“”ഹമ്മ്…യു ആർ റൈറ്റ്…
ഡേവിഡിന്റെ മരണത്തിൽ… അന്നത്തെ സിസി ടീവി ഫുട്ടേജിൽ നീ കണ്ടെടുത്ത അതേ മുഖം തന്നെയാണ്..
ആൻഡ് … അന്ന് എയർപോർട്ടിൽ നിന്നുലഭിച്ചതും…
സോ….””
“”സോ…..??””
“”ദാറ്റ്സ് ദെം….
അവർ ഐഡന്റിക്കൽ ട്വിൻസ് ആണ്…
പക്ഷേ…തെളിയിക്കാൻ നമ്മുടെ കയ്യിൽ പ്രൂഫ് ഒന്നുമില്ല…!!!”””
“”ഓഹ്….
എന്നാലും…അവരെയൊക്കെ ആരാവും കീഴ്പ്പെടുത്തിയെക്കുന്നെ….
എന്റെ അറിവിൽ…ഇത്രയും ഡെഡ്‌ലി കോംബോ വേറെ ഉണ്ടായിട്ടേയില്ല….””
“”റൂഡ് മർഡർ ആണവരുടെ ഫേവറിറ്റ്…
അവരെ നേരിൽ കണ്ടവരാരും ഇന്ന് ജീവനോടെയില്ല…
അവരെ കിട്ടിയപ്പോ…അവരാണെന്ന് തെളിയിക്കാൻ പോലും തെളിവില്ല
വാട്ട് ദി ഫ**…””
അങ്ങനെ…കുറച്ച് സംസാരിച്ചപ്പോഴേ ഡോക്ടർ അങ്ങോട്ട് വന്നു…
പിന്നെ ഡിസ്ചാർജും ചെയ്ത് നേരെ വീട്ടിലോട്ടും….
നിത്യ ഒരുപാട് അവനെ നിർബന്ധിച്ചെങ്കിലും…അവളുടെ കൂടെ പോകാതെ നേരെ റൂമിലോട്ട് വന്നു..
അന്ന്..രാത്രിയും..
അവന്റെ ചിന്തകൾ..ആ രൂപത്തെപറ്റിയും..
ആ മരണങ്ങളെപ്പറ്റിയുമാണ്…
റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു…
ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു….
അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു…
ശേഷം…നിത്യയെയും വിളിച്ച് കുറച്ചു സംസാരിച്ചതിനുശേഷം…അവനുറങ്ങി..
ചിലകാര്യങ്ങൾ…ഉള്ളിലുറപ്പിച്ചുകൊണ്ട്…!!
തുടരും…..
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?