തന്റെ കൂട്ടാളികളെ എല്ലാം രണ്ട് പീറ ചെക്കന്മാർ ഒതുക്കിയത് കണ്ടതും അയാളിൽ ദേഷ്യം നിറഞ്ഞു , കയ്യിലുള്ളതോക്ക് അവരുടെ നേരെ ചൂണ്ടി കാഞ്ചി വലിക്കാൻ ആഞ്ഞു ,, എന്നാൽ അയാളുടെ ഈ നീക്കംമുൻകൂട്ടി കണ്ട്അയാളെ നിരീക്ഷിച്ചു നിന്നിരുന്ന ദീക്ഷി പെട്ടെന്ന് മുന്നോട്ട് ചെന്ന് തോക്കിന്റെ കുഴൽ പിടിച്ചുമുകളിലേക്ക്പൊക്കി “ടോ ?” , വെടി പൊട്ടി എങ്കിലും ആർക്കും അപായം ഒന്നുമില്ലാതെ അത് കടന്നു പോയി , ദീക്ഷികൈചുരുട്ടി പരമശിവത്തിന്റെ മൂക്കിലേക്ക് ആഞ്ഞിടിച്ചു ,അതെ സമയം തന്നെ തോക്ക് അയാളിൽ നിന്നുംപിടിച്ചുവലിക്കുകയും ചെയ്തു , മുക്കിൽ കിട്ടിയ പ്രഹരത്തിൽ ബാലൻസ് നഷ്ട്ടപെട്ട പരമശിവം കയ്യിലെതോക്കിലെ പിടിതന്നെ താനേ അയഞ്ഞു , ആയുധം നഷ്ട്ടപ്പെട്ടിട്ടും അയാൾ വീറോടെ ദീക്ഷിക്ക് നേരെപാഞ്ഞടുത്തു എന്നാൽദീക്ഷി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അയാളെ തെറിപ്പിച്ചു , മുതുകടിച്ചു താഴെവീണ വേദന സഹിച്ചുപിടിച്ചു എണീച്ചു വീണ്ടും മുന്നോട്ട് കുതിച്ചതും ആദുവും പ്രവിയും അയാളുടെ രണ്ടുകൈകളിലും പിടിച്ചു പിന്നോട്ട്തിരിച്ചൊടിച്ചു “ ആഹ്ഹ “ എന്ന് വേദനയോടെ അലറി അയാൾ , കൈകൾഒടിഞ്ഞു തൂങ്ങിയതും അയാളിലെവീറും അവിടെ തീർന്നു , വേദന സഹിക്ക വയ്യാതെ കിടന്നു പുളഞ്ഞു ആദുവുംപ്രവിയും ആ കിടപ്പിൽ തന്നെഅയാളെ ചവിട്ടി കൂട്ടി , ബോധം പോയതും അവന്റെ കൂട്ടാളികളെയും അയാളെയുംഒരു മൂലയിൽ കൊണ്ടിട്ട്തിരിച്ചു വന്നു , ഇന്ദുട്ടി കൊടുത്ത വാട്ടർ കാനിൽ നിന്നും കയ്യിലെ ചോര കഴുകി കളഞ്ഞുദേവിക്ക് മുന്നിൽ വന്നുനിന്ന് അവളെ നോക്കി ചിരിച്ചു
ആദു : ഹൗ വാസ് ഇറ്റ് ,,, അവൻ അവളോട് ചിരിയോടെ ചോദിച്ചു ,,,
ദേവി : ഇറ്റ് വാസ് ഔസോം ,,,, അവളും അവരുടെ തലയിലെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു ,,,
ദീക്ഷി : ഈ കോമ്പിനേഷൻ ഫൈറ്റ് എപ്പോ പഠിച്ചു ,,, അവൻ അവരോട് ചോദിച്ചു
പ്രവി :അത് അനു പപ്പയും ,ജിത്തു പപ്പയും കൂടി പഠിപ്പിച്ചു തന്നതാ ,,,
ദേവിയും ദീക്ഷിയും അവരെ ഒന്ന് നോക്കി “മ്മ് ” എന്നൊന്ന് മൂളി ദിവിക്ക് അടുത്തേക്ക് നടന്നു ,,പുറകെതന്നെഎല്ലാം കണ്ട ഞെട്ടലിൽ നിന്നും മോചിതർ ആവാതെ ബാക്കി ഉള്ളവരും
ദേവി : എന്തായി ദേവൂട്ടി ,,,
ദേവൂട്ടി : ഔട്ട് ഓഫ് danger ,,,, തൽകാലം ബുള്ളറ്റ് റിമോവ് ചെയ്ത് മുറിവിനുള്ള മരുന്ന് വെച്ചിട്ടുണ്ട് , പക്ഷേനടക്കാൻ എന്തായാലും ദിവസങ്ങൾ എടുക്കും ,,,,
പാറു : എന്ന നമുക്ക് കൊണ്ടുപോയാലോ ,, നടക്കാറാവുമ്പോൾ തിരിച്ചു കൊണ്ട് വിടാം ,,,
ദേവി : പ്രവീണ , ഇതിനെ കൊണ്ട് പോവാൻ പറ്റുമോ , വന്യ ജീവി സംരക്ഷണം അല്ലെ ,, അവൾസംശയത്തോടെചോദിച്ചു
പ്രവീണ : ആ പരമശിവത്തെയും കൂട്ടരെയും പോലീസിൽ ഏൽപ്പിക്കുന്നുണ്ടേൽ ഇത് തെളിവല്ലേ , അപ്പൊഇതിനെയും പോലീസിൽ ഏൽപ്പിക്കേണ്ടി വരും ,അല്ലേൽ കുഴപ്പല്ല
ദീക്ഷി : അതിന് അവന്മാരെ ആര് പോലീസിൽ ഏൽപ്പിക്കുന്നു , അവിടെ കിടക്കട്ടെ ബോധം വരുമ്പോൾഎണീച്പൊക്കോളും ,,,
പ്രവീണ : ആ , എന്നാൽ നമുക്ക് കൊണ്ട് പോവാം , എന്തേലും പ്രശ്നം വന്നാലും മുത്തശ്ശൻ നോക്കിക്കോളും , ഇങ്ങനെ പരിക്ക് പറ്റിയതിനെ എല്ലാം ഇവിടുന്ന് ചികിൽസിക്കാൻ വേണ്ടി കൊണ്ട് വരാറുണ്ട് ,,,,,
അങ്ങനെ അതിനൊരു തീരുമാനം ആയതും ആ മാൻ കുഞ്ഞിനെ മടിയിൽ കിടത്തി ദിവിയുംമറ്റുള്ളവരുംനേരത്തെ ഇരുന്ന പോലെ അവിടെ ഇരുന്നു .
പാറു : പ്രവീണ ,നേരത്തെ ആ വന്ന ടീം ഏതാണ് ,,,
അത് കാളീപുരം എന്ന ഈ നാട്ടിലെ ഏറ്റവും കുഴപ്പക്കാരായ കൂട്ടർ ,, അവർക്കില്ലാത്ത ദുസ്വഭാവങ്ങൾ ഇല്ല , അവിടെ ഉള്ള എല്ലാതും കുഴപ്പക്കാര , കള്ളും കഞ്ചാവും മയക്കുമരുന്നും പെണ്ണും കള്ളക്കടത്തുംഅങ്ങനെചെയ്യാത്ത കാര്യങ്ങൾ ഇല്ല , അവർക്ക് കൂലിപടകൾ ആയി കുറെ പേർ ഉണ്ട് , ഈ നാട്ടിലെ നിയമവുംആളുകളുംഎല്ലാം പേടിക്കുന്ന ഒരു കൂട്ടർ , അവർക്കെതിരെ തിരിയുന്നവരെ കൊന്ന് തള്ളും ,അതാ ശീലം , നിങ്ങൾസൂക്ഷിക്കണം , ഈ പരമശിവം അത്ര നിസ്സാരൻ അല്ല , danger ആണ് , VERRY VERRY DANGER
കാളീപുരം സദാശിവത്തിനും ഭാര്യ മല്ലികക്കും മക്കൾ 5 ,,
മൂത്തവൻ മുരുകൻ ഭാര്യയും ഒരു മകളും ഉണ്ട് നാടുനീളെ വെപ്പാട്ടിമാരും
രണ്ടാമത്തവൻ ആണ് പരമശിവം ഭാര്യയും രണ്ട് മക്കളും ഉണ്ട്
മൂന്നാമൻ സമുദ്രകനി നാലാമൻ പാർത്ഥിപൻ അഞ്ചാമത്തെ പെൺകുട്ടി ആണ് സുഹാസിനി ,,, ഇവർഅഞ്ചുംഅവരുടെ തന്തയും ഒരേ അച്ചിൽ വാർത്തപോലെ ആണ് , ഈ നാട്ടിലെയും അയൽ നാട്ടിലെയുംപെൺകുട്ടികൾഎല്ലാം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പേടിയോടെ ആണ് കഴിയുന്നത് , അവരുടെ കണ്ണിൽപെട്ടാൽ പിന്നെജീവിതം തന്നെ ഇല്ലാത്ത അവസ്ഥ ആവും ,,,, കയൽ വിഷമത്തോടെ പറഞ്ഞു നിർത്തി ,,
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤