ദി ഡാർക്ക് ഹവർ 5 {Rambo} 1696

 

നന്നായി വിയർത്തിട്ടുണ്ട്….

മുഖമൊന്ന് കഴുകാം എന്ന് കരുതി…ബാത്റൂമിലേക്ക് നടന്നു..

പതിയെ വാതിൽ തുറന്നതും….
മുന്നിലെ രൂപത്തെകണ്ട്…

 

ജോൺ..പുറകിലേക്ക് വെച്ചുപോയി…..!!!

 

?

 

എങ്ങനെയൊക്കെയോ…റൂമിലെ വെളിച്ചമിട്ട് നോക്കിയപ്പോ…അവിടൊങ്ങും ഒന്നുമില്ലായിരുന്നു…!!!

അവൻ മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം മുഴുവനുമെടുത്ത് കുടിച്ചു…!!

 

ഇപ്പോഴും നന്നായി…കിതക്കുന്നുണ്ട്…

ആ രൂപം…അതവന്റെ മനസ്സിൽനിന്നും മാഞ്ഞതേയില്ല…!!!

 

×××××

 

പിറ്റേന്ന് രാവിലെ നേരത്തേ തന്നെ നിത്യ എഴുന്നേറ്റിരുന്നു….

പതിവ് യോഗയും മറ്റും ചെയ്ത് പ്രാതലും കഴിച്ചിറങ്ങാൻ നേരം…അവൾ ജോണിനെ ഒന്ന് വിളിച്ചുനോക്കി….

 

പക്ഷേ….റിങ് ചെയ്തു എന്നല്ലാതെ കാൾ അറ്റൻഡ് ആയതുപോലുമില്ല…

ചെറിയ നിരാശ തോന്നിയെങ്കിലും…എണീറ്റ് കാണില്ലെന്ന് കരുതി അവൾ നേരെ ഓഫീസിലേക്ക് പോയി…

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.