പാറു അവളെ പൊക്കിയെടുത്തു കസേരയിൽ തന്നെ ഇരുത്തി ,
പാറു : ഞാൻ നിന്നോട് തുടക്കത്തിലേ പറഞ്ഞിരുന്നു , നീ എത്ര വലിയ പ്രശ്നത്തിൽ ആണെങ്കിലും നിന്നെ ഞങ്ങൾ രക്ഷിക്കുമെന്ന് ,,ആ വിശ്വാസം ഞങ്ങൾ കാക്കും ,,
ദേവൂട്ടി : എന്താണ് നിന്റെ കയ്യിൽ ഉള്ള അവർക്ക് വേണ്ട ആ തെളിവ് ,,,
ഇതെല്ലം കേട്ടതും അവൾ വേഗം ചുറ്റുപാടും നോക്കിയ ശേഷം ഫോൺ എടുത്തു ഒരു സീക്രെട് ഫോൾഡർ തുറന്ന് അതിലെ ടെസ്റ്റ് റിപ്പോർട്ട് അവർക്ക് കാണിച്ചു കൊടുത്തു , അവർ 4 പേരും അതിലേക്ക് നോക്കി , എന്നാൽ മിഴിയിൽ അത് കണ്ടതും ഒരു ഞെട്ടലും “ ആഹ് “ എന്നൊരു നെടുവീർപ്പും ഉയർന്നു ,,അത് കണ്ട മറ്റുള്ളവർ അവളെ നോക്കി
മിഴി : ഇത് ,, ഇതൊരു ഡെയ്ഞ്ചർ വൈറസ് ആണ് , പണ്ട് ഡൽഹിയിൽ വെച്ചു എന്റെ പ്രൊഫെസ്സർ മരണപ്പെടാൻ കാരണം ഇതായിരുന്നു , ദിവി ,, ദിവിയേട്ടൻ അറിയാം ,,, അവൾ വിക്കി വിക്കി പറഞ്ഞു തീർത്തു .
ഈ സമയം ദേവൂട്ടി ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു
ദേവൂട്ടി : ജിത്തുപ്പ ആരാ ചാർജ് എടുത്തിട്ടുള്ളത് , ,,
ജിത്തു : കമ്മീഷണർ മാഡം ഓൺ ഡ്യൂട്ടി ഫ്രം ടുഡേ , dig സ്ഥലത്തുണ്ട് പിന്നെ ഈ പാവം ipsഉം ഉണ്ട് ആരെ വേണം ,
ദേവൂട്ടി : എല്ലാവരെയും വേണം ,ഹോസ്പിറ്റലിലേക് വാ ,,
ജിത്തു : അനിതിങ് സീരിയസ് ,,
ദേവൂട്ടി : dangerous ,,,
അതും പറഞ്ഞു കട്ട് ചെയ്ത ഫോൺ എടുത്തു ശിവയുടെ നമ്പർ ഡയൽ ചെയ്തു ,,
ഫോൺ കണക്ട് ആയതും ശിവ ഹാലോ പറഞ്ഞു
ദേവൂട്ടി : ജിത്തുപ്പടെ കൂടെ ഭാര്യയെയും കൂട്ടി ഹോസ്പിറ്റലിൽ വരണം ഇപ്പൊ തന്നെ ,,,
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്ത് അടുത്ത കാൾ ചെയ്തു 4 നമ്പറിൽ ഒരുമിച്ച്
“ ഹോസ്പിറ്റലിൽ എത്തണം നൗ “
അത്രമാത്രം പറഞ്ഞു കാൾ കട്ട് ചെയ്ത്.
ഇതെല്ലം കണ്ണും തള്ളി നോക്കി നിൽക്കുക ആണ് സിത്താര , ഇതെല്ലം കണ്ട് അവൾ ആകെ പേടിച്ചു പോയിരുന്നു പിന്നെയും തെറ്റ് പറ്റിയോ എന്ന് ചിന്തിച്ചു പോയി ,
സിത്താര : നിങ്ങളും എന്നെ ചതിക്കണോ ,,, അവൾ ദയനീയമായി ചോദിച്ചു ,,,
അതുകേട്ട പാറുവിനും ദേവുട്ടിക്കും വല്ലാത്ത സങ്കടം തോന്നി ,,,
പാറു : എന്റെ പേര് പ്രാണ ഇത് ദേവേശി ഇത് മിഴി മറ്റേത് മിത്ര ഞങ്ങൾ നാലുപേരും ഡോക്ടർസ് ആണ് , ഇതാ ഈ ഇരിക്കുന്ന മിഴിയുടെ ഹസ്ബൻഡ് ips ആണ് മിത്രയുടെ ഹസ്ബൻഡ് ഐഎസ് , പിന്നെ ഈ ദേവൂട്ടിയെ കെട്ടാൻ പോകുന്നവൻ അടുത്ത ആഴ്ച കോഴിക്കോട് ഡിസിപി ആയി ചാർജ് എടുക്കും പിന്നെ ഇവളുടെ അമ്മാവനും ഭാര്യയും ips ആണ് , ഇതൊന്നും പോരിൽ ഈ ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ആണ് ഈ ഇരിക്കുന്ന ദേവേശി ,, ഇത്രയും മതിയോ ,,,, അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ,,,
ഇതെല്ലം കേട്ട് സിത്താര വീണ്ടും കണ്ണ് തള്ളി ഇരുന്നു , അവളെ നോക്കി ഒരു ചിരിയോടെ ഇരുന്നു , പിന്നെ എല്ലാവരും എണീച്ചു അവരുടെ ഓഫീസ് റൂമിലേക്ക് പോയി , ആ ടെസ്റ്റ് കോപ്പി അവൾ പ്രിന്റ് ഔട്ട് എടുത്തു വെച്ചു , അവരെ വെയിറ്റ് ചെയ്തു ഇരുന്നു
മിത്ര പതിയെ മിഴിക്കടുത്തേക്ക് ഇരുന്നു
Next part എത്രയും വേഗം വേണം
റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤
ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ
മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤
Evide mahn oru vivaravum illallooo..
Just oru reply thannoode.
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ
വീണ്ടും മുങ്ങിയോ ?
Ayyo.. oru rakshayumillaa… Adipoliiii…
Just one suggestion part numbers on set aakkenam athre ollu
Eagerly waiting for next part
സുട്ടൂ…. ബാക്കി എവിടെ ??
Eda oro part illum Number add chey
Superb story….
??
Super……..
പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു
.
അടിപൊളി ❤
Adipolii page kooti ezhuthan sremikkukaa
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️
കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി പേജ് കുറയുന്നു
Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu
അടിപൊളി ത്രില്ലിംഗ് കഥയാണ്.
പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.
Part 3 alle ith