ലാസ്റ്റ് ബസ്സും അവിടം വിട്ടതും ദേവി സദാശിവത്തിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി , ശക്തമായേറ്റ ആപ്രഹരത്തിൽഅയാൾ തെറിച്ചു വീണു , ദേവൂട്ടി പരമശിവന്റെ കാലിൽ ആഞ്ഞു വെട്ടി “ ആഹ് “ എന്നൊരലർച്ചയോടെ അറ്റ്വീണ വലതുകാൽ നോക്കി കരഞ്ഞുകൊണ്ട് അയാൾ പുറകിലേക്ക് മലച്ചു വീണു , അത്കണ്ട സദാശിവം “മോനെ” എന്നാലറി കരഞ്ഞു കൊണ്ട് അവനടുത്തേക്ക് നിരങ്ങി വന്നു , എന്നാൽ ദേവിഅയാളെ തടഞ്ഞു അയാളുടെമുന്നിൽ നിന്നു
ദേവി : പറഞ്ഞോ , എന്തായിരുന്നു ഇന്നത്തെ ഈ പ്രഹസനത്തിന്റെ ഉദ്ദേശം ,സത്യം സത്യം മാത്രമേ പറയാവു , അല്ലേൽ മോനെ തന്റെ മുന്നിൽ ഇട്ട് ഇഞ്ച് ഇഞ്ചായി കൊല്ലും ,,, അവൾ അയാളോട് അതീവക്രോധത്തോടെചോദിച്ചു
സദാശിവം : അത് ,,അത് ,,, ഞങ്ങൾക്ക് വൈദ്യമടത്തുകാരോടുള്ള പക തീർക്കാൻ വേണ്ടി ,,,, “ അആഹ്ഹ്ഹ് “
അയാൾ പറഞ്ഞു പൂർത്തി ആക്കും മുൻപ് പരമശിവത്തിന്റെ അലർച്ച അവിടെ മുഴങ്ങി ,കൂടെഅയാളുടെവലതുകൈ വെട്ടി മാറ്റിയിരിക്കുന്നതും കണ്ടതും സദാശിവം വാവിട്ട് കരഞ്ഞു ,
ദേവി : പറഞ്ഞു ഞാൻ , സത്യം സത്യം മാത്രമേ പറയാവു ,,,
സദാശിവം ; പറയാം ,, ഞാൻ പായം ,, അവനെ ഇനി ഒന്നും ചെയ്യരുത് , ,,, അയാൾകരഞ്ഞുകൊണ്ട്കൈകൂപ്പിക്കൊണ്ട് പറഞ്ഞു
സദാശിവം : ബാംഗ്ലൂർ ,,, ബാംഗ്ലൂർ ഉള്ള ലോകേഷ് ഷെട്ടിക്ക് 100ഓളം സ്ത്രീകളെ വേണമെന്ന് പറഞ്ഞിറഞ്ഞു,അത്ഒപ്പിക്കാൻ ഒരുപാട് വഴികൾ നോക്കി പക്ഷേ ഒപ്പിക്കാൻ പറ്റിയില്ല , അപ്പോഴാണ് വൈദ്യമടത്തുകാർപൂജനടത്തുന്നതും കുടുംബങ്ങൾ എല്ലാം പങ്കെടുക്കുന്നതും അറിയുന്നത് , അതുകൊണ്ട് ഇന്നതെ ഈ പരുപാടിപ്ലാൻചെയ്തത് , ഇവിടുന്ന് എല്ലാവരെയും ബസ്സിൽ കയറ്റി മയക്കിയ ശേഷം കടത്താൻ ആയിരുന്നു പ്ലാൻ ,,,
ദേവി : ഷെട്ടിക്ക് എന്തിനാ ഇത്രയും പേരെ ,,,
സദാശിവം : അത് ,,,അത് ,, എനിക്ക് ,,, എനിക്കറിയില്ല ,,, അയാൾ പാതാർച്ചയോടെ പറഞ്ഞു
ഉടനെ “ ആഹ് “ എന്ന പരമശിവത്തിന്റെ അലർച്ചയും മറ്റേ കൈകൂടെ അടർന്ന് വീഴുന്നതും കണ്ടസദാശിവംആകെ തളർന്നു പോയി
സദാശിവം : പറയാ ,, പറയാ ,,, ഷെട്ടിക്ക് ,, എന്തോ ,,,എന്തോ മരുന്ന് പരീക്ഷിക്കാൻ ,,,അയാൾപറഞ്ഞുകൊണ്ട്തളർച്ചയോടെ നിലത്തേക്ക് കിടന്നു ,,
വേണ്ട ഇൻഫർമേഷൻ കിട്ടിയതും ദേവി ജസ്മലിന് നേരെ തിരിഞ്ഞു , അവൻ കൈ കാണിച്ചതുംഅവരുടെആളുകൾ വന്ന് അവിടം മൊത്തം ക്ലീൻ ചെയ്ത് പോയി ,ജസ്മലിന്റെ വണ്ടിയിൽ അവൻ അവർ 3 പേരെയുംകയറ്റി
ജസ്മൽ : അവരെ എന്ത് ചെയ്യണം ,,, സദാശിവത്തെയും പരമശിവത്തെയും കുറിച്ച് ചോദിച്ചു
ദേവി : നമ്മുടെ കയ്യിൽ തന്നെ ഇരിക്കട്ടെ , അയാളെ തപ്പി മക്കൾ വരും അപ്പോ ബാക്കി ,,,,അവളുംഅവനോട്മറുപടി പറഞ്ഞു ഗൗരിയെ നോക്കി , അത് ശെരിയാണെന്ന രീതിയിൽ ഗൗരി കണ്ണടച്ച് കാണിച്ചതുംഅവളിലുംദേവുട്ടിയിലും പുഞ്ചിരി വിരിഞ്ഞു .
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤