“”ഹലോ…..
അന്നാ…ഈസ് ദാറ്റ് യു….””
അവളിലുയർന്ന ദേഷ്യം….
ഒരു ഞൊടിയിടയിൽതന്നെ ഇല്ലാണ്ടാവുകയായി…
“”ഹമ്മ്….ഹമ്മ്…..!!””
“””ടാ….നീ…നീയെവിടെയാ….
ഹു…ഹു ദി ഫ** ആർ യു ബിച്ച്….
സ്പീക്ക് ഔട്ട്….””
സഹികെട്ടുകൊണ്ട്…ഏഞ്ചൽ ആർത്തു…
പക്ഷേ…കാൾ കട്ടാവുമാത്രം ചെയ്തു….!!
നെറ്റ് കാൾ ആയതിനാൽ…
തിരിച്ചുവിളിക്കാനോ…ട്രേസ് ചെയ്യാനോ..അവൾക്ക് സാധിച്ചില്ല…
പ്രതീക്ഷയറ്റ് നിൽക്കുന്ന നേരം…അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു…
അത് കണ്ടയുടനെ….അവൾ ഡ്രെസ്സുമാറി വണ്ടിയുമെടുത്ത് കുതിച്ചു…
താഴ്വാരത്തുള്ള സെമിത്തേരിയിലേക്ക്…!!!
അവിടെയെത്തുന്നവരെ…കുതിക്കുകയായിരുന്നു അവൾ…!!!
അവളുടെ കണ്ണുകളും…
നിറഞ്ഞൊഴുകുകയായിരുന്നു..!!
അവിടെയെത്തിയതും…ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ട്…പതിയെ സെമിത്തേരിക്കുള്ളിലേക്ക് നടക്കുകയായി….
ആരെയും കാണാത്തതുകൊണ്ട്…
അവൾക്കുള്ളിൽ വീണ്ടും പരിഭ്രാന്തി പരന്നു….
“””എവിടെയാടാ……യു മദർ ഫ**ർ….
ഷോ മീ യുവർ ഫേസ്….
യു ബാസ്റ്റഡ്….””””
ദേഷ്യത്തോടെ…അവൾ ആർത്തു…!!!
എന്നിട്ടും…എങ്ങും നിശ്ശബ്ദദ മാത്രം…
പൊടുന്നനെ….
എന്തോ…അവളുടെ പിന്നിലൂടെ കടന്നുപോയി..
അവൾ ഞെട്ടിത്തിരിഞ്ഞെങ്കിലും…
കൂറ്റാകൂരിരുട്ടിൽ…അവൾക്കൊന്നും കാണാൻ സാധിച്ചില്ല..!!!
“””ഷോ യുവർസെൽഫ്…
അയാം നോട്ട് അഫ്റൈഡ് ഓഫ് യൂ…””
വീണ്ടും…എന്തോ…തനിക്ക് പിന്നിലൂടെ കടന്നുപോയി…
അവൾ നോക്കിയെങ്കിലും…ശൂന്യതതന്നെയായിരുന്നു ഫലം…!!
പക്ഷേ…..അത് വേഗതയിൽ…
പിന്നിലൂടെ വീണ്ടും പൊയ്ക്കൊണ്ടേയിരുന്നു..
ഓരോ വട്ടം പോകുമ്പോഴും…അത് അടുത്തുവരുന്നതുപോലെ അവൾക്ക് തോന്നി..
തോന്നിയതല്ല…!!!
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?