പക്ഷേ….അപ്പോഴേക്കും…
അവളുടെ ശരീരം…
ചലനമറ്റ് നിലത്തുകിടന്നുരുണ്ടിരുന്നു….!!!!
നിത്യയുടെ മനസ്സിൽ മുഴുവൻ ജോണിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു…
അവൾ…
ഓരോ കാര്യങ്ങളോർത്ത് ചിരിച്ചുകൊണ്ടേയിരുന്നു…
ആദ്യം അവനെ കണ്ടപ്പോഴുള്ള അവന്റെ പ്രവർത്തികളും മറ്റും…
അന്നൊരിക്കൽ തന്റെ ഭാഗത്തുനിന്നുമുണ്ടായ തെറ്റ്…ഇനിയൊരിക്കലും ആവർത്തിക്കില്ല എന്നവൾ മനസ്സിലുറപ്പിച്ചിരുന്നു…
എന്തെന്നാൽ…അവനെയിനി അവൾക്ക് ഒഴിവാക്കികൂടാനാവാത്തവിധം..
ഉള്ളിൽ തറച്ചിട്ടുണ്ട്…!!!
അവൻ കൂടെയുള്ള നിമിഷങ്ങളും…അവന്റെ സംസാരവും മറ്റും…അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ടേയിരുന്നു…!!
ജോണിന്റെയവസ്ഥയും മറിച്ചായിരുന്നില്ല…
കണ്ണടക്കുമ്പോൾ…
ചിരിച്ചുകൊണ്ട് നിൽക്കുന്ന നിത്യയുടെ മുഖം..അവന്റെ മനസ്സിൽ തെളിഞ്ഞുകൊണ്ടേയിരുന്നു…
എങ്കിലും…
പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു…
××××
ജോൺ….
തന്നെക്കൊണ്ടാവുന്ന വേഗത്തിൽ ഓടുകയാണ്…
തന്റെ ശരീരം മുഴുവൻ നീറുന്നുണ്ട്…
കയ്യിലേക്ക് നോക്കിയപ്പോൾ…ആകെ രക്തത്തിൽ കുളിച്ചുനിൽക്കുന്നു…!!!
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?