അന്നേരം…ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു…
×××
നിത്യ…
തന്റെ റൂമിലിരുന്ന് സോഷ്യൽ മീഡിയ എല്ലാം നോക്കുമ്പോഴാണ് ജോണിന്റെ പ്രൊഫൈൽ കണ്ടത്…
അത് കണ്ടപ്പോത്തന്നെ…അവൾക്ക് എന്തോ ഒരു പ്രസരിപ്പ് അവൾക്കുള്ളിൽ അനുഭവപ്പെട്ടു…
അവൾ…ആ പ്രൊഫൈലിൽ കേറി അതിലുള്ള ഫോട്ടോകൾ എല്ലാം നോക്കവെയാണ്…
ഒരെണ്ണം മനസ്സിൽ കൊരുത്തത്…
അതിന് കേറി കമെന്റ് അടിച്ചു…!!
നിമിഷനേരം കൊണ്ട് തന്നെ…
ജോണിന്റെ റിപ്ലൈയും അവൾക്ക് ലഭിച്ചു…
അത്…പതിയെ കമന്റ് ബോക്സിൽ നിന്നും…ചാറ്റിങ്ങിലേക്ക് വഴിമാറി…
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ…
നിത്യ അവന് ഡയൽ ചെയ്തു….!!
ജോൺ…
തന്റെ കട്ടിലിൽ നിന്നുമെഴുനേറ്റ്…
പതിയെ…തന്റെ ബാൽക്കണിയിലേക്കിറങ്ങി..
അവളുടെ സംസാരവും…
ഇടക്കുള്ള കൊഞ്ചലും..
അവനിൽ ആനന്ദം…നിറച്ചുകൊണ്ടേയിരുന്നു..
അന്നേരം….
ഒരിളം തെന്നൽ..അവനെ തഴുകി കടന്നുപോയി…
അത്…ചുവരിൽ കൊരുത്തുവെച്ചിരുന്ന…
ഏഞ്ചലിനെ പടവുംകൊണ്ട്….
പതിയെ…അവന്റെ ലാപ്പിൽ പെയ്തവസാനിച്ചു…
××××
അന്നത്തെ മത്സരത്തിൽ…….
ജയിച്ചത് ഏഞ്ചൽ തന്നെയായിരുന്നു…
അതുകൊണ്ട്…ബെറ്റ് പ്രകാരം അന്ന അവളെ കുളിപ്പിക്കുകയും ചെയ്തു…!!
കളിയും…ചിരിയും ഒക്കെയായി…
അവർ കുളിക്കവെയാണ്…ഏഞ്ജലിന്റെ ഫോൺ റിങ് ചെയ്തത്…
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?