ദി ഡാർക്ക് ഹവർ 5 {Rambo} 1696

 

പൊടുന്നനെ….തന്റെ പിറകിൽ നിന്നും…
എന്തോ ഒന്ന്…ദീർഘനിശ്വാസം എടുക്കുന്നതുപോലെ…
അത് തന്റെയരികിൽ തന്നെയെത്തി…!!!

 

പല്ലുകൾ…കൂട്ടി കടിക്കുന്നതുപോലെ…
അതിന്റെ ശരീരത്തിൽ നിന്നും…
നല്ലതുപോലെ ചൂട്…അവൾക്കനുഭവപ്പെടുന്നുണ്ട്..

 

തന്റെ ജീവിതത്തിൽ…അവൾ ഇന്നേവരെ നേരിടാതെയിരുന്ന ശത്രു…
തന്നെ കീഴ്പ്പെടുത്തിയിക്കുന്നു…

 

ഭയം…!!!

 

എങ്കിലും….അവൾ പെട്ടെന്ന് തിരിഞ്ഞു…!!!

പക്ഷേ…തന്റെ ബൈക്ക് മാത്രമേ…അവളവിടെ കണ്ടുള്ളൂ….!!

ഒരു നേടുവീർപ്പ് വിട്ടുകൊണ്ട്…കുറച്ചുകൂടെ ഉള്ളിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും…

 

അവളുടെ മുന്നിൽ ….
അന്നേരം പ്രത്യക്ഷപ്പെട്ടത്…
ചോരയിൽ കുളിച്ച അന്നയുടെ മുഖമായിരുന്നു….!!!

 

“””ആ…….””
ഏഞ്ചൽ…ആർത്തുകൊണ്ട് തന്റെ മുഖം പൊത്തി…!!!

അനക്കമൊന്നും ഇല്ലാഞ്ഞപ്പോ…
അവൾ പതിയെ കൈ മാറ്റിനോക്കി…

അവിടെ…ആരുമുണ്ടായിരുന്നില്ല…!!

 

ഇനി … തനിക്ക് തോന്നിയതാണോ എന്നായി അവളുടെ സംശയം…

ആകെ വിയർത്തിരുന്നു അവൾ…

അതിനുമുന്നേ…
ഒരിക്കലും…
ഇങ്ങനെയൊരവസ്ഥയിലൂടെ കടന്നുപോയിട്ടില്ലവൾ…

മനോധൈര്യം സംഭരിച്ചുകൊണ്ട്…
അവൾ മുന്നിലുണ്ടായിരുന്ന പൊളിഞ്ഞ പള്ളി ലക്ഷ്യമാക്കി നടന്നു….

 

ഉള്ളിൽ എന്തെന്നില്ലാത്ത പക….
കത്തിയെരിഞ്ഞുകൊണ്ട്….!!!

 

ആകെ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടം…
കാലങ്ങളായി…ആരും എത്തിപ്പെടാത്ത സ്ഥലം പോലെ…

പതിയെ…വശങ്ങളിലെല്ലാം ശ്രദ്ധിച്ചു…
പെട്ടെന്ന്..ഉള്ളിൽനിന്നും എന്തോ ഒരു ശബ്ദമവൾ കേട്ടു…
അതുകൊണ്ട് വാതിൽ തുറന്നുള്ളിൽകടക്കാൻ തന്നെ അവളുറച്ചു…

 

ചാരിയിട്ട…ആ വാതിലുകൾ തുറന്നപ്പോൾത്തന്നെ…
വലിയ ശബ്ദമാണ് ഉയർന്നത്….

മുഴുവൻ തുറക്കാനായില്ല…
പക്ഷേ..അവൾക്ക് കടക്കാവുന്നവണ്ണം അത് തുറന്നിട്ടുണ്ട്…

 

മുന്നിൽ തെളിഞ്ഞ മാറാലകൾ വകഞ്ഞുമാറ്റി ഉള്ളിലെത്തി…

നിലാവ് തീരെയുണ്ടായില്ല അന്ന്…
ഏഞ്ചൽ..തന്റെ ഫോണിലെ വെളിച്ചം … വശങ്ങളിലേക്ക് പായിച്ചുനോക്കി…

 

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.