പ്രത്യേകിച്ചൊന്നും കാണാത്തതുകൊണ്ട് മറുവശത്തേക്ക് തിരിയാനാഞ്ഞതും…
അവളുടെ കാലുകൾക്കിടയിലൂടെ എന്തോ ഒന്ന് കടന്നുപോയി…
അത് പോയ വഴിയേ…ഫോണിലെ പ്രകാശം തെളിച്ചതും…
അവിടെയാരോ കിടക്കുന്നത് അവൾ കണ്ടു..
“”അന്ന……???
അന്നാ…ഈസ് ദാറ്റ് യു……??””
എന്നുറക്കെ കരഞ്ഞുകൊണ്ട്…
അതിനടുത്തേക്ക് ശരവേഗം കുതിച്ചു…
കമിഴ്ന്നു കിടാക്കുവായിരുന്ന…ആ ശരീരം…
ഓടിച്ചെന്നവൾ തിരിച്ചുകിടത്തിയതും…
ഞെട്ടിക്കൊണ്ടവൾ…
പുറകിലേക്ക് വേച്ചുപോയി…!!!
“””അന്ന……””””
ആ ശരീരത്തെ മടിയിലെടുത്തുവെച്ചവളാർത്ത് കരഞ്ഞു…
തന്റെ കൂടപ്പിറപ്പിനെ…ഈ അവസ്ഥയിൽ കാണാനിടയാക്കിയത്…
അവളുടെ മനസ്സിനെ തെല്ലുലച്ചിരുന്നു….!!!
എങ്കിലും….അവൾക്കെങ്ങനെ ഈ സ്ഥിതി വന്നുവെന്ന് അവൾ ആലോചിച്ചു…
അവളെ കാണാതായിട്ട്….
അധികം സമയംപോലുമായിട്ടില്ല…!!!
വെറുതേ കീഴടങ്ങുന്നവളല്ല…..!!!!
പോരാത്തതിന്….
തങ്ങളെ ഇതുവരെ നേരിട്ട് ഒരുത്തനും തോല്പിച്ചിട്ടുമില്ലാതാനും…!!!
എന്താ നടന്നതെന്നറിയാതെ…
തന്റെ കൂടപ്പിറപ്പിന്റെ മൃതശരീരവുമായി അവൾ തേങ്ങിക്കൊണ്ടിരിക്കെ….
പുറകിൽനിന്നും…ഒരു ശബ്ദമവൾ കേൾക്കാനിടയായി….
ആദ്യം….അവൾക്ക് തോന്നിയതാണെന്ന് കരുതി….
പക്ഷേ….
ശബ്ദം ഉയർന്നുകൊണ്ടിരുന്നു…!!!
പെട്ടെന്ന് തിരിഞ്ഞുനോക്കി….
ഇരുട്ടിലും…ആ രൂപത്തെ അവൾക്ക് കാണാനായി…!!!
മുഖം…വ്യക്തമല്ലെങ്കിലും…
അവൾ.. ഒന്ന്..പകച്ചുപോയി..…
പക്ഷേ…തന്റെ മടിയിൽ ജീവനറ്റ് കിടക്കുന്നവളെ കുറിച്ചാലോചിച്ചപ്പോൾ..
അവൾക്കുള്ളിലെ പക…
ആളിക്കത്തി..!!!
❤️❤️❤️❤️❤️
❤❤❤
Bro nxt part eppozha ❤❤❤❤
Sorry ??
ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…
പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?
Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..
Sorry
Enitt ezhuthi thudangiyooo
കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് കാത്തിരിക്കുന്നു?
Any updates
Adutha part evade bro …kananillalo?
❤️
❤
?
Next udana kanuvo?
Wrkg on it?
വൗ പൊളി ❤????♥
??♥?❤?????♥
വെയ്റ്റിംഗ്…………. ❤????
Tnx bruhh!!?
Super broo ???
Tnx bruh!!?
❤️❤️❤️❤️ nannait indtto ee partum
Nendrii?
Standard writings ayi veranundedaa❤?
☺️?
Tnx dude!!
Super ❤️❤️?????❤️❤️
Tnx bruh..!!?
Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????
???
Ichiri horror feel kittikotte nn karuthi?
Good entertainment
Tnx bruh..!!?
?????
?
♥️♥️♥️
?