne ezhuthi..

    Ariyan orupadund

  4. അടിപൊളിയായിരുന്നു സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  5. കൊള്ളാം നന്നായിട്ടുണ്ട് ??❤️❤️

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️??❤️❤️❤️
    കൂടുതൽ വൈകാതെ തന്നെ തരണേ ????????

  6. Nannayi vannatha.but page kuranjupoyi.saramilla keep going❣️❣️❣️

Comments are closed.