അതുകേട്ട ഇന്ദുചൂഡനും വൈജയന്തിക്കും സങ്കടമായി
ഇന്ദുചൂഡൻ : അയ്യോ , അവൻ അങ്ങനെ ഒന്നും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ , പിന്നെ ലാസ്റ്റ്ടൈംഞങ്ങൾ ചോദിച്ചിരുന്നു അവനോട് കല്യാണ കാര്യം അപ്പൊ നോക്കിക്കോളാൻ പറയുകയും ചെയ്തു,അതാഞാൻ ,,
മോനു : എന്തായാലും അവൻ വരട്ടെ നമുക്ക് അപ്പൊ നോക്കാം ,,,
അത്രയും പറഞ്ഞു അവർ കിടക്കാൻ പോയി .
രുദ്രനിൽ നിന്നുമറിഞ്ഞ കാര്യങ്ങളിൽ സന്തോഷത്തോടെ നിൽക്കുക ആണ് അവരെല്ലാം , പാറുവിന്റെകാര്യവുംകൂടെ ശെരിയായതും ഒന്നിച്ചാവുമല്ലോ എന്ന ആശ്വാസത്തിൽ അവരെല്ലാം സന്തോഷം കൊണ്ടു .
റൂമിലെത്തിയ ശേഷം ദേവുട്ടിയും പാറുവും ചിന്തിച്ചിരിക്കുന്നത് കണ്ട ദേവിക്ക് ചിരി പൊട്ടി
ദേവി : എന്താണ് മക്കൾസ് ഭാവി കണവനെ സ്വപ്നം കണ്ടിരിക്ക ആണോ , ,,,,,അവൾ അവരുടെതടിയിൽപിടിച്ചുകൊണ്ട് ചോദിച്ചു
പാറു : പിന്നെ ,, കണവനെ ചിന്തിച്ചിരിക്കാൻ ആ മരമോന്ത കണ്ടിട്ട് പോലും ഇല്ല , ഏത് മരങ്ങോടൻആണോആവോ വരുന്നത് ,,, അവൾ മേലേക്ക് കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു
ദേവി : ദേവൂട്ടി നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ
ദേവൂട്ടി : ഹേയ് , പ്രശ്നം ഒന്നും ഇല്ല , ഹി ഈസ് ഹാൻഡ്‌സോം , പിന്നെ ഗുഡ് ജോബ് ,ഗുഡ് ഫാമിലി , പിന്നെനമ്മൾ എപ്പോഴും ഒന്നിച്ചുണ്ടാവുകയും ചെയ്യും ,എന്റെ പ്രോബ്ലം അതല്ല അയാളോട് എങ്ങനെ ഒന്ന്സംസാരിച്ചുതുടങ്ങ എന്ന ,,,,,
പാറു : അതിനു നീ എന്തിനാടി പേടിക്കുന്നെ , ഇവിടെ രണ്ട് ദിവസം കൂടി ഇല്ലേ നമ്മൾ ,പിന്നെഅവൻകോഴിക്കോട് ഡിസിപി ആണ് സൊ കാണാനും സംസാരിക്കാനും എല്ലാം ഇഷ്ടംപോലെ ടൈം ഉണ്ട് ,,,
ദേവൂട്ടി : ഉണ്ടല്ലേ ,,,,അവൾ ഇളിയോടെ പറഞ്ഞു
പതിയെ അവർ ഒരു ചിരിയോടെ മയക്കത്തിലേക്ക് വീണു .
ഹോസ്പിറ്റൽ icuവിന് മുന്നിൽ ഇരുന്നു കരയുന്ന സ്ത്രീക്കടുത്തേക്ക് മോഡേൺ വസ്ത്ര ധാരിയായഒരുപെൺകുട്ടി വന്ന് നിന്നു , അവളെ കണ്ട ആ ‘അമ്മ എന്നീച്ചു നിന്ന് അവളെ കെട്ടിപ്പിടിച്ചു
“ മോളെ അപ്പ , ഡോക്ടർ എന്നോട് ഒന്നും പറയുന്നില്ല നീ ഒന്ന് ചോദിക്കു മോളെ “
അവർ അപേക്ഷ സ്വരത്തിൽ അവളോട് പറഞ്ഞു , അവർ സംസാരിച്ചിരിക്കെ വാതിൽ തുറന്ന്ഡോക്ടർപുറത്തേക്ക് വന്നു അയാളെ കണ്ടതും അവൾ അയാൾക്കടുത്തേക്ക് ചെന്ന്
“ ഡോക്ടർ അപ്പ “
“ ഓഹ് , മിസ് “
“ സുഹാസിനി “
ഡോക്ടർ : മിസ് സുഹാസിനി , സദാശിവം ആൻഡ് പരമശിവം അവരെ ആരോ മനപൂർവംഅക്രമിച്ചതാണെന്ന്ഒറ്റ നോട്ടത്തിൽ തന്നെ പറയാം , രണ്ടുപേരെയും നല്ലപോലെ ടോർച്ചർ ചെയ്തിട്ടുണ്ട് , രണ്ടുപേരുടെയും മെയിൻഓർഗൻ അടിച്ചു തകർത്തിട്ടുണ്ട് , പരമശിവന്റെ രണ്ടു കയ്യും രണ്ടു കാലും വെട്ടിമാറ്റിയിട്ടുണ്ട് , സദാശിവത്തിന്റെനട്ടെല്ലിനും വാരിയെല്ലിനും കാര്യമായ കേടുപാടുകൾ ഉണ്ട് ,ഇനി എണീച്നടക്കാൻ പറ്റുമോ എന്നറിയില്ല ,പിന്നെആൾക്ക് ഒരു മൈനർ അറ്റാക് വന്നിട്ടുണ്ട് സൊ 24 മണിക്കൂർ കഴിഞ്ഞേഇനി എന്തേലും പറയാൻ പറ്റു , ഹോപ്പ്ഫോർ ദി ബെസ്റ്റ് “,,, അയാൾ അത്രയും പറഞ്ഞു അവിടുന്ന് പോയി
കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്നുപോയി അവൾ , ഒരു നിമിഷത്തെ സ്തബ്ധതക്ക്ശേഷംഞെട്ടൽ മാറിയതും കയ്യിലിരുന്ന ഫോണിൽ നിന്നും കാൾ പോയി , ഫോൺ കണക്ട് ആയതും അവളിൽനിന്നുംഒരു നെടുവീർപ്പുയർന്നു
“ THE MISSION FAILED”
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤