ദി ഡാർക്ക് ഹവർ 5 {Rambo} 1696

 

പക്ഷേ….അടുത്തെത്തിയപ്പഴേക്കും….
അവളുടെ രൂപംകണ്ട്…
ജോൺ…അല്പം പരിഭ്രമിച്ചു…!!!

 

“”വാ…വാട്ട് ഹപ്പെൻഡ് റ്റു യു നിത്യാ…..

ടെൽ മി…”””
അവളെ ചേർത്ത്പിടിച്ചുകൊണ്ടവൻ അവളോട് ചോദിച്ചു…

 

“””അപ്പോ…അപ്പൊ നിനക്കൊന്നും ഓർമയില്ലേ ജോൺ….??

നിനക്കെന്താ പറ്റിയതെന്നുപോലും…??””

 

വളരെ ക്ഷീണിതയായവളെപ്പോലെ നിത്യ അവനോട് ചോദിച്ചു….

 

“”നോ….
ഐ…..ഐ ഡോണ്ട് റിമെമ്പർ എനിതിങ്..

എനിക്കെങ്ങനെയാ ഇത് സംഭവിച്ചതെന്നുപോലും….”””

 

“”ഓ ഗോഡ്…

ദെ…ദെ ആർ അറ്റാക്കിങ് അസ് ജോൺ…

അവർ…എല്ലാത്തിനെയും നശിപ്പിച്ചു…

വി…ആർ ലാസ്റ്റ് ഇൻ അവർ കൈന്റ്…!!!

 

എല്ലാ…എല്ലാവരെയും…അവർ കൊന്നൊടുക്കിയെടാ…”””
തന്റെ വേദന കടിച്ചമർത്തി..നിത്യ അവനോട് പറഞ്ഞു…

 

“”ഹു….ആര് നിത്യ..””

 

“”ദി ഡീമൺസ്….””

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.