കയൽ : നിങ്ങൾ എന്താ ഇവിടെ , ആരേലും കാണാൻ വന്നത് ആണോ ,,, അവൾ ചിരിയോടെ ചോദിച്ചു
ദേവി : ആ , നിന്നെ ഒന്ന് കാണാൻ വന്നതാ കൂടെ പരിചയപ്പെടാനും , നീ കാലമാടനേം താടകയേം കാത്തിരിക്കല്ലേ ,,,, അവളും ചിരിയോടെ പറഞ്ഞു
കയൽ : ഒന്നും പറയണ്ട , അവർ ഇതുവരെ വന്നിട്ടില്ലെന്നേ , എന്ന് വരുമോ ആവോ
ദീക്ഷി :ആ എന്തായാലും ഞങ്ങൾ ഒന്ന് പരിചയപ്പെടുത്താം ലെ ദേവി
ദേവി : അഹ് , ഹായ് , ആം താടക , ഹി ഈസ് കാലമാടൻ ,,, അവൾ ചിരിയോടെ പറഞ്ഞു
ഇതെല്ലം കേട്ട് കിളിപോയി നിൽക്കുക ആണ് ശ്രുതി , ഇതിപ്പോ എന്താ സംഭവം എന്നറിയാതെ
കയൽ : ഓഹ് , ഞമ്മക്കിട്ട് വരാൻ വന്നിരിക്കുക ആണല്ലേ , ഭാവി കെട്ടിയോൻ ആണെന്നൊന്നും നോക്കുല തൂക്കി എടുത്ത് വെളിയിൽ കളയും ഞാൻ ,,ആഹ്ഹ ,,,, അവൾ കലിപ്പിൽ പറഞ്ഞു
ഇവളുടെ കളിയെല്ലാം കണ്ട് ചിരി കടിച്ചു പിടിച്ചു നീക്കുക ആണ് ദീക്ഷിയും ദേവിയും
ദേവി : okey, lets get official, am DURGGA RUDRADEV VARMMA the newly appointed MANAGING DIRECTOR OF DEV GROUPS
ദീക്ഷി :am DEEKSHITH RUDRADEV VARMMA the newly appointed CEO of DEV GROUPS, can u please show our office cabins,
ദേവിയും ദീക്ഷിയും പറഞ്ഞത് കേട്ട കയൽ വായും പൊളിച്ചു നിന്നുപോയി , ശ്രുതി പെട്ടെന്ന് തന്നെ അവരെ അകത്തേക്ക് ക്ഷണിച്ചു
ശ്രുതി : പ്ളീസ് , ദിസ് വേ മാം ,,, അവൾ ഒരു ചിരിയോടെ ലിഫ്റ്റിനടുത്തേക്ക് നടന്നു
കയലിന്റെ തുറന്ന് കിടക്കുന്ന വായ താടിക് തട്ടി അടപ്പിച്ചു ദീക്ഷി , എന്റെ പുന്നാര പിഎ ഈ കാലമാടന്റെ സീറ്റ് ഒന്ന് കാണിച്ചു തരാൻ പറ്റുമോ ,,, അവൻ കളിയോടെ അവളോട് ചോദിച്ചുകൊണ്ട് ചിരിച്ചു , പറ്റിക്കപെട്ടതിൽ സങ്കടം ഉണ്ടെങ്കിലും കൂടെ ഉള്ളത് പ്രിയതമൻ ആയത് കൊണ്ട് ഒരു ചിരിയോടെ തന്നെ അവന്റെ കൂടെ അകത്തേക്ക് കയറി അവൾ .
തന്റെ ക്യാബിനിൽ എത്തിയ ദേവി മൊത്തത്തിൽ ഒന്ന് നോക്കിയ ശേഷം സീറ്റിലേക്ക് ഇരുന്നു ,
ദേവി : ശ്രുതി , താഴെ റിസെപ്ഷനിലെ ആ കുട്ടി ഇല്ലേ , അവളെ കുറിച്ച് തനിക്ക് എന്താണ് അഭിപ്രായം ,,,
ശ്രുതി : മാം , ഹേർ നെയിം ഈസ് വീണ , എംബിഎ റാങ്ക് ഹോൾഡർ ആണ് , നല്ല പെരുമാറ്റം , വർക്ക് എല്ലാം കിറു കൃത്യം ആണ് ,,
ദേവി : ഒരു എംബിഎ റാങ്ക് ഹോൾഡർ ജസ്റ്റ് ഒരു റിസപ്ഷനിസ്റ്റ് വാട്ട് ഈസ് ഹാപ്പനിംഗ് ഹിയർ ,,, അവൾ ആശ്ചര്യത്തോടെ ചോദിച്ചു
ശ്രുതി : മാം , അത് അവർ തന്നെ റിക്വസ്റ്റ് ചെയ്ത് വാങ്ങിയ പോസ്റ്റ് ആണ് , അവൾ ഒരു ഹാൻഡിക്യാപ്ഡ് ആണ് , ഒരു കാലിന് സ്വാധിനം ഇല്ല , അതുകൊണ്ട് സ്‌റ്റെപ്സ് കയറാൻ കഴിയില്ല , ആള് ഭയങ്കര അനീമിക് ആണ് അതുകൊണ്ട് തന്നെ ലിഫ്റ്റ് യൂസ് ചെയ്യാനും പേടിയാണ് , അതുകൊണ്ട് റിസപ്ഷനിൽ മാത്രമേ ആള് വരൂ , ക്യാന്റീനിൽ നിന്ന് ഫുഡ് എല്ലാം അവർക്ക് താഴെ എത്തിച്ചു കൊടുക്കും ,അതെല്ലാം കാർത്തി സാറിന്റെ ഓർഡർ ആണ് , പിന്നെ ,,,,
Next part എത്രയും വേഗം വേണം
റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤
ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ
മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤
Evide mahn oru vivaravum illallooo..
Just oru reply thannoode.
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
വീണ്ടും മുങ്ങിയോ ?
Ayyo.. oru rakshayumillaa… Adipoliiii…
Just one suggestion part numbers on set aakkenam athre ollu
Eagerly waiting for next part
സുട്ടൂ…. ബാക്കി എവിടെ ??
Eda oro part illum Number add chey
Superb story….
??
Super……..
പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു
.
അടിപൊളി ❤
Adipolii page kooti ezhuthan sremikkukaa
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️
കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി പേജ് കുറയുന്നു
Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu
അടിപൊളി ത്രില്ലിംഗ് കഥയാണ്.
പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.
Part 3 alle ith