“”നോ…വി വിൽ ടേക്ക് കെയർ ഓഫ് ദിസ്…
പ്ലീസ്…ഫോർമാലിറ്റിസ് വേഗം ക്ലിയർ ആക്കിയാൽ നന്നായിരുന്നു….””
“””സർ…ബട്ട് നിങ്ങളൊക്കെ…??”””
“”വി ആർ ഫ്രം ദി പോലീസ് ഡിപ്പാർട്ട്മെന്റ്…””
എന്നിട്ട് ഐജി തന്റെ ഐഡി എടുത്തുകാണിച്ചു…
“”സോറി സർ…യൂണിഫോമിൽ അല്ലാത്തതുകൊണ്ട് മനസ്സിലായില്ല…
പ്ലീസ് വെയ്റ്റ് ഹിയർ സർ…മാനേജർ ഇപ്പോഴെത്തും…””
അവിടുത്തെ സ്റ്റാഫ് വളരെ ബഹുമാനപൂർവം അദ്ദേഹത്തോട് പറഞ്ഞു..
വേഗം തന്നെ മാനേജറെ കണ്ട്…
ബോഡിയുമായി അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു…
അവിടെയെത്തി…ആദ്യഘട്ട പരിശോധനയെല്ലാം തീർത്ത് ഐജി തന്റെ ഓഫീഷ്യലുകളെ കാര്യം വിളിച്ചുപറഞ്ഞു…
കൂടെ…ഡേവിഡിന്റെയും മൈക്കിളിന്റേയും കേസ് ഫയൽസും…മറ്റു ഡീറ്റൈൽസും കൈമാറി…
അന്ന് വൈകീട്ട് തന്നെ….ഫോറൻസിക് റിപ്പോർട്ട് അവർക്ക് ലഭിച്ചു…
അദ്ദേഹത്തിന് ചെറിയ ഹൃദയ സംബന്ധമായ രോഗലക്ഷണം അവർ സ്ഥിരീകരിച്ചിരുന്നു..
“””പറയു ഡോക്ടർ….
എന്തൊക്കെയാണ് നിങ്ങൾക്ക് കണ്ടെത്താനായത്…???””
ഐജി അവരോടാരാഞ്ഞു…
“””സർ….അദ്ദേഹത്തിന്റെ ഹാർട്ട് വീക്ക് ആയിരുന്നു എന്ന് പറഞ്ഞല്ലോ…
അതുകൊണ്ട്തന്നെ…കൂടിയ ഡോസിൽ ലഭിച്ച കൊക്കെയിൻ ആൻഡ് അതർ കെമിക്കൽ കോമ്പിനേഷൻസ്…വളരെ കൂടിയ ഡോസിൽ ശരീരത്തിലെത്തിയിട്ടുണ്ട്…
പോരാത്തതിന്…അന്നേരം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന എന്തെങ്കിലും നടന്നിട്ടുകൂടെയുണ്ടാകണം…””
അത്..അവരെ അതിശയിപ്പിച്ചുകളഞ്ഞു…
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?