അവർ രണ്ടും പോയതും സിത്താരയെ അവർ പ്രൈവറ്റ് റൂമിലേക്ക് മാറ്റി മിത്രയെ അവൾക്ക് കൂട്ടിരുത്തി , കുറച്ചു സമയത്തിനുള്ളിൽ തന്നെ ചിരിച്ചു കളിച്ചു സംസാരിച്ചു തന്നെ സാമിനെയും ഗോപനെയും കൊണ്ട് വന്നു അകത്തു കയറി മുന്നോട്ട് നോക്കിയ സാം അവിടെ നിൽക്കുന്നവരെ കണ്ടതും സംഗതി പന്തി അല്ലെന്ന് മനസ്സിലായതും തിരിഞ്ഞോടാൻ നോക്കി പക്ഷേ അപ്പോഴേക്കും ദിവിയുടെ ചവിട്ടേറ്റ് അവൻ ദേവിയുടെ കാൽ ചുവട്ടിലേക്ക് വീണിരുന്നു , ഗോപന് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും സാമിന്റെ രണ്ട് കയ്യിലേയും എല്ലുകൾ ഒരു ദാക്ഷണ്യവും ഇല്ലാതെ ദേവി ചവിട്ടി മുറിക്കുന്നത് അവന് നോക്കി നിൽക്കേണ്ടി വന്നു ,ഇതെല്ലം കണ്ട് അയാൾ ആകെ പേടിച്ചുപോയിരുന്നു ,,
ജിത്തു : അപ്പോ , പറ ഗോപ , ആ ഡ്രഗ്ഗിന്റെ കാര്യം സിസ്റ്റർ സിത്താര പറഞ്ഞപ്പോൾ താൻ ആർക്ക് വേണ്ടി ആണ് ആ പാവത്തെ ഒറ്റിയത് ,, സത്യം പറഞ്ഞില്ലെങ്കിൽ അവന്റെ അവസ്ഥ തന്നെ ആവും തനിക്കും ,,ജിത്തു കടുപ്പിച്ചു തന്നെ പറഞ്ഞു
ഗോപൻ : സർ ,ഞാൻ , ഞാൻ അല്ല ആ കുട്ടിയെ ഒറ്റിയത് ,എന്റെ കയ്യിൽ തെളിവൊന്നും ഇല്ലാത്തത് കൊണ്ട് അവർ എന്നെ ഭീഷണിപ്പെടുത്തി ഇതിൽ കൂടുതൽ ഇൻവോൾവ് ആവരുത് എന്ന് പറഞ്ഞിറഞ്ഞു , പക്ഷേ എന്നോട് ഇത് സിത്താര പറഞ്ഞ കാര്യം അവർ അറിഞ്ഞത് സിസ്റ്റർ മാർത്ത വഴി ആണ് , സിത്താര ഇത് എന്നോട് പറയുന്നത് അവർ കേട്ടിരുന്നു ,,,
അയാൾ പറഞ്ഞു കഴിഞ്ഞതും അത് സത്യമാണെന്ന് തോന്നിയത് കൊണ്ട് അയാളെ മാറ്റി നിർത്തി , സിസ്റ്റർ മാർത്തയെ വിളിപ്പിച്ചു ,5 മിനുട്ടിനുള്ളിൽ തന്നെ മാർത്ത അവിടെ എത്തി , അകത്തേക്ക് കയറിയതും ചോരയിൽ കുളിച്ചു കിടക്കുന്ന സാമിനെ കണ്ടതും കാര്യങ്ങൾ ഒരു വിധം അവർക്ക് മനസ്സിലായി പക്ഷേ അതിന്റെ ഒരു ലാഞ്ചന പോലും കാണിക്കാതെ അവർ അവിടെ നിന്നു ,
ജിത്തു : അപ്പൊ പറ മാർത്ത ആരോടാണ് സിത്താര ഗോപനോട് പറഞ്ഞ കാര്യം നീ പറഞ്ഞത് ,,
അവൻ ചോതിച്ചതിനൊന്നും മറുപടി പറയാതെ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നവളെ കണ്ടതും അവരിൽ എല്ലാം ദേഷ്യം നിറഞ്ഞു ,
“ ചി ,, പറയെടി നായി@@ ളെ ,,,, ഇഷാനി അവൾക് നേരെ ചാടിക്കൊണ്ട് അലറി
എന്നിട്ടും ഒരു പേടിയുമില്ലാതെ നിൽക്കുന്നവളെ കണ്ട ദേവിയും ദേവുട്ടിയും അവളുടെ നേരെ ചെന്നു ,,,
മാർത്ത : നിങ്ങളെ കൊണ്ടൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല , എന്റെ ഒരു രോമത്തിൽ എങ്കിലും തൊട്ടാൽ പിന്നെ നാളത്തെ സൂര്യോദയം കാണാൻ നീയൊന്നും ,,,, അആഹ്ഹ്ഹ് “
അത്രയും പറഞ്ഞു പൂർത്തിയാക്കും മുൻപ് ദേവിയും ദേവുട്ടിയും മർത്തയുടെ കാലിലേക്ക് ആഞ്ഞു ചവിട്ടി ,അവൾ താഴെ വീണതും അവർ ആ കാൽ പിടിച്ചു പൊക്കി തിരിച്ചൊടിച്ചു , മാർത്ത വേദനകൊണ്ട് കിടന്ന് പുളഞ്ഞു , പക്ഷേ അതൊന്നും വകവെക്കാതെ അവർ അവളുടെ കയ്യിൽ പിടിത്തം ഇട്ടതും
“ പ്ലീസ് എന്നെ ഒന്നും ചെയ്യരുത് , ഞാൻ പറയാം ,പ്ളീസ് ”,,,, അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു ,,
ജിത്തു : മ്മ് പറ ,
മാർത്ത : സിത്താര പറയുന്നത് കേട്ട ഞാൻ ആ വിവരം സാമിനെ അറിയിച്ചു , അവൻ പറഞ്ഞത് പ്രകാരം ഇരുമ്പ് ലാസർ വന്ന് എനിക്ക് കുറെ ക്യാഷ് തന്നു , ഗോപനെ നിരീക്ഷിക്കാനും അയാളെ ഭീഷണിപ്പെടുത്തി നിർത്താനും പറഞ്ഞു , എനിക്ക് ഇത്രയേ അറിയൂ , എന്നെ ഒന്നും ചെയ്യരുത് ,,അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
അപ്പോഴാണ് സാമിന്റെ പോക്കറ്റിലെ ഫോൺ റിങ് ചെയ്തത് , അത് എടുത്തു ഡിസ്‌പ്ലേയിൽ കണ്ട നെയിം വായിച്ചു ജിത്തു
“ പ്രിൻസ് “
തുടരും
Next part എത്രയും വേഗം വേണം
റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤
ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ
മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤
Evide mahn oru vivaravum illallooo..
Just oru reply thannoode.
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
വീണ്ടും മുങ്ങിയോ ?
Ayyo.. oru rakshayumillaa… Adipoliiii…
Just one suggestion part numbers on set aakkenam athre ollu
Eagerly waiting for next part
സുട്ടൂ…. ബാക്കി എവിടെ ??
Eda oro part illum Number add chey
Superb story….
??
Super……..
പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു
.
അടിപൊളി ❤
Adipolii page kooti ezhuthan sremikkukaa
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️
കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി പേജ് കുറയുന്നു
Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu
അടിപൊളി ത്രില്ലിംഗ് കഥയാണ്.
പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.
Part 3 alle ith