ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388

ദേവി : പിന്നെ ,,

ശ്രുതി : മാം ഓപ്പൺ ആയി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് , അവളുടെ ചെസ്റ്റ് വളരെ വലുതാണ് , പ്രായത്തിനോ ശരീരത്തിനോ പറ്റുന്ന വലിപ്പം അല്ല , സൊ ആളുകളുടെ ഇടയിലേക്ക് അതികം പോകുന്നത് അവൾക്കിഷ്ടമല്ല , ആണുങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ നോട്ടം അങ്ങോട്ട് പോകുന്നത് കാണുന്നത് പോലും അവൾക്ക് പേടി ജനിപ്പിക്കും അതുകൊണ്ടാ റിസപ്ഷനിൽ ഇരുത്തിയത് ..

ശ്രുതിയിൽ നിന്നും കേട്ടതെല്ലാം ഇന്ട്രെസ്റ്റിംഗ് ആയാണ് ദേവിക്ക് തോന്നിയത് , ശ്രുതിയോട് അവളുടെ വർക്കുകൾ നോക്കാൻ പറഞ്ഞു ദേവി മുന്നിൽ ഇരിക്കുന്ന ഫയലുകൾ നോക്കാൻ തുടങ്ങി .

ക്യാബിനിലേക്ക് കയറിയ ദീക്ഷി ഒരു ചിരിയോടെ തന്നെ ചെയറിലേക്ക് ഇരുന്നു , പിന്നെ കമ്പനി കാര്യങ്ങൾ വിശദമായി തന്നെ കയലിനോട് ചോദിച്ചറിഞ്ഞു ,ശേഷം അവളോട് അവളുടെ വർക്ക് ചെയ്യാൻ പറഞ്ഞു അവന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു .

ഹോസ്പിറ്റലിൽ എത്തിയ ദേവുട്ടിയും സംഘവും ദേവിയെ പോലെ തന്നെ മാനേജ്മെന്റിനെ അറിയിക്കാതെ ഹോസ്പിറ്റൽ മുഴുവൻ ചുറ്റി കാണാൻ ഇറങ്ങി , ഒപിയും വാർഡും റൂൾസും എല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട് , വെളുത്ത വസ്ത്രമിട്ട മാലാഖമാർ അവരെ പരിചരിക്കാൻ ഓടി നടക്കുന്നുമുണ്ട് , ഇടക്ക് വെച്ച് അവരെ കണ്ട ഒരു ഡോക്ടർ അവരെ വിളിച്ചു

ഡോക്ടർ : ഹേയ് , എസ്ക്യൂസ്‌ മി , ആരാ , എന്താ ഇതിലൂടെ നടക്കുന്നെ ,,

പാറു : ഞങ്ങൾ ചുമ്മാ ഒന്ന് കാണാൻ ഇറങ്ങിയതാ ,,,

ഡോക്ടർ : ചുമ്മാ കറങ്ങി നടക്കാൻ ഇത് ബീച്ചും പാർക്കും ഒന്നും അല്ല , ക്ലിയർ ഫ്രം ഹിയർ ,,, അയക്ക് അഗ്ന സ്വരത്തോടെ അവരോട് പറഞ്ഞു .

അയാൾ പറഞ്ഞതും ഒരു ചിരിയോടെ അയാളെ നോക്കി തലയാട്ടി അവർ തിരിച്ചു നടന്നു , അവർ നടന്ന് ലേബർ റൂമിന് മുന്നിലൂടെ ഉള്ള ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങിയതും നേരത്തെ അവരെ ചീത്ത പറഞ്ഞ ഡോക്ടറും അയാൾക് പിന്നാലെ ഒരു സിസ്റ്ററും ഓടി വരുന്നത് കണ്ടതും അവർ വഴിമാറി കൊടുത്തു , അവർ അവരെ കടന്ന് പോയതും അയാളുടെ മുഖഭാവം ടെൻഷൻ നിറഞ്ഞിരിക്കുന്നത് കണ്ട ദേവൂട്ടിക്ക് എന്തോ പോലെ തോന്നി , അവർക്ക് എതിരെ നിന്നും വന്ന സിസ്റ്ററെ കണ്ടതും അവരുടെ മുന്നിലേക്ക് ചെന്ന്

ദേവൂട്ടി : സിസ്റ്റർ , ഇപ്പോ ഇതിലെ ഓടി പോയില്ലേ , ഡോക്ടർ ആരാ അത് ,,

സിസ്റ്റർ : അത് ഡോക്ടർ ശരത് ,ഇവിടുത്തെ ent സ്പെഷ്യലിസ്റ്റ് ആണ് ,,, അവർ മറുപടി കൊടുത്തു

ദേവൂട്ടി : എന്തോ ടെന്ഷനോടെ ഓടുന്നത് കണ്ടല്ലോ എന്താ പ്രശ്നം ,,, അവൾ ചോദിച്ചു

സിസ്റ്റർ : അത് സാറിന്റെ വൈഫ് പ്രേഗ്നെന്റ് ആണ് ,7 മാസം കഴിഞ്ഞു , ട്വിൻസ് ആണ് , ഇപ്പൊ മാഡത്തിന് എന്തോ ആക്സിഡന്റ് പറ്റി കൊണ്ട് വന്നിട്ടുണ്ട് , പ്രശ്നം ആണെന്ന കേട്ടത് ,രക്ഷപ്പെടാൻ പാടാണെന്ന് , നല്ല ഡോക്ടർ ആണ് ,, പാവം ,,, അവർ അതും പറഞ്ഞു അവിടുന്ന് പോയി .

അതെല്ലാം കേട്ട് ദേവൂട്ടി ഒന്ന് കണ്ണടച്ച് നിന്നു പിന്നെ എന്തോ തീരുമാനിച്ച പോലെ പാറുവിനെ നോക്കി ,മനസ്സിലായതും അവർ ചിരിയോടെ തലയാട്ടി , അവർ 4 പേരും ലേബർ റൂമിനടുത്തേക്ക് നടന്നു , അവിടെ ഒരു സീനിയർ ഡോക്ടർ ഒരു 40 വയസ്സോളം പ്രായമുള്ള സ്ത്രീ ശരത്തിനോട് കാര്യങ്ങൾ വിശദീകരിക്കുക ആണ് , അവരെല്ലാം പ്രതീക്ഷ കൈവിട്ടെന്ന് പറഞ്ഞതും ശരത് കരച്ചിലോടെ താഴേക്ക് ഇരുന്നു പോയി , ഈ സമയത്താണ് ഇവർ 4 പേരും അങ്ങോട്ട് വരുന്നത് ,,

ദേവൂട്ടി : ഞങ്ങൾക്കൊന്ന് നോക്കാൻ പറ്റുമോ ഡോക്ടർ ,,, ദേവൂട്ടി ആ സീനിയർ ഡോക്ടറോട് ചോദിച്ചു , ശരത് ശബ്ദം കേട്ട് തലപൊക്കി നോക്കി , മുന്നിൽ നിൽക്കുന്നവരെ കണ്ടതും വീണ്ടും നിരാശയോടെ തല താഴ്ത്തി , എന്നാൽ മുന്നിൽ നിൽക്കുന്നവളെ കണ്ട ആ സീനിയർ ഡോക്ടരിൽ അത്ഭുതം നിറഞ്ഞു ,അവർക്ക് ഒരു നിമിഷം വേണ്ടിവന്നു സ്വബോധം തിരിച്ചു കിട്ടാൻ

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.