മിത്ര : ഡി , എന്നാലും പാറു ചേച്ചി എന്ന തള്ള തള്ളിയത് ലെ ,, അവൾ പതിയെ അവൾക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു
മിഴി : എന്ത് തള്ള് ,, അവൾ കാര്യം മനസ്സിലാവാതെ ചോദിച്ചു
മിത്ര : നേരത്തെ പറഞ്ഞില്ലേ നമ്മടെ കണവന്മാർ ipsഉം ഐഎസും ആണെന്ന് ,ഇജ്ജാതി തള്ള് ഒന്നും തള്ളാൻ പാടില്ല ,, അവൾ വല്യേ കാര്യം പോലെ പറഞ്ഞു
മിഴി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി കുറച്ചു നേരം പിന്നെ ഒരു ചിരി ചിരിച്ചു
മിഴി : നിങ്ങൾ ഈ ചുണ്ട് കടിച്ചു മുറിക്കൽ അല്ലാതെ സംസാരം ഒന്നും ഇല്ലാലെ ,,, അവൾ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു
മിത്ര : എന്ത് ,, അവൾ മനസ്സിലാവാതെ ചോദിച്ചു
മിഴി : ഇപ്പൊ വരും അവർ അപ്പൊ നേരിട്ട് ചോദിച്ചു സംശയം തീർത്തോ ,,, അവൾ അതും പറഞ്ഞു തിരിഞ്ഞിരുന്നു ,മിത്ര ആകെ കൺഫ്യൂഷൻ അടിച്ചും ഇരുന്നു
അല്പം കഴിഞ്ഞതും ആദ്യം എത്തിയത് ദിവിയും ദ്രുവിയും ആണ് , ദ്രുവി അടുത്തേക്ക് വന്നതും മിഴി മിത്രയുടെ അടുത്ത് നിന്നും എണീച്ചു ദിവിയുടെ അടുത്തേക്ക് നിന്നു ദ്രുവി മിത്രക്കരികിൽ ഇരുന്നു , അവനെ കണ്ടതും കുട്ടി തീരെ സമയം കളയാൻ നിന്നില്ല
മിത്ര : അതെ , ശെരിക്കും നിങ്ങൾക്ക് എന്താ ജോബ് ,, അവൾ സംശയത്തോടെ ചോദിച്ചു
അവൻ അവളെ ഇതെന്താ ഇപ്പൊ ഇത് എന്ന രീതിയിൽ അടിമുടി ഒന്ന് നോക്കി
ദ്രുവി : എന്തെ ഇപ്പൊ ചോദിക്കാൻ ,,
മിത്ര : അല്ല പറ പ്ളീസ്
ദ്രുവി : ഇപ്പൊ പണി ഒന്നും ഇല്ല ,,, അവൻ അത് പറഞ്ഞതും മിത്ര മിഴിയെ ഒന്ന് കൂർപ്പിച്ചു നോക്കി
ദ്രുവി : അടുത്ത ആഴ്ച മുതൽ ഈ ജില്ലയുടെ കളക്ടർ ആണ് ,,, അവൻ ചിരിയോടെ പറഞ്ഞു
അതുകേട്ട മിത്രയുടെ കണ്ണ് തള്ളി
“ ശെരിക്കും “ അവൾ വീണ്ടും ചോദിച്ചതും അവൻ തലയാട്ടി സമ്മതം പറഞ്ഞു ,മിത്ര എന്തൊക്കയോ പോലെ ഇരുന്നു പോയി .
വിളിച്ചവർ ഓരോരുത്തർ ആയി വന്ന് തുടങ്ങി എല്ലാവരും എത്തിയതും കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു , സിത്താരക്കുണ്ടായതും എല്ലാം കേട്ടതും എല്ലാവർക്കും സങ്കടമായി , മിഴി ആ റിപ്പോർട്ട് എടുത്തു ദിവിക്ക് അടുത്തേക്ക് എത്തി ആ പേപ്പർ അവന് കൊടുത്തു
മിഴി : അന്ന് ഡൽഹിയിൽ വെച്ച് എന്റെ മാമിന്റെ മരണ കാരണമായ അതെ വൈറസ് തന്നെ ആണ് ഇതും ,,, അവൾ അവനെ നോക്കി പറഞ്ഞതും അവൻ അവളെ ഞെട്ടലോടെ നോക്കി
ദിവി : ആർ യൂ ഷുവർ ,,, അവൻ വീണ്ടും ചോദിച്ചു
മിഴി : എസ് ,100 %,,,അവൾ ഉറപ്പിച്ചു പറഞ്ഞു .
ജിത്തു :ദിവി ,ദ്രുവി , dr ഗോപൻ , ഡ്രഗ് സ്റ്റോർ ഇൻചാർജ് സാം രണ്ടിനേം ഇങ് പൊക്കിക്കൊണ്ട് പോരെ , നിങ്ങൾ ആവുമ്പോൾ സംശയം ഉണ്ടാവില്ല കൂടെ പോന്നോളും ,,
Next part എത്രയും വേഗം വേണം
റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤
ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ
മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤
Evide mahn oru vivaravum illallooo..
Just oru reply thannoode.
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
വീണ്ടും മുങ്ങിയോ ?
Ayyo.. oru rakshayumillaa… Adipoliiii…
Just one suggestion part numbers on set aakkenam athre ollu
Eagerly waiting for next part
സുട്ടൂ…. ബാക്കി എവിടെ ??
Eda oro part illum Number add chey
Superb story….
??
Super……..
പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു
.
അടിപൊളി ❤
Adipolii page kooti ezhuthan sremikkukaa
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️
കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി പേജ് കുറയുന്നു
Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu
അടിപൊളി ത്രില്ലിംഗ് കഥയാണ്.
പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.
Part 3 alle ith