ആനന്ദ് ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി.
“തന്റെ അമ്മയുടെ പ്രായം തോന്നിക്കുന്ന വെളുത്ത് ഉയരം കൂടിയ തേജസ്സുള്ള ആഢ്യത്വം തുളുമ്പുന്ന ഒരു മദ്ധ്യവയസ്ക അവനെ വിളിച്ച് അടുത്തേക്ക് ഓടി വന്നു.”
“അവർ ആനന്ദിനെ ആപാദചൂഢംനോക്കി.
അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.”
വരൂ മോനേ….അകത്തേക്ക് വരൂ.
അവർ ആനന്ദിനെ കൂട്ടി അവരുടെ ഓഫീസ്റൂമിലേക്ക് കൊണ്ടുപോയി ഇരുത്തി.
“ആനന്ദിന് അത്ഭുതം തോന്നി.
ജനിച്ച് ദിവസങ്ങൾക്കകം ഇവിടെ നിന്ന് പോയ എന്നെ ഇവർക്കെങ്ങനെ മനസ്സിലായി?”
“ഇനി മറ്റാരെങ്കിലും ആണെന്ന് കരുതിയാണോ എന്നോടുള്ള ഈ സ്നേഹം?”
അവൻ ആലോചിച്ചു.
മോൻ എന്താണ് ആലോചിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
“നീ ആരാണ് എന്ന് മനസ്സിലാക്കിയിട്ട് തന്നെയാ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.”
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??