കുറച്ചു ദിവസങ്ങൾക്ക് ശേഷം…
നഗരത്തിന്റെ തിരക്കേറിയ റോഡിലൂടെ കുതിച്ചു പായുകയായിരുന്ന രണ്ട് ബൈക്കുകൾ…
സമയം ഏകദേശം പത്ത് കഴിഞ്ഞിട്ടുണ്ട്….
സൂപ്പർ ബൈക്കുകൾ ആണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല…
അതിന്റെ ഗംഭീരമായ ശബ്ദവും…
അതിനൊത്ത വേഗതയും…!!!
വലിയ ട്രാഫിക് മുന്നിലുണ്ടെങ്കിലും…
രണ്ടും പരസ്പരം മത്സരിച്ചുകൊണ്ട് തന്നെ മുന്നേറി…
ചെറിയ ചെറിയ ഗ്യാപ്പുകളിലൂടെ…
ഇരുവരും പോയിക്കൊണ്ടേയിരുന്നു…
അവസാനം…വിജനമായ പാതയിലെത്തിയതും…ഇരുവരും തന്റെ കഴിവുകൾ പുറത്തെടുത്തു…
ഇരുവരും ഒരുപോലെ മുന്നേറി…!!!
കുറച്ചകലെ ഉണ്ടായിരുന്ന ടണൽ കഴിഞ്ഞതും രണ്ടാളും വണ്ടി നിർത്തി…
ആദ്യമെത്തിയ ആൾ…ഇറങ്ങി വന്ന് മറ്റെയാളുടെ ഹെൽമറ്റ് അടക്കം തന്റെ മുഷ്ഠി ചുരുട്ടി ഒരെണ്ണം കൊടുത്തു..….
“”യു ലോസ് അഗൈൻ…..
ഹ…ഹാ….””
അതും പറഞ്ഞ്…അയാൾ തന്റെ ഹെൽമെറ്റ് വലിച്ചൂരി…
കളർ ചെയ്ത മുടിയും…
കരിമഷിയിട്ട കണ്ണുകളും…
ചെഞ്ചുണ്ടും….വശ്യമായ ചിരിയും..!!
ഏഞ്ചൽ….!!!
ആരും കൊതിക്കുന്ന രൂപം…
അവിടെയുണ്ടായിരുന്ന തെരുവുവിളക്കിന്റെ പ്രകാശത്തിലവൾ തിളങ്ങി നിന്നു…!!!
വശ്യമായ ചിരിയോടെ…
അപ്പുറത്തുള്ളയാളെയും നോക്കിക്കൊണ്ട്…
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?