ദി ഡാർക്ക് ഹവർ 5 {Rambo} 1696

 

“””ഏയ്…പറ ജോൺ…

ഐ വാസ് എസ്‌പെക്ടിങ് യുവർ കാൾ….””

 

“”ഹാ…ഇതിപ്പോ ഞാനാണോ പോലീസ്… മാഡം…???

നിങ്ങൾക്ക് തുമ്പുണ്ടാക്കി തരുന്നത് അവസാനം എനിക്ക് തന്നെ പാരയാകുവോ…??””

 

“”അതെന്താ ജോൺ…താനങ്ങനെ പറഞ്ഞത്..??””

 

“”അല്ലാ…ഞാൻ വെറുമൊരു റിപ്പോർട്ടർ മാത്രമാണ്…
നമ്മടെ ഐഡിയക്ക് ഒക്കെ വല്ല വിലയുമുണ്ടോ എന്നറിയാൻ ചോദിച്ചതാണ്…””

 

“”ഓഹ്…തനിക്ക് പുച്ഛമാണോ.. …

അല്ലെങ്കിലും…എല്ലാവന്മാരും ഇങ്ങനെ തന്നെയാ….

ബ്ലഡി…!!!”””

അതും പറഞ്ഞ് ദേഷ്യത്തിലവൾ ഫോൺ കട്ട് ചെയ്തു…

തുടർന്നും അവൻ വിളിച്ചുനോക്കിയെങ്കിലും എടുത്തതുമില്ല…

 

അപ്പോഴേക്കും…ഫൂട്ടേജും പാസ്സെഞ്ചർ ഡീറ്റൈൽസുമായി ഓഫീസർമാർ എത്തി..
പിന്നെയതിന്റെ ചെക്കിങിന്റെ തിരക്കിലായി അവർ…..

പക്ഷെ…സംശയാസ്പദമായ രീതിയിൽപെട്ട ഒരാളെപ്പോലും അവർക്ക് കണ്ടെത്താനായില്ല..

 

ഇനിയിപ്പോ…അദ്ദേഹം ആത്മഹത്യ ചെയ്തതാണോ എന്നുപോലും അവർ ചിന്തിച്ചിരുന്ന നേരത്താണ്…നിത്യയുടെ ഫോണിൽ വീണ്ടും ഒരു മെസ്സേജിന്റെ ട്യൂൺ കേട്ടെ….

 

ചുമ്മാ നോക്കിയപ്പോൾ…ജോണിന്റെ മെസ്സേജ് ആണ്…
അതിലെഴുതിയത് കണ്ട്..അവൾക്കും അതിശയമായി….

 

‘ചെക്ക് ദി മെയിൽ ‘ എന്നായിരുന്നു അത്..!!

ഉടൻ തന്നെ ലാപ്പിൽ അവൾ തന്റെ മെയിൽ തുറക്കുകയും…അതിലെ ഫോട്ടോ എടുത്ത് സിസി ടീവി ഫൂട്ടേജുമായി പരിശോധിക്കാൻ തുടങ്ങി…

 

അവളെ അമ്പരപ്പിച്ചുകൊണ്ട്…അവൾക്ക് മാച്ചിങ് കണ്ടെത്താനും സാധിച്ചു…

ഐഡി ചെക്ക് ചെയ്തപ്പോൾ പേര് ഏഞ്ചൽ എന്നും…!!

അവൾ വേഗം തന്നെ ഐജിയെ കാര്യമറിയിക്കുകയും…അദ്ദേഹം ഉടനെയെത്തി എല്ലാം പരിശോധിക്കുകയും ചെയ്തു..

 

“”ഹമ്….ഹി ഈസ്‌ സോ ബ്രില്യന്റ്…

നമ്മൾ പോലും കാണാത്തത് അവൻ കണ്ടെത്തിയിരിക്കുന്നു…

കാൾ ഹിം…ആൻഡ് അവനോട് എന്നെ വന്ന് കാണാൻ പറയു ഉടനെ…”””

നിത്യയോട് അതും പറഞ്ഞ്….അദ്ദേഹം ആ വീഡിയോയും മറ്റ് ഫൂട്ടേജുകളും പരിശോധിച്ചുകൊണ്ടേയിരുന്നു…

 

“”ഹേയ് ജോൺ….

ഐജി തന്നെ കാണണം എന്ന് പറയുന്നു…
ക്യാൻ യു പ്ലീസ് കം ഹിയർ..??””
എന്ന് ഒരു മെസ്സേജ് അവൾ അയച്ചു….

 

എന്തോ അവൾക്കന്നേരം വിളിക്കാൻ തോന്നിയില്ല…

 

ഉടനെ ഒരു സ്മൈലി അതിനുത്തരമായി ജോൺ  അവൾക്കയക്കുകയും ചെയ്തു..

അത് കണ്ട്…അവളുടെ മുഖത്തും..
ഒരു പുഞ്ചിരി നിറഞ്ഞു…!!!

 

മൈക്കിൾ മരിച്ചതോടെ…ഐജിക്ക് പ്രൊമോഷൻ കിട്ടുകയും…അവരുടെ പുതിയ ചീഫായി നിയമിക്കുകയും ചെയ്തു…

അത്രയും വലിയ ക്രിമിനലുകളെ കണ്ടെത്തിയത്തിൽ..അവർക്ക് ഒരുപാട് പ്രോത്സാഹനങ്ങളും മറ്റും ലഭിക്കുകയുമുണ്ടായി…

 

പക്ഷേ….

 

ഇപ്പോഴും…മറ്റുമരണങ്ങളും…ക്വീൻസും
അവരിൽനിന്നും അന്യമായി തന്നെ നിന്നു…!!!

××××××××

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.